Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാർദ്ധക്യപുരാണം 8

” മ്മ് പൊട്ട് പോട്ട്  നീ വാടാ

” അപ്പൊ നീ ഉച്ചക്ക് പറയുമല്ലോ??

” സത്യം നീ സത്യം പോരെ??ഞാൻ ഉച്ചക്ക് പറയും

” ഇല്ലെങ്കിൽ ഞാൻ അവന്മാരോട് നടന്നതെല്ലാം പറയും

” ഇല്ലെന്ന് ഞാനുച്ചക്ക് പറഞ്ഞോളാം

” ആ എന്തായി പോയിട്ട്??

” ഞാൻ പറഞ്ഞളിയാ അവള് ആലോചിച്ചിട്ട് നാളെ പറയാമെന്ന്

” നിന്നെ ഞങ്ങൾക്ക് വിശ്വാസമില്ല ഡാ ഫൈസലെ ഇവൻ പറഞ്ഞോടാ?

” പറഞ്ഞളിയാ പറഞ്ഞു എൻ്റെ മുമ്പിൽ വെച്ച പറഞ്ഞെ

” നീ പതുക്കെ പറയെടെ അവളിങ്ങോട്ട് ശ്രദ്ധിച്ചാ ഇരിക്കുന്നെ ഇതറിഞ്ഞാൽ അതുമതി

” ദോ പ്രിയ മിസ്സ്‌ വരുന്നു

‘ വീണ്ടും അധ്യാപകർ മാറിമാറി വന്നു ഉച്ചക്ക് എങ്ങനെ അവളോട്‌ പറയുമെന്നായിരുന്നു എൻ്റെ ചിന്ത….സമയം പെട്ടെന്ന് പോയ പോലെ പെട്ടെന്നുച്ചയായി

” ഡാ ചെല്ല് ചെന്നുപറ

” ആദ്യം ഞാൻ വല്ലതും കഴിക്കട്ടെ എന്നിട്ട് പറയാം

‘ കഴിച്ചിട്ട് ഇറങ്ങുന്നുമില്ല അവള് ചിലപ്പോൾ ദേഷ്യത്തിൽ എന്തേലും പറഞ്ഞാൽ ഉള്ള വില പോകും

” ഞാൻ പോയി പറഞ്ഞിട്ടുവരാം

” നീ ഒറ്റക്ക് പോണ്ട ഞാനും കൂടി വരാം

” ഏയ്‌ വേണ്ട ഞാനൊറ്റക്ക് പൊക്കോളാം

” നിന്നെ എനിക്ക് വിശ്വാസമില്ല ഞാനുംകൂടി വരും

” ശെരി വാ

‘ ഞാനും,ഫൈസലുംകൂടി അവളുടെ ക്ലാസിലേക്ക് പോയി

” അവള് കഴിച്ച്‌ കഴിഞ്ഞില്ല അത് കഴിഞ്ഞിട്ട് പറയാം

” മ്മ്

‘ അവള് കഴിച്ചു തീരുന്നതു വരെ വെയിറ്റ് ചെയ്തു

” ഡാ ചെല്ല് ദോ വരുന്ന

” മ്മ് നീയിവിടെ നിന്നോ ഞാനിപ്പൊ വരാം

” ബെസ്റ്റ് ഓഫ് ലക്ക്

” താങ്ക്സ് അളിയാ ദിപ്പൊ വരാം

” ഹേയ് ജാസ്മിൻ ഒന്ന് നിക്കണേ

” എന്താണ് ചേട്ടാ??

” കുട്ടി എനിക്ക്

‘ പക്ഷെ അടുത്ത വാക്കുകൾ പറയുമ്പോൾ നാക്കുടക്കുന്നു

” ചേട്ടൻ ആളെ കളിയാക്കാൻ വിളിച്ചതാണോ??കാര്യം എന്താണെന്ന് അറിയാം എങ്കിലും പറഞ്ഞോ

” അറിയാമോ??എങ്കിൽ എന്താണ്??

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025