Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 5

അവന്റെ വായ് പ്രയോഗം വയറിൽ നിന്നും മെല്ലെ താഴോട്ട് ഇറങ്ങി… ലക്ഷ്യം മനസ്സിലാക്കി, അവൾ സുഖ ചിന്തയിൽ കണ്ണുകൾ ഇറുക്കിപ്പിടിച്ചു…

അവളുടെ പൂർത്തടത്തിന് മുകളിലായി കിടക്കുന്ന കുളത്തിലെ വെള്ളം, അവന് മറ്റൊരു കുളം പോലെ തോന്നി… അവൻ തന്റെ നാവിനെ ആ കുളത്തിൽ നീരാട്ടിനയച്ചു… ചുറ്റുമുള്ള, ചെടികളിലും കെട്ടിലും തിരഞ്ഞു കളിച്ചു, നാവ് ആ കുളത്തിന്റെ ആഴത്തിലേക്ക് ഉളാക്കിട്ടിറങ്ങി… ശരണ്യ സുഖത്താൽ തന്റെ ചന്തി ഉയർത്തി, അവന്റെ നാവിന്റെ ആഗമനദൂരം കുറച്ച് കൊടുത്തു…

അവളുടെ ആഴങ്ങളിൽ റോഷന്റെ നാവ് നീന്തിത്തുടിച്ചു… കുറച്ചു നേരത്തെ അവന്റെ ആ പ്രയോഗം കൊണ്ട് തന്നെ അവളുടെ ഉറവ വീണ്ടും പൊട്ടിയൊലിച്ചു… അവ അവിശ്രമം അവനായി ദാഹജലം നൽകി…

അവൻ മുഖമുയർത്തി അവളെ നോക്കി… അവൾ കണ്ണുകൾ പൊന്തിച്ച് അവനേയും… അവൾ കാണാനായി തന്നെ, തന്റെ മുഖത്ത് പറ്റിപ്പിടിച്ച മദജലം, അവൻ വെള്ളത്തിൽ അവളുടെ പൊക്കിൾക്കുഴിയിൽ വച്ചുരച്ചു…

“മ്മ്മ്…”, ശരണ്യയുടെ ശീൽക്കാരം, താൻ കേട്ടതിൽ വച്ച് ഏറ്റവും മനോഹരമായ സംഗീതങ്ങളിൽ ഒന്നായി അവനനുഭവപ്പെട്ടു.

അവൻ അവളുടെ ചന്തിയിൽ പിടിച്ചു, അരകെട്ട് മെല്ലെ താഴ്ത്തി, അവന്റെ പുല്ലങ്കുഴലിനോട് ചേർത്ത് വച്ചു… അവന്റെ മകുടം തന്റെ ഇതളുകളിൽ ഉരസ്സവെ, സുഖത്താൽ പുളഞ്ഞു കൊണ്ട്, അവൾ അറിയാതെ സ്വന്തം കയ്യിൽ കടിച്ചു…

അവൻ മെല്ലെ തന്റെ പുല്ലാങ്കുഴൽ ആ പൂവിനകത്തേക്ക് തള്ളി, ഒരു ലളിത ഗാനം വായിക്കാൻ തുടങ്ങി… ഒരു ഗസ്സൽ സംഗീതം പോലെ അവന്റെ കുട്ടൻ, താളത്തിൽ, കയറ്റിറങ്ങളോടെ അവളുടെ ജീവനാഭിയിൽ കവാലി’ പാടി… ശരണ്യ ചുറ്റുമുള്ള വെള്ളത്തെ അനക്കി, ഓളങ്ങൾ സൃഷ്ട്ടിച്ചുകൊണ്ടിരുന്നു…

പരാഗണം നടത്താനായി, ഇണയോടൊപ്പം സ്വയം കോർത്ത അനേകം മഴത്തുമ്പികൾ അവർക്ക് ചുറ്റുമായി പാറിപ്പറക്കുന്നുണ്ടായിരുന്നു… അവർക്കിടയിൽ, റോഷനും ശരണ്യയും രണ്ടു അരയന്നങ്ങൾ എന്ന പോലെ, ആ കുളത്തിൽ മതിമറന്ന് തുടിച്ചു കളിച്ചു….

കുട്ടനെ അകത്ത് വച്ചുകൊണ്ടു തന്നെ, റോഷൻ തന്റെ കൈകൾ അവൾക്ക് നേരെ നീട്ടി… അവൾ കിടന്നുകൊണ്ട് തന്റെ കൈകൾ തിരികെ നീട്ടിയതും, അവൻ അതിൽ പിടിച്ചു അവളെ തന്റെ ദേഹത്തോട്ടു ഉയർത്തി ഇരുത്തി… അവളുടെ മുടിയിഴകളിൽ നിന്നും വെള്ളം മഴ പോലെ താഴോട്ടൊഴുകി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025