Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 5

“എന്താടാ ആലോചിക്കണേ…?”, അവന്റെ നോട്ടം കണ്ട് ശ്രീലക്ഷ്മി ചോദിച്ചു.

“അല്ല… പുറകിലെ ടയറില് ഏറ് കുറവാ…”, ടയറിൽ വെറുതെ തൊട്ട് കാണിച്ചുകൊണ്ടു, റോഷൻ ഒരു ഏറ് എറിഞ്ഞു നോക്കി.

കൊത്തുമോ, ഇല്ലയോ എന്നറിയണമല്ലോ…!”, അവൻ മനസ്സിൽ പറഞ്ഞു.

“എന്നാ നടക്കാം…”, അത് പറഞ്ഞപ്പോൾ അവളിൽ ഒരു നിരാശ കടന്ന് വന്നത് പോലെ…

“അല്ല… നിനക്ക് ഓകേ ആണെൽ ഫ്രണ്ടിൽ കേറിക്കോ…”, ഒരു നിമിഷത്തെ ആലോചനക്ക് ശേഷം റോഷൻ പറഞ്ഞു. തുടർന്ന് അവളുടെ മറുപടി എന്തെന്നറിയാൻ കാതോർത്ത് നിന്നു.

“എനിക്കെന്താ പ്രശ്നം…! ചവിട്ടാൻ സാറിനു ഓകെയാണോ എന്ന് നോക്കിയാ മതി.”, ഒരു കുസൃതിച്ചിരിയോടെ ശ്രീലക്ഷ്മി പറഞ്ഞു.

ഹമ്പെടാ…! പെണ്ണ് ചൂണ്ടയിൽ കൊത്തുകയല്ല, മറിച്ച് കൊത്തിയതിന് ശേഷം ചൂണ്ട പിടിക്കാൻ തരികയാണ്…”, അലവലാതി ചിരിച്ചു.

“എന്നാ കേറിക്കോ…”, റോഷൻ തന്റെ ഇടതു കൈ ഹാൻഡിലിൽ നിന്നും വിട്ട്, അവൾക്ക് കയറാൻ ഒരു വഴി ഒരുക്കി….

ശ്രീലക്ഷ്മി തന്റെ ബാഗ് അവന്റെ ക്യാരിയറിൽ, അവന്റെ നോട്ടു ബുക്കിന് മുകളിലായി വച്ചു ലോക്ക് ചെയ്ത ശേഷം സൈക്കിളിന്റെ മുന്നിലെ ഒറ്റ കമ്പിയിലേക്ക് ചെരിഞ്ഞ് കയറിയിരുന്നു. ഒപ്പം ബാലൻസിനായി ഹാൻഡിലിന് നടുക്ക് മെല്ലെ പിടിച്ചു.

റോഷൻ രണ്ടു കയ്യും തിരികെ ഹാൻഡിലിൽ മുറുക്കവേ, അവന്റെ കൈമുട്ടുകൾ അവളുടെ മുലകളുടെ ഇരുപുറത്തും തട്ടി. ആ നിമിഷത്തിൽ ശ്രീലക്ഷ്മിയുടെ ഉള്ളിലൂടെ ഒരു കറന്റ് കയറിപ്പോയത്, ആ ഇരുമ്പ് ഹാൻഡിൽ വഴി തന്നെ റോഷൻ അറിഞ്ഞു.

“പോവാം..?”, അൽപം കുനിഞ്ഞ്, അവളുടെ കഴുത്തിനോട് തന്റെ തല ചേർത്ത്, അവൻ പതിയെ ചോദിച്ചു.

“മ്മ്…”, അവളും നേർത്ത സ്വരത്തിൽ മൂളി…

റോഷൻ പതിയെ സൈക്കിൾ ചവിട്ടാൻ തുടങ്ങി…. സൈക്കിൾ ബെല്ലിനൊപ്പം അവളുടെ കൊലുസ്സും കിലുങ്ങി… ഓരോ തവണ അവന്റെ കാലുകൾ പെടൽ കറക്കുമ്പോളും, കാൽമുട്ട് അവളുടെ വെളിയിലേക്ക് തള്ളി നിൽക്കുന്ന ഉരുണ്ട ചന്തിയിലും മാംസളമായ തുടകളിലും തഴുകിത്തലോടി പോന്നൂ…. അത് ആസ്വദിക്കുന്ന ഭാവത്തോടെ, ശ്രീലക്ഷ്മി ഹാൻഡിലിൽ രണ്ടു കയ്യും മുറുക്കെ പിടിച്ചിരുന്നു.

കുഴികളിൽ ചാടാതെ, പലപ്പോഴും റോഷൻ ഹാൻഡിൽ വെട്ടിച്ചു. അപ്പോഴെല്ലാം അവന്റെ കൈകളും അവളുടെ മുലകളുടെ ഇരുപുറത്തും നന്നായി ഉരസ്സി, ചൂടു പകർന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025