Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

ശ്രീക്കുട്ടി : എന്ത് വലിയ കപ്പൽ ആണല്ലേ……
എന്നോട് പറഞ്ഞു…..

ശെരിയാ ഞാനും ആദ്യമായിട്ട കാണുന്നെ…….ഇത്രെയും വലുത്

ഞങ്ങലെ മുമ്പിൽ കൂടെ അത്‌ തുറമുഖത്തേക്ക് നീങ്ങി…….കപ്പലിൽനിന്നുള്ള വെട്ടം കരയിലേക്ക് വരെ എത്തുന്നുണ്ടായിരുന്നു

ഏതാണ്ട് ടൈറ്റാനിക് നേരിട്ട് കണ്ട ഫീൽ ആയിരുന്നു……

പുറകിൽ തിക്കും തിരക്കും….കപ്പൽ കാണാൻ എല്ലാവരും കൂടെ ബീച്ചിൽ തടിച്ചു കൂടി……….തിരക്കിനിടയിൽ നിന്നും ശ്രീക്കുട്ടി എന്റെ മുമ്പിൽ വന്ന് നിന്നു….. ഞാൻ എന്റെ രണ്ടു കയ്യും അവളുടെ തോളിൽ പിടിച്ചു ആ കാഴ്ചയും കണ്ട് നിന്നു………..

കപ്പൽ പോയതോടെ തിരക്കും കുറഞ്ഞു…… അവൾ തിരിഞ്ഞെന്നെ നോക്കി…….ആ മുഖം മുഴുവൻ സന്തോഷം ആയിരുന്നു…….. ആ ചെറിയ ചുണ്ട് വലിച്ചു നീട്ടി എന്നേ നോക്കി ചിരിച്ചു …ഒരു കുട്ടിയെ പോലെ …..ഞാനും ചിരിച്ചു………..

ഞങ്ങൾ വീണ്ടും അവിടെ ഇരുന്നു………

ഞാൻ : ആ കപ്പൽ കുറച്ചു നേരം ഇവിടെ നിർത്തിയായിരുന്നേ കൊല്ള്ളയിരുന്നല്ലേ……..

ശ്രീക്കുട്ടി : ആന്നെ കണ്ട് തീർന്നില്ല അതിനു മുന്നേ പോയി……..

ഇനി കാണണോ തനിക്ക്……….

വേണ്ട ഇനി വേണ്ട………

ചേട്ടാ രണ്ടെണ്ണം നൂറ് രൂപ……… വിളി കെട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി………

ലൈറ്റ് ഉള്ള ലുട്ടാപ്പിയുടെ കൊമ്പ് വിൽക്കുന്ന പയ്യൻ…….അവന്റെ തലയിലും ഒരെണ്ണം ഇരിപ്പുണ്ട് ചുവപ്പ ലൈറ്റും തെളിഞ്ഞിട്ടുണ്ട്……….

ചേട്ടാ രണ്ടെണ്ണം മേടിക്ക് ചേട്ടാ…….

വേണോ ഞാൻ ശ്രീകുട്ടിയെ നോക്കി ചോദിച്ചു……

വേണ്ട എനിക്കെന്തിനാ……..

ചേച്ചി മേടിക്ക് ചേച്ചി…….. അവന് അവളെക്കൊണ്ട് മേടിപ്പിക്കാൻ ഉള്ള ശ്രെമത്തിലായി……..

ഞാൻ : രണ്ടെണ്ണം എത്രെ……

100 രൂപേ ഉള്ളു………… വില തിരക്കിയതും രണ്ടെണ്ണം അവന് ശ്രീകുട്ടീടെ കയ്യിൽ ഏൽപ്പിച്ചു…………അവൾ എന്നേ നോക്കി……

എടാ 100 ഇച്ചിരി കൂടുതൽ അല്ലേടാ…….

50 രൂപ മതി ചേട്ടാ…….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025