പക്ഷെ കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നുപേർ കൂടി അതുകേട്ടു അങ്ങോട്ട് തിരിഞ്ഞതുകൊണ്ട് ജോജു രോഷം കടിച്ചമർത്തി.
“അളിയാ..കിടു പീസ് ആണല്ലോ…”
കൂടെ വന്നവരെല്ലാം അങ്ങനെ പറയുന്നത് കണ്ട ജോജുവിന് അത്ഭുതമായി. അപ്പോൾ തന്റെ മമ്മി എവിടെ പോയാലും ആണുങ്ങളുടെ ഒകെ മനസ്സിലിരിപ്പ് ഇതാണെന്നോർത്തപ്പോൾ അവനു ദേഷ്യവും അതെ സമയം മിനിയെ ഓർത്തു അഭിമാനവും തോന്നി .
ജോജു ;”ഒന്ന് ചുമ്മാ ഇരിക്കേടെ എല്ലാം..”
കൂട്ടുകാരൻ ; ഹാ..ഒന്നുപോടെ ,അല്ലെങ്കിൽ നോക്കാത്ത ഒരാള് ..പോടെ പോടെ..
അതോടൊപ്പം ബാക്കിയുള്ളവരും ചേർന്ന് ജോജുവിനെ കളിയാക്കി .
ജോജുവിന് തന്റെ മുമ്മിയാണ് ഇതെന്ന് പറയാൻ അപ്പോൾ മനസ് വന്നില്ല. എന്നാൽ മിനിയുടെ ശരീര വർണ്ണനയിലേക്കു കാര്യങ്ങൾ കടന്നപ്പോൾ ജോജുവിന് സമനില കൈവിട്ടു പോകുന്ന പോലെ തോന്നി.
അവൻ ടേബിളിൽ അല്പം ഉറക്കെ അടിച്ചു കൊണ്ട് “ഒന്ന് നിർത്താട ” എന്ന് പറഞ്ഞു . കൂട്ടുകാര് അവന്റെ പെരുമാറ്റത്തിൽ അസ്വസ്ഥരായി പരസ്പരം നോക്കി .
കൂട്ടുകാരൻ ; എന്ത് പറ്റിയെടാ ജോജു…
അവർ പരസ്പരം നോക്കി..പിന്നെ അസ്വസ്ഥനായി നിൽക്കുന്ന ജോജുവിനെയും.
ജോജു ;”ഏയ്..ഒന്നുമില്ലെടാ ..”
കൂട്ടുകാരൻ ;”എന്താ കാര്യം..പറ അളിയാ..നിന്റെ വല്ലോരും ആണോ അത്..നിനക്കിത്ര ദേഷ്യം വരാൻ “
ജോജു ;”ആ..അത് .പിന്നെ .”
ജോജു പറഞ്ഞു മുഴുമിക്കാൻ തുടങ്ങിയപ്പോഴേക്കും . മിനി നിൽക്കുന്നതിനടുത്തായി ഒരു ബൈക്ക് വന്നു നിന്നു .
കൂട്ടുകാരൻ ;”ഏയ് ജോജു അങ്ങോട്ട് നോക്കെടാ..”
ജോജു തിരിഞ്ഞു നോക്കിയപ്പോൾ . മിനി ബൈക്കിൽ ഹെൽമെറ്റ് വെച്ച ഇരിക്കുന്ന ആളോട് കൊഞ്ചി കുഴയുന്നതാണ് ജോജു കണ്ടത്. മറ്റുള്ളവർ ശ്രദ്ധിക്കുന്ന കാര്യം പോലും തന്റെ മമ്മി ചിന്തിക്കാതെ ആരോടാണ് ഈ കൊഞ്ചികുഴയുന്നത് എന്നോർത്തപ്പോൾ അവനു കൗതുകമായി .
പക്ഷെ അപ്പോഴേക്കും മിനി ആ ബൈക്കിൽ കയറി അയാളുടെ വയറിലൂടെ കൈചുറ്റി ഇരുന്നു കഴിഞ്ഞിരുന്നു.
