Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി

മിനി കാറിൽ കയറി ഡ്രൈവിംഗ് സീറ്റിലേക്കിരുന്നു. അമീർ വിൻഡോക്കു ഉള്ളിലേക്ക് തലയിട്ടു മിനിയെ ചുംബിച്ച ശേഷം തല പുറത്തേക്കിട്ടു കൈകെട്ടി നിൽക്കുന്നു. മിനി പുറത്തോട്ടു കയ്യിട്ടു ടാറ്റ കൊടുക്കുന്നു…

തന്റെ കൂട്ടുകാർ ഇന്നലെ പറഞ്ഞത് ഒകെ അക്ഷരം പ്രതി ശരിയാണല്ലോ കർത്താവേ..എന്നാലും ഈ പെണ്ണൊരുത്തി …ജോജുവിന്‌ ദേഷ്യം വന്നു മമ്മിയെ മനസുകൊണ്ട് ശപിച്ചുകൊണ്ട് കുറെ തെറി പറഞ്ഞു..

കാർ സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ടപ്പോൾ ജോജു സമനില വീണ്ടെടുത്ത് മിനിക്ക് കാണാത്ത രീതിയിൽ ഒരു വശത്തേക്ക് ഒഴിഞ്ഞു മാറി നിന്നു. മിനിയുടെ നാനോ കാർ ഷഹാനയുടെ വീട്ടിലേക്കുള്ള വഴിയിൽ നിന്നും പ്രധാന റോഡിലേക്ക് കയറിയപ്പോൾ ജോജു ഒന്നുടെ കുനിഞ്ഞു ഇരുന്നു .

മിനിയുടെ കാർ വന്ന വഴിയേ തിരിച്ചു പോകുന്ന കാഴ്ച അവിടെ പതിഞ്ഞിരുന്നു കൊണ്ട് ജോജു കണ്ടു..വീണ്ടും മുന്നോട്ടു നീങ്ങി അമീറിനെ ജോജു നോക്കി.. അവൻ ഒരു പുഞ്ചിരിയോടെ തന്റെ സിക്സ്പാക്കിൽ കൈകൊണ്ട് ഉഴിഞ്ഞു പോർച്ചിൽ കിടന്ന ബൈക്കിൽ ചാരി ഇരിപ്പുണ്ട് !

കള്ള പൊലയാടി മോൻ !

ജോജു മനസ്സിലോർത്തു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025