Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി

“മ്മ്..മ്മ് …പെണ്ണുംപിള്ള ആള് പോക്കാണെന്നു തോന്നുന്നു “

കൂട്ടുകാരിലൊരാൾ അത് പറഞ്ഞതും ബാക്കിയുള്ളവർ അതിനു പ്രോത്സാഹനമെന്നോണം പൊട്ടിച്ചിരിച്ചു .

അപ്പോഴേക്കും വേഗത്തിൽ ആ ബൈക്ക് അവരുടെ കണ്മുൻപിൽ നിന്നും മറഞ്ഞിരുന്നു .

ജോജുവിന്‌ കൂട്ടുകാരോട് ദേഷ്യവും തന്നോട് സ്വയം നിരാശയും തോന്നി . ഇനി എപ്പോഴെങ്കിലും മമ്മിയെ കൂട്ടുകാർക്കു പരിചയപ്പെടുത്തേണ്ടി വരരുതേ എന്ന് പോലും അവൻ ആഗ്രഹിച്ചു .

അന്ന് കൂട്ടുകാരൊക്കെ തന്റെ മമ്മിയെ കുറിച്ച് വര്ണിക്കുന്നതും അവരുടെ കൂടെ പോയ ചെറുക്കന്റെ ഭാഗ്യവും ഒകെ കുറിച്ചോർത്തു വാചാലരായപ്പോൾ എല്ലാം കടിച്ചമർത്തി ജോജു കേട്ടിരുന്നു .

അന്ന് ജോജു പതിവ് പോലെ വീട്ടിലെത്തി . മിനി സ്വാഭാവികമായും പാർലർ ക്ലോസ്‌ ചെയ്തിട്ടാണ് വരവ്. എങ്ങനെ ആയാലും അല്പം വൈകാറുണ്ട് . അതുകൊണ്ട് എന്താ വൈകിയത് എന്നൊന്നും ജോജുവിന്‌ ചോദിക്കാൻ പറ്റില്ല . മാത്രമല്ല മിനി വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് മകനോട് ഇടപഴകാറുള്ളതും .

രാത്രി ഒൻപതു കഴിഞ്ഞാണ് മിനി വീട്ടിലെത്തിയത് . ബർമുഡയും കറുത്ത ടി-ഷർട്ടും ധരിച്ചു ഹാളിൽ ഇരുന്നു ക്രിക്കറ്റ് മാച്ച് ഹൈലൈറ്സ് കണ്ടോണ്ടിരുന്ന ജോജു മിനിയുടെ നാനോ കാർ വീടിനു മുൻപിലെത്തി ഹോൺ മുഴക്കുന്നത് കേട്ട് ഉമ്മറത്തേക്ക് ചെന്നു. അപ്പോഴേക്കും മിനി വണ്ടിയിൽ നിന്നിറങ്ങി ഗേറ്റ് തുറന്നു കഴിഞ്ഞിരുന്നു . ജോജുവിനെ കണ്ടപ്പോൾ മിനി ഒന്ന് ചിരിച്ചു..

മിനി ;”എവിടരുന്നു…ഞാൻ കുറെ അടിച്ചല്ലോ “

ജോജു ;”കേട്ടില്ല മമ്മി ..ഞാൻ മാച്ച് കാണുവാരുന്നു ..”

ഒന്ന് മൂളികൊണ്ട് മിനി തിരികെ വണ്ടിയിലേക്ക് കയറി പോർച്ചിലേക്കു കാര് ഓടിച്ചു കയറ്റി . വണ്ടി നിർത്തിയ ശേഷം തന്റെ പരന്നു കിടക്കുന്ന മുടി കൈകൾ ഉയർത്തികൊണ്ട് പുറകിൽ കെട്ടി വെച്ച് മിനി ഒന്ന് ദീർഘ ശ്വാസം വിട്ടു . പിന്നെ കാറിൽ നിന്നിറങ്ങി , അലസമായി നടന്നു കൊണ്ട് അവർ ഉമ്മറത്തേക്ക് കയറി. ജോജു റിമോട്ടും പിടിച്ചു വാതിൽക്കൽ ഉണ്ട്.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025