Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 4

ഷാഹിനയുടെ ചന്തികളുടെ ചൂട് കുണ്ണയിൽ തട്ടിയതും ഒരു മിനിറ്റിനുള്ളില്‍ അവൻ മെല്ലെ ഉണരാന്‍ തുടങ്ങി. അടിവയറിലേക്ക് നിവർത്തിവച്ച കുണ്ണ ഓൾടെ ഇളം ചന്തികളുടെ ഇടുക്കിലിരുന്ന് അമർന്നു. അതിന്റെ ഇടയിൽനിന്ന് കിട്ടുന്ന സുഖത്തില്‍ ഞാൻ അല്പമൊന്ന് ഇളകിയിരുന്നു. അതവളെ ബോധ്യപ്പെടുത്താനും ആഗ്രഹിച്ചു.

ഇപ്പൊ ഒരു സുഖമൊക്കെയുണ്ട്…” പാട്ടിനിടയിൽ ഷിയാസോ നബീസത്തയോ കേൾക്കില്ലെന്ന ധൈര്യത്തിൽ ഞാൻ മെല്ലെ ഷാഹിനയുടെ കാതില്‍ പറഞ്ഞു. അവൾ തല ചരിച്ചെന്നെ അയ്യടാ എന്ന മട്ടില്‍ നോക്കി. ചുണ്ടിലൊരു ഗൂഢസ്മിതം കളിയാടുന്നു. സുന്ദരമായ മൂക്കുത്തി വിൻഡോയിലൂടെ അരിച്ചെത്തിയ ഇളം വെയിലിൽ സ്വർണ്ണാഭമായി വെട്ടിത്തിളങ്ങി. അവളുടെ അയഞ്ഞ മുഖഭാവം ഗ്രീൻ സിഗ്നലാവണമെന്നില്ലെങ്കിലും മുന്നോട്ട് പോകാൻ അത് തെല്ലൊരു ധൈര്യമേകി.

പെട്ടെന്ന് വണ്ടിയൊന്ന് ബ്രേക്കിട്ടു.

‘ റബ്ബേ…!’ ആ ഊക്കിൽ ഷാഹിന മുന്നോട്ടാഞ്ഞ് വീഴാൻ തുടങ്ങിയതും ഞാനവളുടെ വയറിൽ ചുറ്റിപ്പിടിച്ചു. അപ്പോള്‍ തന്നെ അളവെടുത്തു. നല്ല ഒതുക്കമുള്ള വയറിടം. അതിൽ കൈതണ്ടയമർത്തി അവളെ വീണ്ടും വലിച്ചെന്റെ മടിയിലിരുത്തി, എന്റെ മുണ്ടും ഓൾടെ പാവാടയും രണ്ട് ഷഡ്ഢികളും. ഞങ്ങളുടെ പ്രതിബന്ധങ്ങൾ അത്രമാത്രം. അതൊന്നും എനിക്കൊരു പ്രശ്നമായിരുന്നില്ല. ഈ വച്ചുകെട്ടലുകൾക്കിടയിലും ഷാഹിനയുടെ സോഫ്റ്റ് ചന്തികൾ മടിയിലിരുന്ന് ചൂട് പിടിപ്പിച്ച് എന്നെ പ്രലോഭിപ്പിപ്പിച്ചുകൊണ്ടിരുന്നു. കുണ്ടിവിടവിലേക്ക് കുണ്ണ പതിഞ്ഞുകിടന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഞാന്‍ തച്ചിനിരുന്ന് അടുത്ത പണിക്കുള്ള പദ്ധതിയിട്ടു.

മൂത്രത്തിന്റെ അവസാനതുള്ളികളും കളയാൻ പരിശ്രമിക്കാറില്ലേ? അതേ മാതിരി ഞാൻ കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അരക്കെട്ടിലേക്ക് ശക്തിയയച്ചു. കൃത്യമായ ഇടവേളകളില്‍ കുണ്ണയിട്ട് വെട്ടിച്ചു. കരയിലേക്ക് എടുത്തിട്ട മീനിനെപ്പോലെ എന്റെ നീളൻ വരാൽ അവളുടെ നാളീകേരപ്പാതികൾക്കിടയിരുന്ന് പിടഞ്ഞു. നായരുചെക്കന്റെ കരുത്താർജിച്ച പുരുഷത്വത്തിന്റെ പിടിച്ചിലിൽ ഷാഹിനയൊന്ന് ഞെട്ടിത്തരിച്ചു. ഇതൊക്കെയും ഞാന്‍ വളരെ ആസ്വദിച്ചാണ് ചെയ്തതും.

ആദ്യത്തെവട്ടം അവളൊന്ന് ഞെട്ടിയെങ്കിലും കരുതിയത് എനിക്കൊരു അബദ്ധം പറ്റിയതാണെന്നാണ്. പത്ത് സെക്കന്റ് കഴിഞ്ഞ് ഒന്നൂടെ അവിടം വെട്ടിച്ചപ്പോഴേക്ക് ഓൾക്ക് കാര്യം മനസ്സിലായിത്തുടങ്ങി. മുഖം ചെറുതായി ചുവന്നു. വീണ്ടും കുറച്ചുകഴിഞ്ഞ് ഓൾടെ ചന്തിയിലിട്ട് ഞാന്‍ വെട്ടിക്കുമ്പോൾ ഭാവമാറ്റം വരാതിരിക്കാന്‍ വല്ലാതെ പണിപ്പെട്ടു. വെല്ലുവിളിക്കാനെന്നോണം അടുത്ത തവണ ഞാൻ തുരാതുരാ കുണ്ണയിട്ട് അഞ്ചാറ് വെട്ടിക്കലുകൾ നടത്തി. എനിക്ക് അബദ്ധം പറ്റിയതല്ലെന്ന് അവൾക്ക് ഉറപ്പുനൽകി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025