Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 4

ആടിന്റെ അടുത്തായിരുന്നെടാ.”

അവിടെ എന്തെടുക്കുവാരുന്ന്?”

ഒന്നുമില്ലാരുന്ന്…” സംശയത്തോടെ ഷാഹിന പറഞ്ഞു. എന്തിനാ ഇതൊക്കെ ചോദിക്കുന്നതെന്ന് അവൾ ചിന്തിച്ചിട്ടുണ്ടാവും.

അല്ല… ആകെ വിയർത്തിരിക്കുന്നത് കണ്ട് ചോദിച്ചതാ…”

ഓ… അ… അതോ… വെയിലത്ത് കുറച്ച് പുല്ല് പറിക്കാൻ പോയി.. അതോണ്ടാരിക്കും…” ഇടയ്ക്കപ്പഴോ അവൾ കവക്കിട തിരുമ്മിയത് ഞാന്‍ കണ്ടുകാണുമോ എന്ന് പേടിച്ചതുപോലെ തോന്നി.

അങ്ങനെ നീ വീണ്ടും പ്രശ്നങ്ങളൊക്കെ അവസാനിപ്പിച്ച് പുയ്യാപ്ലേടെ അടുത്തേക്ക് പോവാണല്ലേ…”

ഓ.. എന്ത് അവസാനമെടാ.. പ്രശ്നങ്ങളൊക്കെ ഒരുത്തരു തന്നെ ഉണ്ടാക്കുന്നതല്ലേ.” അതും പറഞ്ഞ് ഷാഹിന നബീസത്തയെ ഒന്ന് നോക്കി. ഇത്തയത് കാര്യമാക്കാത്ത ഭാവത്തിൽ അവൾക്ക് കൊടുത്തുവിടാനുള്ള അച്ചാർ ഒരു കുപ്പിയിൽ നിറയ്ക്കുവായിരുന്നു.

ഇയ്യിത് പറ… പഠിത്തമൊക്കെ നടക്കുന്നുണ്ടോ? അതോ അവനെപ്പോലെ ഒളപ്പാണോ?”

നീ കാലത്തെ തന്നെ അവനെ ചൊറിയാതെ…” ഞങ്ങളുടെ സംസാരവും കേട്ടോണ്ട് ഷിയാസ് അടുക്കളയിലേക്ക് കടന്നുവന്നു.

എന്തായെടാ.. വണ്ടി കിട്ടിയോ?”

കിട്ടിയെടാ… വാഗ്നാർ… പക്ഷേ ഡിക്കീൽ മുഴുവന്‍ നാരായണേട്ടന്റെ ബന്ധുവീട്ടിൽ കൊടുക്കാനുള്ള ചാക്കുകണക്കിന് കൊപ്രയാ. പോണ വഴീ കൊടുക്കാമോന്ന് ചോദിച്ചു.”

മ്ംം.. വല്യ കാര്യമൊന്നും അല്ലല്ലോ…”

ആ… നീ വേഗം കഴിച്ചിട്ട് വാ… ഇപ്പൊ ഇറങ്ങിയാലെ സന്ധ്യക്കെങ്കിലും തിരിച്ചുവരാനൊക്കൂ.”

ഞാൻ എപ്പഴേ റെഡി… ഇവര് പാക്ക് ചെയ്യേണ്ട താമസമേയുള്ളൂ…” ഞാൻ പ്ലേറ്റ് താഴെ വച്ചു.

നബീസത്തയും ഷാഹിനയും റെഡിയായിട്ട് വരുമ്പോഴേക്കും ഞങ്ങള്‍ ബാഗുകൾ കാറിൽ വയ്ക്കുന്ന തിരക്കിലായിരുന്നു.

വണ്ടി കുറച്ച് പഴയതാണല്ലോടാ… വഴീലൊന്നും കിടക്കാതിരുന്നാ മതിയായിരുന്നു. സ്റ്റെപ്പിനിയൊക്കെ ഉണ്ടല്ലോ അല്ലേ..”

ആ… കാണുമായിരിക്കും.. നീയിതൊക്കെ എങ്ങനെ വയ്ക്കുമെന്ന് പറ… ഈ നശിച്ച പെണ്ണിന്റെയൊരു കാര്യം!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025