Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 4

ഇയ്യ് പിടിച്ചോടാ…” അത് പറഞ്ഞിട്ട് അവർ അനന്തവിഹായസ്സിലേക്ക് നോക്കിയിരുന്നു. ഒരുപാട് ആശിച്ച ഉത്തരമാണെങ്കിലും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

സത്യം…”

മ്ംം.. അന്റെ പൂതിയല്ലേ… ഇനി അതായിട്ട് ബാക്കി വയ്ക്കണ്ട…”

ഒക്കെ എനിക്കൊരു സ്വപ്നം പോലെ തോന്നി.

ഇയ്യ് കൊറെ ദൂരെനിന്ന് നോക്കി വെള്ളമെറക്കിയതല്ലേ.. എന്തായാലും നനഞ്ഞേക്കണ്.. ഇനി കുളിച്ചുകേറാം.. ഒന്നുമില്ലേലും ഭീഷണിപ്പെടുത്തി ചെയ്തവനേക്കാൾ യോഗ്യനാ ഇയ്യ്.. ഇയ്യ് പിടിച്ചോടാ”

അതും പറഞ്ഞ് നബീസത്ത സ്റ്റിയറിങിലിരുന്ന എന്റെ കൈയെടുത്ത് കുപ്പായത്തിന് മുകളിലൂടെ അവരുടെ മാംസളമായ വലതുമുലയിൽ വയ്പ്പിച്ചു. വിറയ്ക്കുന്ന കരം കൊണ്ട് ഞാനാ മുലയിൽ ഹോണടിച്ചു. എന്തൊരു മാർദ്ദവം! സ്പോഞ്ചിൽ ഞെക്കുന്ന സുഖം.

എന്താ വിനുമോനേ..? പിടിക്കാന്‍ സുഖോണ്ടോ? മയമൊണ്ടോ കട്ടിയാണോ.?” അവർ ചിരിച്ചുകൊണ്ട് ചോദിച്ചു.

എന്ത് സുഖാണിത്താ ഇങ്ങനെ ഹോണടിച്ച് രസിക്കാൻ….” ഞാന്‍ വികാരവായ്പ്പോടെ പറഞ്ഞു.

ഇയ്യ് രസിച്ചോടാ… എന്തിനാ പേടിക്കുന്നെ..” അവരുടെ സ്നേഹപൂര്‍വ്വമായ ക്ഷണം കിട്ടിയതോടെ ഞാൻ പകുതി ശ്രദ്ധ റോഡിൽ കൊടുത്തോണ്ട് നബീസത്തയുടെ മുലകളിൽ ആവേശത്തോടെ മർദ്ദനം നടത്തി. ഒരു കൈ സ്റ്റിയറിങിൽ വച്ചുകൊണ്ട് ഇടതുകൈ കൊണ്ട് ഇരു പഞ്ഞിമുലകളെയും മാറി മാറി ഞെരിച്ചു. ലൈസന്‍സ് കിട്ടിയ വികാരത്തള്ളലിൽ എനിക്കെന്റെ കൈ നിയന്ത്രിക്കാനായില്ല. മാറിലുള്ള പിടുത്തം മുറുകിയപ്പോഴും ഇത്ത ഞരങ്ങുകയോ മൂളുകയോ ചെയ്തില്ല. നിർവികാരത ഭാവിച്ച് വെല്ലുവിളിക്കുന്ന പോലെ എന്റെ മുഖത്തുതന്നെ നോക്കിയിരുന്നു.. എനിക്ക് എന്തോ പനലെ തോന്നി കയ്യെടുത്തു.

ഉംം? കഴിഞ്ഞോ അന്റെ കേമത്തം?” അവർ ഗൗരവം നടിച്ചു.

ഇല്ല.. പക്ഷേ ഇതിൽക്കൂടുതൽ പറ്റില്ലല്ലോ.. വളയം കയ്യിലിരിക്കുവല്ലേ…” ഞാൻ നിരാശയോടെ പറഞ്ഞു.

അവരെന്റെ അടുത്തേക്ക് ചരിഞ്ഞിരുന്നു.

ഇനി ഇയ്യന്നെ പഠിപ്പിക്കാമെന്ന് പറഞ്ഞ ഗിയറൊക്കെ ഒന്ന് നോക്കട്ടെ…” അവരുടെ വലതുകൈ എന്റെ മടിയിലേക്ക് വച്ചു. പിന്നെ മുണ്ടിന് മുകളിലൂടെ വടിപോലെ മുഴുപ്പിൽ തടവാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025