Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 4

 

നല്ല ഉദിപ്പുള്ള റെഡിഷ് ബ്രൗൺ സാരിയും കറുത്ത ബ്ലൗസും ആണ് വേഷം. മെറ്റീരിയൽ ഷിഫോൺ എങ്ങാനും ആണെന്ന് തോന്നുന്നു. അത് കാരണം യാതൊരു ദാക്ഷണ്യവും ഇല്ലാതെ തള്ളി തുറിച്ചു നിൽക്കുന്ന കല്ലൻ മുലകൾ അങ്ങനേ എടുത്തു കാണിക്കുന്നുണ്ട്. കോണിക്കൽ ബ്രാ ആണോ അതോ ബ്ളൗസ്സിൻ്റെ സ്റ്റിച്ചിംഗ് കാരണം ആണോ എന്ന് അറിയില്ല. അമ്പിൻ്റെ കൂർപ്പു കണക്ക് അറ്റം തുറിപ്പിച്ചാണവയുടെ നിൽപ്പ്. ആ കാടൻ മുലകൾക്ക് എന്റെ തലയുടെ മുഴുപ്പുണ്ടെന്ന് തോന്നും. ചേച്ചിയുടെ ചെറിയ ശാസോഛ്വാസം പോലും നല്ല ഓഗ്മെന്റഡ് ആയി ആ മുലകളിൽ വലിയ ഉയർച്ച താഴ്‌ചകൾ ഉണ്ടാക്കുന്നു.. ഇടുപ്പിൽ അൽപ്പം താഴ്‌ത്തിയാണ് മടിക്കുത്ത്. അതും പതിവില്ലാത്തത് തന്നെ…! അതുകൊണ്ട്, ആ മുലക്കുന്നുകളുടെ താഴ്‌വരപോലെ തോന്നിക്കുന്ന അതിവിസ്തൃതമായ വയർ കാണാം…! അതങ്ങനെ ഉർവ്വരമായ ഭൂമി പോലെ പരന്നു കിടക്കുന്നു. താഴേക്ക് വരുന്തോറും അൽപ്പം ഇടിച്ചിൽ ഉണ്ടായിട്ടുണ്ട്. കൊഴുപ്പിൻ്റെ ഒരു കുഞ്ഞ് ലെയർ അടി വയറിൽ രൂപപ്പെട്ടിട്ടുണ്ട്. പഴയ പോലെ കഠിനാധ്വാനം ഇല്ലല്ലോ ഇപ്പൊൾ… മുതലാളിച്ചി ആയില്ലേ..!! അതിൻ്റെ നെയ്കൊഴുപ്പ് ശരീരത്തിൽ നല്ലത് പോലെ പിടിച്ചിട്ടുണ്ട്. എന്തായാലും ആ കൊഴുത്ത വയറിന് ചന്തമേറ്റിക്കൊണ്ട് സോഫി ചേച്ചിയുടെ മണിക്കിണർ പൊക്കിളിൻ്റെ ഒരു നിഴൽ..!! മുഴുവനായും കാണാൻ ആവില്ലെങ്കിലും ആ പൊക്കിളിൻ വശത്തെ ചതുപ്പ് എടുത്ത് കാണാം.. അത് കണ്ടതും എൻ്റെ ഉള്ളിലൊരു ആന്തൽ ഉണ്ടായി… കൂടുതൽ താഴേക്ക് നോക്കുന്നത് പന്തിയല്ലാത്തത് കൊണ്ട് ഞാൻ സോഫിയ ചേച്ചിയെ നോക്കി ഒന്ന് ചിരിച്ചു.

 

“അയ്യോടാ… വീട്ടിനകത്ത് ഒരാള് കേറിയട്ട് എന്നതാ എന്റെ വീട്ടി കാര്യം എന്ന് ചോദിക്കത്തില്ലെ? ‘ചന്തവും’ നോക്കി നിക്കുവാണോ സാറ്”..!? ചേച്ചി കൃത്രിമ അൽഭുതം കൂറി…

ആ ‘ചന്ത’ത്തിൻ്റെ റഫറൻസ് ഈ ഡയലോഗിൽ തന്നെ അനാവശ്യം അല്ലേ..!? അതിൻ്റെ ആവശ്യം ഉണ്ടായിരുന്നോ?? എന്നെ ഒന്ന് ടെസ്റ്റ് ചെയ്യാൻ വേണ്ടി ആവണം. എന്തായാലും അമ്മയും ഇല്ല പപ്പയും ഇല്ല. നല്ല ചാൻസ് ആണ് താനും. അൽപ്പം ഫ്ലെർട്ട് ആവുന്നതിൽ തെറ്റില്ല… പക്ഷേ പച്ചക്ക് വേണ്ട; ഒരു മൃദു-ഫ്ലേർട്ട് നയത്തിൽ പോകാൻ ഞാൻ തീരുമാനിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025