Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 4

“ഓഹ് സോഫിയ ചേച്ചി അല്ലേ… അതിനിപ്പോ എന്നാ? ചേച്ചി ഇവിടെ വരാത്തതൊന്നും അല്ലലോ. സാരിയിൽ കണ്ടപ്പോ ഒന്ന് അന്തം വിട്ടു അത്രയേ ഉളളൂ..”. ഞാൻ മുഖം കൊടുക്കാതെ തല താഴ്ത്തി എൻ്റെ ചെരിപ്പിൻ്റെ വള്ളി അഴിച്ചുകൊണ്ട് പറഞ്ഞു…

പക്ഷേ, എൻ്റെ നോട്ടം ചേച്ചിയുടെ കാലിൽ ആയിരുന്നു. നല്ല വാസലിൻ ഒക്കെ ഇട്ട്, പൂ പോലെ ആക്കി വെച്ചിട്ടുണ്ട്. കടും ചുവപ്പ് നെയിൽ പോളിഷ് കാരണം ആ വെളുത്ത് തുടുത്ത കാൽ വിരലുകൾ കാട്ട് പൂക്കളെ പോലെ തോന്നിച്ചു ! അതിനെല്ലാം അലങ്കാരമായി ഫാഷനിൽ ഉള്ള ഒരു സ്വർണ്ണ കൊലുസ്സും..! അത് കൂടെ കണ്ടപ്പോ അറിയാതെ എൻ്റെ വായിൽ “ഹുഫ്ഫോ”.. എന്നൊരു വൃത്തികെട്ട ശബ്ദം വന്നു…

“എന്നാ കിടന്നു തൊത്തുന്നെ.. അഴിക്കാൻ പറ്റത്തില്ലെ. ഞാൻ പിടിക്കണോ”..? ചേച്ചിയുടെ ചോദ്യം!

എൻ്റെ പൊന്നോ വേണ്ടാ… അല്ലെങ്കിലെ മുതുകഴപ്പിൽ ചവിട്ടാതെ, മാന്യതയുടെ നെല്ലിപ്പലകയിൽ ഒറ്റക്കാലിൽ ബാലൻസ് ചെയ്തു നിൽക്കുകയാണ് ഞാൻ, അപ്പോഴാണ് പിടി!

“ഏയ് വേണ്ടാ” എന്ന് പറഞ്ഞു വേഗം ചെരിപ്പൂരി എറിഞ്ഞ്, അകത്തു കടന്നു. ചേച്ചി എങ്ങിനെ അകത്ത് കയറി എന്ന് എനിക്ക് നല്ല ആശ്ചര്യം ഉണ്ടായിരുന്നു…

“ഇന്ന് നേരത്തെ വിട്ടോ”..? ചേച്ചിയുടെ വിശേഷം ചോദീര്.

“ആഹ് രണ്ടു ദിവസം അവധിയല്ലേ”…

ഡും  !!

ചേച്ചി ഫ്രണ്ട് ഡോർ അടച്ചു. ഞാൻ ഒന്ന് ഞെട്ടി! സാധാരണ ഈ സമയത്ത് വീടിന്റെ മുൻവാതിൽ അടക്കാറില്ല. ഞാൻ ബാഗ് എടുത്ത് എൻ്റെ റൂമിൽ വെച്ച് തിരിഞ്ഞപ്പോഴേക്ക് റൂമിൻ്റെ വാതിലിൽ ചാരി, എന്നെ ഒരുമാതിരി കൊത്തി വലിക്കുന്ന നോട്ടവും നോക്കി ചേച്ചി നിൽക്കുന്നു!! ഇരയെ കണ്ട വന്യമൃഗത്തിൻ്റെ തൃഷ്ണ ഉണ്ടായിരുന്നു ചേച്ചിയുടെ കണ്ണുകളിൽ…

ആളില്ലാത്ത വീട്ടിൽ, അതും എന്റെ റൂമിൽ കയറി, കണ്ണിലേക്ക് കഴപ്പ് നോട്ടം നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാതായി. എനിക്ക് ഒന്ന് ഡ്രസ്സ് മാറണം, കുളിക്കണം. ചേച്ചി ഇങ്ങനെ നോക്കിയാൽ ഞാനെന്ത് ചെയ്യും!!?

പെട്ടന്ന് സോഫിയ ചേച്ചി സംസാരിച്ച് തുടങ്ങി: “നിങ്ങടെ അലക്സ് അങ്കിൾ ഇല്ലിയോ..? വയനാടുള്ളെ .. അങ്ങോരുടെ കെട്ടിയോക്കട അപ്പൻ മരിച്ചെന്ന്.. പപ്പായും അമ്മയും വൈകീട്ട് അങ്ങോട്ട് പോയി.. വീടിൻ്റെ ചാവി ഷോപ്പിൽ വന്ന് എൻ്റെൽ തന്നാരുന്നു. സാറിനു വൈകീട്ട് ച്യായയും സ്‌നാക്‌സും ഒണ്ടാക്കി തരാൻ എന്നെയാ ഏല്പിച്ചെക്കണേ”…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025