Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 11

ഞാൻ കളിയായി പറഞ്ഞു .

“അയ്യടാ ..അത്രക്കൊന്നും ഇല്ല..”
മഞ്ജു ചിരിയോടെ പറഞ്ഞു .

“മ്മ്…അമ്മേം അഞ്ജുവും ഒക്കെ കിടന്നോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ആഹ്…കിടന്നു കാണും..ഞാൻ എന്റെ പണിയൊക്കെ കഴിഞ്ഞപ്പോ ഇങ്ങു പോന്നു..”
മഞ്ജുസ് ശബ്ദം താഴ്ത്തി പറഞ്ഞു .

“ഓഹ്..അതിനു നിനക്കെന്താ പണി…കമ്പ്ലീറ്റ് ജോലിയും അമ്മയല്ലേ ചെയ്യുന്നേ..’
ഞാനവളെ കളിയാക്കാനായി പറഞ്ഞു .

“പോടാ …അമ്മ എന്നെകൊണ്ട് ഒന്നും ചെയ്യിക്കാത്തതു എന്റെ കുറ്റമാണോ ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് ചോദിച്ചു .

“നീ ചെയ്തിട്ട് ഇരട്ടിപ്പണി ആകുമോ എന്ന് പേടിച്ചിട്ടാവും അമ്മ ഒന്നും ചെയ്യിക്കാത്തതു ..അത്രക് ബുദ്ധി ആണല്ലോ..”
ഞാൻ അവളെ വീണ്ടും കളിയാക്കി .

“ഓഹ്…ദേ കവി നീ ഇങ്ങനെ ചൊറിയൻ പുഴു ആവല്ലേ..എപ്പോ നോക്കിയാലും എന്നെ കളിയാക്കിയില്ലേൽ നിനക്കു ഉറക്കം വരില്ലല്ലേ ..”
മഞ്ജുസ് പല്ലിറുമ്മി എന്നെ ശകാരിച്ചു .

“ഹി ഹി ഇതൊരു രസം അല്ലെ മഞ്ജു …. എന്ന പിന്നെ നേരം കളയാതെ കിടന്നോ..നാളെ ജോലിക്കു പോണ്ടേ ”
ഞാൻ അവളുടെ തിരക്കോർത്തു സംഭഷണം അവസാനിപ്പിക്കാമെന്നു കരുതി .

“അതൊക്കെ ഞാൻ പൊക്കോളാം ..നീ നിന്റെ കാര്യം മര്യാദക്ക് നോക്കിയ മതി..”
മഞ്ജുസ് കടുപ്പിച്ചു തന്നെ പറഞ്ഞു .

“മ്മ്….”
ഞാനൊന്നു അമർത്തി മൂളി .

“നിന്നെ പ്രേമിച്ചു നടക്കുമ്പോഴും ഞാൻ കോളേജിൽ പോയിരുന്നല്ലോ ..ഒരുമണി രണ്ടുമണി വരെ ഒക്കെ ചാറ്റ് ചെയ്യുമ്പോ ഇല്ലാത്ത സ്നേഹം എന്താ ഇപ്പൊ പെട്ടെന്ന് ?”
മഞ്ജു എന്റെ ചോദ്യം കേട്ട് അതിശയത്തോടെ തിരക്കി .

“അന്നെനിക് നല്ല ഇൻട്രോ ആയിരുന്നു സംസാരിക്കാൻ..ഇപ്പൊ ഇല്ല…കയ്യിൽ കിട്ടി കഴിഞ്ഞപ്പോ ആ ത്രില്ല് പോയി മഞ്ജുസേ ”
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പയ്യെ പറഞ്ഞു .

“ആഹ് ..എനിക്കും അങ്ങനെ തന്നെയാ ..”
അവളും വിട്ടില്ല..

“ഓഹ് ..ആയിക്കോട്ടെ …”
ഞാൻ ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025