Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 11

രണ്ടു കുട്ടികൾ ഉണ്ട്. വീട്ടിലെ ജോലി ഒക്കെ തീർത്തു ടി.വി .എസ് ഹെവി ഡ്യൂട്ടിയിൽ പവിഴം കാലത്തു എട്ടുമണി ആകുമ്പോൾ ഗസ്റ്റ് ഹൌസിലെത്തും . ആദ്യം രാവിലത്തെ ഫുഡ് ഉണ്ടാക്കും..അതു കഴിച്ചു ഞാൻ പോയാൽ പിന്നീട് ഉച്ചക്കുള്ളതും രാത്രിക്കുള്ളതും ഉണ്ടാക്കി വെച്ചിട്ട് മടങ്ങും .

ഭർത്താവു കതിർ ഞങ്ങളുടെ തന്നെ മില്ലിൽ തൊഴിലാളി ആണ് . പുള്ളി തന്നെയാണ് സഹായത്തിനു ഒരാളെ വേണമെന്ന് പറഞ്ഞപ്പോൾ ഭാര്യയായ പവിഴത്തെ ഏർപ്പാടാക്കി തന്നത് . നല്ല പാചകക്കാരിയാണ് . ചില ദിവസങ്ങളിൽ കുട്ടികളുമായാണ് അവർ എത്താറുള്ളത് . പ്രൈമറി ക്‌ളാസിൽ ആണ് പവിഴത്തിന്റെ രണ്ടു കുട്ടികളും പഠിക്കുന്നത് .

ഞാൻ അടുക്കളയിലെത്തുമ്പോൾ എല്ലാം പാത്രങ്ങളിലാക്കി ടേബിളിൽ എടുത്തു വെക്കുന്ന തിരക്കിലായിരുന്നു അവർ . എന്ന കണ്ടതും സ്നേഹപൂർവകം പവിഴം വിശേഷങ്ങൾ തിരക്കി .

“വണക്കം സാർ ..എപ്പടി ഇറുക്കിങ്കെ ..കല്യാണമെല്ലാം നല്ല മുടിഞ്ച്‌ പോച് ല്ലേ ?”
ഒറ്റ ശ്വാസത്തിൽ പവിഴം ചിരിയോടെ തിരക്കി . ഒരു കറുത്ത ബ്ലൗസും ഇളം നീല സാരിയും ആണ് അവരുടെ വേഷം . സാരിക്ക് മീതെ ആയി ഒരു കിച്ചൻ അപ്രോണ് ഉം കെട്ടിയിട്ടുണ്ട് .
സാരിയിൽ അഴുക്കാവാതിരിക്കാൻ കെട്ടിയതാണ് . പിന്നെ അതു ഒരു പടച്ചട്ട പോലെ അവളുടെ വസ്തുവകകളൊക്കെ മറച്ചു വെക്കാനും ഉപകാരപ്പെടും എന്നൊരു ഗുണവും ഉണ്ട് .

“നല്ല ഇറുക്ക്‌ പവിഴം..കല്യാണമൊക്കെ നന്നായിട്ട് പോയി..”
അൽപ സ്വല്പം മലയാളമൊക്കെ പവിഴത്തിനു അറിയാവുന്നതുകൊണ്ട് ഞാൻ മലയാളത്തിൽ തന്നെ പറഞ്ഞു .

“മ്മ്…മാഡം ഉങ്ക കൂടെ വരലയാ ?”
പവിഴം എന്നെ സംശയത്തോടെ നോക്കി .

“ഇല്ലിയെ ..അവൾക്കു അങ്കെ ടീച്ചർ വേല ഇറുക്ക്‌ ..അതുകൊണ്ട് വന്നില്ല..”
ഞാൻ ചിരിയോടെ പറഞ്ഞു .

“അപ്പടിയാ ..ശരി ശരി ”
അവർ ചിരിച്ചുകൊണ്ട് എനിക്കായി ഉണ്ടാക്കിവെച്ച ഇഡ്ഡലിയും സാമ്പാറും ചട്ണിയുമെല്ലാം വിളമ്പികൊണ്ട് ടേബിളിൽ നിരത്തി . ഞാൻ സ്ടൂളിലേക്കിരുന്നു പ്ളേറ്റ് അടുപ്പിച്ചു വെച്ചു പയ്യെ കഴിച്ചു തുടങ്ങി . മോശം പറയരുതല്ലോ അസാധ്യ ടേസ്റ്റ് ആണ് ! ഞാൻ കഴിച്ചു കൊണ്ടിരിക്കെ തന്നെ ചൂട് ചായയും ഒരു ഗ്ലാസ്സിൽ പകർന്നു നൽകി പവിഴം പുറത്തേക്കിറങ്ങി .

ഇനി ഞാൻ കഴിച്ചു കഴിഞ്ഞിട്ടേ കക്ഷി അകത്തേക്ക്‌ കയറൂ !

ഫുഡ് കഴിച്ചു പവിഴത്തോട് യാത്ര പറഞ്ഞു ഞാൻ ഓഫീസിലേക്കിറങ്ങി . ഓഫീസിൽ ചെന്ന് കയറി സ്വല്പം കഴിഞ്ഞതും മഞ്ജുസിന്റെ അച്ഛന്റെ ഫോൺ കാൾ എത്തി . ജോയിൻ ചെയ്തിട്ട് വിളിക്കാൻ

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025