Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 11

“പിന്നെ കവി അതുകള..അടുത്ത ആഴ്ച നീ ഇങ്ങോട്ട് വരുമോ ?”
മഞ്ജുസ് ആകാംക്ഷയോടെ ചോദിച്ചു .

“വരണോ ?”
ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു .

“അതെന്തു ചോദ്യം ആടാ..നീ വാ..”
മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .

“ഓഹ്..അതിനു നിനക്ക് പിരീഡ്‌സ് അല്ലെ ..പിന്നെ വന്നിട്ടെന്താ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ദേ ഞാൻ വല്ലോം പറയുട്ടോ ..അതിനു വേണ്ടി മാത്രം ആണോ നീ വരുന്നേ..?”
മഞ്ജു പിണക്കത്തോടെ ചോദിച്ചു .

“അതിനു വേണ്ടി ഇനി എന്തായാലും ഞാൻ വരുന്നില്ല..അതുവേറെ കാര്യം..”
ഞാൻ പോരുന്നതിനു മുൻപുള്ള ബെറ്റ് സമയത്തെ സംസാരം ഓർത്തു തീർത്തു പറഞ്ഞു .

“അതെന്താ ?’
മഞ്ജുസ് ആശ്ചര്യത്തോടെ ചോദിച്ചു .

“ഒന്നുമില്ല..ബെറ്റിന്റെ കാര്യം മറന്നോ…? ഡീൽ ഒന്നും ഇല്ലേലും ഇനി ഞാനായിട്ട് നിന്റെ കൂടെ ഒട്ടികിടക്കാൻ വരില്ലെടി പുല്ലേ ”
ഞാൻ കളിയായി തന്നെ പറഞ്ഞു .

“അതെന്തു വേണേൽ ആയിക്കോ..പക്ഷെ നീ വരണം ട്ടോ ..മീരയെ കാണാൻ പോണ്ടേ ?”
മഞ്ജുസ് സംശയത്തോടെ ചോദിച്ചു .

“അതു പാലക്കാട് അല്ലെ ..നീ ഇങ്ങോട്ടു പോരെ ..നമ്മുക്കിവിടുന്നു ഒരുമിച്ചു പോകാം ..എനിക്ക് അതാണ് എളുപ്പം ”
ഞാൻ ഗൗരവത്തിൽ പറഞ്ഞു .

“അതിനു കാർ നിന്റെ കയ്യിൽ അല്ലെ പൊട്ടാ ..പിന്നെങ്ങനെ ഞാൻ അവിടേക്ക് വരും, കുന്തത്തിൽ കയറി പറക്കാൻ ഒന്നും എനിക്കറിഞ്ഞൂടാ ..”
മഞ്ജു സ്വല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു .

“പിന്നെ ..ബസ്സിലോ ട്രെയിനിലോ ഇങ്ങു പൊന്നൂടെ…തമ്പുരാട്ടി കാറിലെ സഞ്ചരിക്കുള്ളോ ?”
ഞാൻ ചിരിയോടെ ചോദിച്ചു .

“ആഹ്…അതത്രെയേ ഉള്ളു ..ബസ്സിലൊന്നും എനിക്ക് പറ്റില്ല ..റഷ് ആവും ”
മഞ്ജുസ് കട്ടായം പറഞ്ഞു .

“ആഹ്..എന്ന അവിടെ ഇരുന്നോ അതാവും നല്ലത് .”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025