Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

കുറച്ച് സമയം കഴിഞ്ഞപ്പോൾ ആണ് അവളുടെ വിളി എന്നെ തേടി എത്തിയത്.

“അച്ചു…..”

അവളുടെ ആ വിളിയിൽ എന്തോ ഒരു പന്തികേട് എനിക്ക് തോന്നി.

ഞാൻ പെട്ടെന്ന് തന്നെ പോയി റൂമിന്റെ വാതിൽ തുറന്നു.. ആ സമയം തന്നെ അവളും ബാത്റൂമിൻറെ ഡോറും തുറന്ന് പുറത്തേക്ക് വന്നു. ഞാൻ കൊടുത്ത ടവൽ മാത്രമായിരുന്നു അവളുടെ ശരീരത്തുണ്ടായിരുന്ന ഏക വസ്ത്രം. അവളുടെ ക്ലീവേജിന്റെ തുടക്കം എനിക്ക് വ്യക്തമായി കാണാം.

പക്ഷെ എന്റെ നോട്ടം പോയത് അവളുടെ മുഖത്തേക്ക് ആണ്. നല്ലപോലെ ചുവന്നിരുന്നു ആ വെളുത്ത മുഖം. ദേഷ്യമോ നാണക്കേടോ ഒക്കെ ആ മുഖത്ത് കാണാം.

അവൾ എന്റെ നേരെ എന്തോ ചുരുട്ടി എറിഞ്ഞ്. എന്റെ മുന്നിൽ വീണ അത് എന്താണെന്ന് ഞാൻ നോക്കി. ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി. അവൾ ധരിച്ചിരുന്ന മഞ്ഞ പാന്റി.

ദേഷ്യം നിറഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.

“ഇതാണല്ലേടാ നീ എന്നോട് മഞ്ഞയും ചുവപ്പും എന്നൊക്കെ ഇന്നലെ പറഞ്ഞത്.”

എന്റെ മുഖം ഒരു നിമിഷം കൊണ്ട് വിളറി വെളുത്തു. ഇന്നലെ ഒരു പിടുത്തതിന്റെ പുറത്ത് അങ്ങനെ ചോദിയ്ക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു.

ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

“ആരോഹി, നീ വിചാരിക്കുന്ന പോലല്ല.”

അവൾ പിന്നിലേക്ക് ഒഴിഞ്ഞു മാറി. എല്ലാം കൈ വിട്ടു പോകുന്നത് പോലെ എനിക്ക് തോന്നി. തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്.

ഞാൻ മുട്ട് മുത്തി അവളുടെ കാൽക്കൽ തലകുനിച്ചിരുന്നു. ഞാൻ ജീവിതത്തിൽ ഒരാളുടെ കാലിലും ഇതുവരെ വീണിട്ടില്ല. പക്ഷെ ആരോഹി.. അവൾ എന്നെ വെറുക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.

“ആരോഹി, ഞാൻ മനപ്പൂർവം നോക്കിയതല്ല.. അറിയാതെ പറ്റിയതാണ്, ഒരു നിമിഷം.. ഒരൊറ്റ നിമിഷം മാത്രമാണ് ഞാൻ അത് കണ്ടത്.. കുടിച്ച കള്ളിന്റെ പുറത്ത് അറിയാതെ ചോദിച്ച് പോയതാണ് ഞാൻ. എന്നെ വിശ്വാസിക്ക് നീ.”

എന്റെ ശബ്‌ദം ഇടറിയിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു.

അവളുടെ കൈകൾ എന്റെ തോളിൽ സ്പർശിച്ചത് ഞാൻ അറിഞ്ഞു.

“അച്ചു.. നീ എഴുന്നേൽക്ക്..”

അവളുടെ സ്വരത്തിൽ നേരത്തെ ദേഷ്യം ഇല്ല.. ഒരുതരം സ്വാന്തനം ആണ് എനിക്കനുഭവപ്പെട്ടത്.

അവൾ എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു. പക്ഷെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല. ആരോഹി എന്റെ കൈ പിടിച്ച് കട്ടിലിലേക്ക് കൊണ്ട് പോയി ഇരുത്തി. എന്നിട്ട് അവളും എന്റെ അരികിൽ ഇരുന്നു.

“ഡാ.. ചെക്കാ എന്റെ മുഖത്തേക്ക് നോക്കിക്കേ നീ.”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025