Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആത്മബന്ധം

ഒന്നും വേണ്ടാന്ന് അവൾ പറഞ്ഞിരുന്നെങ്കിലും ഞാൻ നിർബന്ധിച്ചു സമ്മതിപ്പിച്ചു .ഞങ്ങളുടെ മഹല് പള്ളിയിൽ വച്ച് ഞാൻ മോളുമായി ഇനിയുള്ള ജീവിതം തുടരാൻ പടച്ചവൻ തീരുമാനിച്ചു .വൈകുന്നേരം ഏർപ്പാടാക്കിയ സൽക്കാരത്തിൽ എന്റെയും മോളുടെയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു .ആരോടും പറയേണ്ടെന്ന് ഇക്ക പറഞ്ഞിരുന്നെങ്കിലും ആരുമായും ശതൃത വേണ്ടെന്നു ഞാനും മോളും ഇക്കയെ പറഞ്ഞു സമ്മതിപ്പിച്ചു .സൽക്കാരങ്ങൾക്കിടയിൽ തണലിന്റെ ഉദ്ദേശശുദ്ധിയെ കുറിച്ച് ഇക്ക എല്ലാവരോടും പറയുന്നുണ്ടായിരുന്നു .സൽക്കാരം കഴിഞ്ഞു ഞാനുണ്ടാക്കിയ എന്റെ പുതിയ വീട്ടിലേക്ക് എന്റെ ജീവിത സഖിയായി വെളിച്ചമായി അവൾ കടന്നു വന്നു .കൂട്ടുകാരുടെ നിർബന്ധത്തിൽ അണിയിച്ചൊരുക്കിയ മണിയറയിൽ ഞാൻ മോൾക്ക് വേണ്ടി കാത്തിരുന്നു .
വളരെ അതികം ഞങ്ങൾ അടുത്തിരുന്നെങ്കിലും ഏതൊരു മണവാട്ടിയിലും കാണുന്ന നാണവും പേടിയും ഞാൻ അവളിൽ കണ്ടു .നമ്രശിരസ്കയായി അവൾ എന്റെ അരികിൽ നിന്നു .അവളുടെ ആ ഭാവം ഞാൻ ആദ്യമായി കാണുകയായിരുന്നു .ഒരുപാടു സംസാരിച്ചിട്ടുണ്ടെങ്കിലും മോളോട് ശാരീരികമായുള്ള ബന്ധത്തെ കുറിച്ച് ഒന്നും ഞാൻ സംസാരിച്ചിട്ടില്ല ഒന്ന് തൊട്ടുപോലും ഞാൻ അവളെ കളങ്കപ്പെടുത്തിയിട്ടില്ല ഒരു ചുംബനം പോലും ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല .ശരീരത്തേക്കാളേറെ മനസ്സിനായിരുന്നു ഞങ്ങൾ പ്രാധാന്യം നൽകിയത് .പരസ്പരം ബഹുമാനിച്ചും മനസ്സിലാക്കിയുമായാണ് ഞങ്ങൾ സംസാരിച്ചതും പെരുമാറിയതും .മണിയറയിൽ നാണം തുളുമ്പുന്ന മിഴികളുമായി എന്റെ അടുത്ത് നിന്ന മോളെ ഞാൻ ബെഡിൽ ഇരുത്തി …

എന്താ മോളെ …എന്ത് പറ്റി

ഒന്നും പറ്റിയില്ല ഇക്ക

പിന്നെന്താ മുഖത്തു നോക്കാത്തെ

ഒന്നുല്ല ..

അതല്ല എന്തോ ഉണ്ട് പറ

ഇല്ലിക്ക ഒന്നുല്ല

എന്താ മോളെ നാണമാണോ

പോ ഇക്ക കളിയാക്കാതെ

കളിയാക്കേ എന്റെ മോളെയോ

എന്തെന്നറിയില്ല എന്തോപോലെ

എന്തിന് ആദ്യമായല്ലലോ നമ്മൾ കാണുന്നത്

അല്ല എന്നാലും

ആദ്യരാത്രിയെ കുറിച്ചാലോചിച്ചാണോ നാണം

ഹമ്

എന്ന ആലോചിക്കേണ്ട അപ്പൊ നാണം പൊയ്ക്കോളും

അവൾ പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല

എത്ര അടുപ്പമുണ്ടെങ്കിലും പരിചയമുണ്ടെങ്കിലും എത്ര ഉന്നതത്തിലുള്ള സ്ത്രീ ആണെങ്കിലും മണിയറയിൽ ആദ്യരാത്രിയിൽ അവൾ വെറും പെണ്ണുതന്നെ .പുരുഷ സാമീപ്യം ശരീര സുഖത്തിന്റെ ശാരീരിക ബന്ധത്തിന്റെ ചിന്തകൾ അവളെ നാണത്താൽ മൂടുന്നു .തുടക്കം ലഭിക്കാതെ പതറുന്നു .ആ സ്ത്രീ ഭാവം ഏതൊരു പുരുഷനും ആസ്വദിക്കും ഒരിക്കൽ തുടങ്ങാനുള്ള പ്രയാസം മാത്രമേ ഏതൊരു ആദ്യരാത്രിയിലും പ്രകടമാകു ഇതുവരെ ആരെയും കാണിക്കാതെ സൂക്ഷിച്ച ശരീരം വസ്ത്രത്തിന്റെ മറയില്ലാതെ കാണുമല്ലോ എന്ന ചിന്ത അവളെ
തളർത്തുന്നു .ആദ്യം കാണുമ്പോളുള്ള പ്രയാസം ചമ്മൽ നാണം അതൊന്നും പിന്നീടുണ്ടാകില്ല അതായിരിക്കും ആദ്യരാത്രിക്ക് ഇത്ര പ്രസക്തിയും .ഒരിക്കലും ദമ്പതികൾ മറക്കാത്ത രാത്രിയായി അത് മാറുന്നതും അതിനാലായിരിക്കാം .ആദ്യരാത്രിക്ക് മണിയറയിൽ കയറിയ പെണ്ണിന്റെ സൗന്ദര്യം മറ്റൊരിടത്തും പിന്നീടൊരിക്കലും ലഭിക്കില്ല ജീവിതത്തിലെ അസുലഭ അനുസ്മരണീയ മുഹൂർത്തം അതുതന്നെ .

The Author

Neethu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025