Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 2❤️

അമ്മയെ കാണുന്നില്ല.. കല്യാണപെണ്ണിന്റ റൂമിൽ ആകും മിക്കവാറും..

ഞങ്ങളെ കണ്ടപ്പോൾ അങ്കിൾ അടുത്തേക്ക് വിളിച്ചു അവിടെ ഇരിക്കാൻ പറഞ്ഞു..

ഞങ്ങൾ എല്ലാവരും അവിടെ ഇരുന്നു കുറച്ചു നേരം സംസാരിച്ചു..
കല്യാണവിശേഷങ്ങളും നാട്ടുകാര്യങ്ങളും മറ്റും പറഞ്ഞു അരമണിക്കൂർ എങ്ങനെയൊക്കെയോ തള്ളി നീക്കി.. എനിക്ക് ആണേൽ എങ്ങനെലും ഒന്നു പുറത്തു കടന്നാൽ മതി എന്നായിരുന്നു..
സംസാരത്തിനിടയിൽ ആന്റി ഞങ്ങൾക്ക് കുടിക്കാൻ കൂൾ ഡ്രിങ്ക്സ്ഉം കൊണ്ട് വന്നു തന്നു.. ആന്റിയും ഞങ്ങളോട് വിശേഷങ്ങൾ തിരക്കി കുറച്ച് കഴിഞ്ഞു അകത്തോട്ടു പോയി.. പിന്നെ ആരോ വന്നു വിളിച്ചപ്പോൾ അങ്കിളും ‘ഇപ്പൊ വരാം എന്നു പറഞ്ഞു’
പോയി

ഞാനും ചേട്ടനും പതിയെ അച്ഛനോട്‌ പറഞ്ഞു
പുറത്തേക്കു കടന്നു..
എന്നിട്ട് മുറ്റത്തു ഇട്ടിരുന്ന കസേരകളിൽ പോയി ഇരുന്നു..
*****
സുരേന്ദ്രൻ എന്നാണ് പെൺകുട്ടിയുടെ അച്ഛന്റെ പേര്.. അമ്മയുടെ പേര് ഭാനുമതി..
അവർക്കു രണ്ടു മക്കൾ.. മൂത്തതു ദിനേഷ് (മീനാക്ഷിയുടെ ഹസ്ബൻഡ്) ഇളയതാണു രേഷ്മ (കല്യാണപെണ്ണ് ).. സുരേന്ദ്രൻ അങ്കിൾ നാട്ടിൽ തന്നെ ഒരു പലചരക്ക് കട നടത്തുവാണ്…

ദിനേഷ്ട്ടനും മീനാക്ഷിക്കും ദുബായിൽ ആണ് ജോലി എന്നു ഞാൻ നേരത്തെ പറഞ്ഞല്ലോ..
രേഷ്മ ബാംഗ്ലൂരിൽ ആയിരുന്നു വർക്ക്‌ ചെയ്തിരുന്നത്.. ഏകദേശം എന്റെ പ്രായം കാണും അവൾക്ക്…

രേഷ്മ ഇപ്പോൾ ആ ജോലി റിസൈൻ ചെയ്തു.. അരുൺ (കല്യാണ ചെക്കൻ)
ഓസ്ട്രേലിയയിൽ ആണ് വർക്ക്‌ ചെയ്യുന്നതു.. നാട്ടിൽ ഇരിങ്ങാലക്കുട ആണ് വീട്.. ചെറുക്കന്റെ ഒരു ബന്ധു ദിനേഷ്ട്ടന്റെ colleague ആണ്.. ആള് വഴിയാണ് ഈ മാര്യേജ് പ്രൊപോസൽ വരുന്നത്.. വിവാഹശേഷം രേഷ്മയെ അവൻ ഓസ്ട്രേലിയയിലോട്ട് കൊണ്ട് പോകും.. അവിടെ ഒരു ജോലി അവൻ വിചാരിച്ചാൽ റെഡി ആകാൻ ബുദ്ധിമുട്ടില്ല.. അതാണ് രേഷ്മ ജോലി രാജി വച്ചത്….

ഈ സുരേദ്രന് അങ്കിൾന്റെ അനിയനും കുടുംബംവും വർഷങ്ങൾക്ക് മുൻപ് ഒരു ആക്‌സിഡന്റ്ഇൽ കൊല്ലപ്പെട്ടതാണു… അന്ന് ആ അപകടത്തിൽ പുള്ളിയുടെ അനിയനും ഭാര്യയും 2 വയസ്സ് ഉള്ള മോനും മരിച്ചു.. മകൾ മാത്രം രക്ഷപ്പെട്ടു…

എന്റെ അച്ഛൻ പണ്ട് നടത്തി പൊളിഞ്ഞ ചിട്ടികമ്പനിയിലെ ചിട്ടിയിൽ സുരേന്ദ്രനങ്കിളും ചേർന്നിരുന്നു..
ചിട്ടി പൊളിഞ്ഞപ്പോൾ നല്ലൊരു തുക അച്ഛൻ മൂപ്പർക്ക് കൊടുക്കാന് ഉണ്ടായിരുന്നു എന്നും അത് പിന്നെ കുറേ വർഷം കഴിഞ്ഞു ചേട്ടനും എനിക്കും നല്ല ജോലിയായി ഞങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടപ്പോഴാണ് അച്ഛനു കൊടുത്ത് തീർക്കാൻ സാധിച്ചതു..

അത് നേരാണ്…
ചിട്ടികമ്പനി വരുത്തി വച്ച പല ബാധ്യതകളും ഞങ്ങളെ പൂർണ്ണമായും വിട്ടൊഴിഞ്ഞുട്ട് കുറച്ചു കാലമേ ആയുള്ളൂ..

*******

അങ്ങനെ ഇരിക്കുമ്പോഴാണ് കുറച്ചു തരുണിമണികൾ ഞങ്ങളെ കടന്നു പോയത്..
കല്യാണവീടല്ലേ ഇത്തരം കാഴ്ച്ചക്ക് അവിടെ ക്ഷാമം കാണില്ലല്ലോ…കാണുന്നതു നമുക്കും ഒരു നേരമ്പോക്ക്…
ആ പോയവരുടെ കൂട്ടത്തിൽ മിക്കവരുടെയും ഡ്രസ്സ്‌ സ്ലീവ് ലെസ്സ് ആണ്.. എല്ലാം ദേഹത്ത് ഒട്ടി ചേർന്ന് കിടക്കുന്നവ..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025