Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 2❤️

ആന്റി പറഞ്ഞു..ഞാൻ വാഷ്റൂമിലേക്ക്‌ നടന്നു..

ആന്റി ആ കുട്ടിയെ ഒന്ന് കൂടി നോക്കി ദഹിപ്പിച്ഛ്ട്ടു താഴോട്ട്ഉം പോയി…

പാവം എല്ലാരും അതിനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. അവൾ പിന്നെ പതിയെ അവിടുന്ന് പോകുന്നത് കണ്ടു.

‘എന്തോ ഞാൻ കാരണം അല്ലേ ആ കുട്ടിക്ക് വഴക്ക് കേട്ടതു’ എന്ന വിഷമം എനിക്ക് ഇല്ലാതിരുന്നില്ല..

വാഷ്റൂമിൽ കയറി ഷർട്ട് ക്ലീൻ ആക്കിയപ്പോഴും ആ കുട്ടിയുടെ രൂപം ആയിരുന്നു മനസ്സിൽ.

ഒരു ഇളം നീല ചുരിദാർ ആയിരുന്നു വേഷം..
എന്തായാലും പഴയതാണ് ആ വസ്ത്രം എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാം.. മഷി എഴുതിയ
കണ്ണുകൾ ആകെ നിറഞ്ഞിരുന്നു.. ഒപ്പം ഒരു പരിഭ്രമവും.. നല്ല നിറം ഉണ്ട് പെണ്ണിന്..എന്നാലും മുഖത്തു നല്ല ക്ഷീണം ഉള്ള പോലെ..
കല്യാണവീട് അല്ലേ ഒരുപാട് ജോലികൾ കാണും..

(മുഖമേ നോക്കിയുള്ളൂട്ടൊ..
അല്ലേലും സാഹചര്യം പോലും നോക്കാതെ കാണുന്ന പെണ്ണുങ്ങളുടെയൊക്കെ മൂടും മുലയും നോക്കി നടക്കുന്ന ഒരു ഞരമ്പ്ന് ഒന്നുമല്ല ഞാൻ..ഹല്ല പിന്നെ..😜)

മട്ടും രൂപവും കണ്ടിട്ട് ആ കുട്ടി ഈ കുടുംബത്തിലെ ആണെന്നു തോന്നുന്നില്ല..
ഇനി ഇപ്പൊ ഇവിടെ ജോലിക്ക് നിൽക്കുന്നതാകുമോ.. കല്യാണം പ്രമാണിച്ചു നിർത്തിയതും ആകാം ഒരു സഹായത്തിന്..
ആ എന്തോ…

ജ്യൂസ് അധികം ഒന്നും ആയിട്ട് ഉണ്ടായിരുന്നില്ല ഷർട്ട്ൽ.. വെള്ളം തൊട്ട് തുടച്ചപ്പോഴേ അത് ക്ലീൻ ആയി..

ശേഷം ഞാൻ നേരെ ചേട്ടത്തി പറഞ്ഞ റൂമിലേക്ക് പോയി..

അവിടെ ചെന്നപ്പോൾ ആള് അതാ അവിടെ ഉള്ള പെൺപടയും ആയി കത്തി വെപ്പ് ആണ്.. കയ്യിൽ മൈലാന്ചി ഒക്കെ ഇട്ട്..
മീനാക്ഷിയും ഉണ്ട് അവിടെ..

അവിടെ ഇരുന്ന എല്ലാ ഒരു വിധം പെൺപിള്ളേരും മൈലാന്ചി ഇട്ടിട്ടുഉള്ളതായി
ഞാൻ ശ്രദ്ധിച്ചു.. രേഷ്മയെ (കല്യാണപെണ്ണ് )ഞാൻ അവിടെ പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല..

എന്നെ കണ്ട ഏട്ടത്തി എഴുന്നേറ്റു വന്നു..

കൈ കാണിച്ചു അഭിപ്രായം ചോദിച്ചു..

“എങ്ങനുണ്ട് അനന്തു കൊള്ളാമോ..
സത്യം പറയണേ ഭംഗി ഉണ്ടോടാ..”

‘ഹ്മ്മ്.. കുഴപ്പമില്ല’ ഞാൻ ഒരു ഒഴുക്ക് മട്ടിൽ പറഞ്ഞു..

“നിക്കറിയാം നീ ഇങ്ങനെയെ പറയൂ.. നിന്റെ ചേട്ടനും ഇത് തന്നെയാ തോത്..

‘നന്നായിട്ടുണ്ട്’ എന്നൊരു വാക്ക് നിങ്ങളുടെ വായിൽ നിന്നും വീഴില്ല..
കുറെ നാള് കൂടി കണ്ടപ്പോൽ ഒരു മോഹം തോന്നി ഇട്ടതാ.. മീനാക്ഷിയും കുറെ നിർബന്ധിച്ചു..”

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025