Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 2❤️

നെറ്റിയിലും മുഖത്തും ചെറിയ മുറിവുകൾ ഉണ്ട്.. വേറെ പേടിക്കാൻ ഒന്നും ഇല്ലന്നും പറഞ്ഞു…”ഒത്തു കിട്ടിയപ്പോൾ നീ അവനിട്ടു ഭേഷായി കൊടുത്തു അല്ലെ..”” എന്ന് ചോദിച്ചു സർ ചിരിച്ചപ്പോൾ അത് വരെ പിരിമുറക്കത്തിൽ ആയിരുന്ന ഞാനും ചിരിച്ചു പോയി..

പോലീസ്ന്റെ ഭാഗത്ത്‌ നിന്നും നടപടി ഒന്നും ഉണ്ടാകില്ല എന്ന് സർ ഉറപ്പ് തന്നെങ്കിലും
റോഷന്റെ ആൾക്കാർ എന്നെ തേടി വരാൻ സാധ്യത ഉള്ളതിനാൽ തല്ക്കാലം ഇന്ന് രാത്രി ഒന്ന് മാറി നിൽക്കുന്നതു നല്ലതാണു എന്ന് സർ ഉപദേശിച്ചു.. ഇനി ഒരു കയ്യാങ്കളി ഉണ്ടാകാതെ നോക്കണം എന്നും പറഞ്ഞു..

സർ പറഞ്ഞത് തന്നെ ആണ് ശരി എന്ന് ശരത്ഉം പറഞ്ഞതോടെ ഞാൻ അത് അനുസരിച്ചു..

ചേട്ടനെ വിളിച്ചു വിവരം പറഞ്ഞു..

അന്ന് രാത്രി ഞാൻ ശരത്തിന്റെ ഒരു പരിചയകാരന്റെ വീട്ടിൽ ആണ് തങ്ങിയത്..

സാധരണ വരുന്ന സമയം ആയിട്ടും എന്നെ കാണാതെ ആയപ്പോൾ എന്നെ അമ്മയും ഏട്ടത്തിയും വിളിച്ചു എങ്കിലും ഞാൻ ആദ്യം ഫോൺ എടുത്തില്ല..

പിന്നെ ചേട്ടൻ വിളിച്ചു.. ‘അവർ നിർബന്ധിച്ചപ്പോൾ സംഭവിച്ചതെല്ലാം അവരോട് പറയേണ്ടി വന്നു’എന്നു അവൻ എന്നോട് പറഞ്ഞു..

ഞാൻ അമ്മയോടും ഏട്ടത്തിയോടും അവന്റെ ഫോണിൽ തന്നെ സംസാരിച്ചു..
നല്ല കരച്ചിൽ ആയിരുന്നു രണ്ട് ആളും എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നായിരുന്നു അവരുടെ പേടി..
അവരെ ആശ്വാസിപ്പിക്കാൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടു..
അച്ഛനോടും ഞാൻ സംസാരിച്ചു..കുറേ ചീത്ത കേട്ടത് മിച്ചം… 😂😂😂
പാവം.. അച്ഛനും നല്ല പേടിയുണ്ട്..

എന്നെ തേടി റോഷന്റെ ആളുകൾ രാത്രി എങ്ങാനും വീട്ടിൽ വന്നാലോ എന്നു പേടിച്ചു
ഞാൻ മാമനെയും പാപ്പനെയും വിളിച്ചു കാര്യം പറഞ്ഞു.. അന്ന് രാത്രി അവർ വീട്ടിൽ വന്നു നിന്നു ഒരു ധൈര്യത്തിന്..

രാത്രി വിനു എന്നെ കാണാൻ വന്നു.. ഞാൻ പോയ്‌ക്കോളാന് പറഞ്ഞെങ്കിലും ശരത് അന്ന് പോയില്ല വിനുവും..
രണ്ടാളും രാത്രി മുഴുവൻ എന്റെ കൂടെ ഉണ്ടായിരുന്നു…പിറ്റേന്ന് ഞാൻ ലീവ് എടുത്തു…

രാത്രി സർ വിളിച്ചിരുന്നു..
റോഷനോടും അവന്റെ അങ്കിളിനോടും സംസാരിച്ചു, കേസ് അവർ പിൻവലിക്കും..നാളെ അവന്റെ അങ്കിളിന്റെ വീട്ടിൽ വച്ചു എല്ലാ പ്രശ്നവും സംസാരിച്ചു തീർക്കാംഎന്നുഉം പറഞ്ഞു..

സർ പറഞ്ഞു വിവരം അറിഞ്ഞിട്ട് ശ്രീലത മാഡവും എന്നെ വിളിച്ചിരുന്നു..
ടെൻഷൻ ഒന്നും വേണ്ട എന്നും എല്ലാം സർ വേണ്ട പോലെ കൈകാര്യം ചെയ്തോളും എന്ന് പറഞ്ഞു മാഡം എന്നെ ആശ്വാസിപ്പിച്ചു…

പിറ്റേന്ന് അവന്റെ അങ്കിൾന്റെ വീട്ടിൽ വച്ചു ഞങ്ങൾ കണ്ടു സംസാരിച്ചു..

അവനും അവന്റെ MLA അങ്കിളും പിന്നെ S I യും..

എന്റെ സൈഡ്ഇൽ നിന്ന് ഞാനും ചേട്ടനും ശരതും വിനുവും..

രാജശേഖർ സാറും വന്നിരുന്നു..

”ഒരു ഒത്തുതീർപ്പ്..

ഇനി ഒരു പ്രശ്നംവും എന്റെ സൈഡിൽ നിന്നും ഉണ്ടാകില്ല എന്നു രാജശേഖർ സർ ഉറപ്പു പറഞ്ഞപ്പോൾ മറുത്ത്‌ ഒന്നും പറയാതെ ഞാൻ അനുസരിച്ചു..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025