Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 2❤️

” അത് ശരി ഇപ്പോൾ എന്നോടാണോ കോപ്പേ ചോദിക്കണ് നീ.. ”

”ടാ നീ വന്നെ..”
ജിതിൻ എന്റെ കൈ പിടിച്ചു വലിച്ചു ഞങ്ങൾ നിന്നിരുന്നതിന്റെ ഇടത്തോട്ട് പറമ്പിന്റെ മൂലയിലേക്ക് നടന്നു..

”എന്താടാ.. എങ്ങോട്ടാ.. ”

“നീ ആ വെളിച്ചം കണ്ടോ അവിടെ ഒരു മോട്ടോർപ്പുര ഉണ്ട്… ”
അവൻ പറഞ്ഞ ഭാഗത്തോട്ട് നോക്കിയ ഞാൻ ഒരു അരണ്ട വെളിച്ചം കണ്ടു.. ആ വെളിച്ചത്തിൽ ഒരു ഒറ്റമുറി പോലെ ഒരു ചെറിയ buliding. അതിന്റ ഒരു സൈഡ്ഇൽ ഉള്ള holderil ഒരു സാധാ ഫിലമെന്റ് ബൾബ് കത്തുന്നുണ്ട്..

“മിക്കവാറും അവര് അവിടെ തന്നെ കാണും..
ആ മോട്ടോർപ്പുരയുടെ പുറകിൽ ആയി
ഒരു ചെറിയ കുളം ഉണ്ട്.. “”
ജിതിൻ പറഞ്ഞു..

ഞങ്ങൾ പതിയെ ശബ്ദം ഒന്നും ഉണ്ടാക്കാതെ അങ്ങോട്ടെക്ക് നടന്നു…
കല്യാണത്തലെന്നുള്ള പെണ്ണിന്റെ കള്ളവെടി കാണാൻ ഉള്ള പോക്ക് ആണ്..😂😂
അതും എന്റെ ശത്രുവുമായുള്ളത്…

ഞങ്ങൾ അടുത്ത്‌ എത്താറായപ്പോൾ ഞങ്ങൾ അടക്കിപിടിച്ച സംസാരം കേട്ടു..

രേഷ്മയുടെ ശബ്ദം തന്നെ ആയിരുന്നു അതെന്ന് ഞാൻ തിരിച്ചറിഞ്ഞു..
ഞാൻ ജിതിനെ നോക്കി പതിയെ തല ആട്ടി..

ബൾബ്ഇന്റെ വെളിച്ചത്തിൽ എത്തിയപ്പോൾ ജിതിൻ ഫ്ലാഷ് off ആക്കി.

ഞാൻ അവനോട് നേരത്തെ തന്നെ off ആക്കാൻ പറഞ്ഞതാ.. അവര് കാണാതിരിക്കാൻ.. പിന്നെ ഇരുട്ടത്ത്‌ അറിയാത്ത വഴിയിലൂടെ നടന്നു കെട്ടി
മറിഞ്ഞു വീഴണ്ടാ എന്ന് കരുതി..

മോട്ടോർപ്പുരയുടെ ഡോർ തുറന്നു മലർത്തി ഇട്ടിരിക്കുവായിരുന്നു.. എന്നാൽ അവളുടെ ശബ്ദം കേട്ടപ്പോഴെ ഞങ്ങൾക്ക് തോന്നി അകത്തു നിന്നല്ല അത്.. അപ്പോൾ പുറത്ത് ആണ് കളി..

ഞങ്ങൾ കുളത്തിനു അരികിലേക്ക് നടന്നു..

കുളത്തിന്റെ മതിൽകെട്ടിനു ഇപ്പുറത്തു നിന്ന്
പടവിലെക്ക് നോക്കിയ ഞങ്ങളുടെ കണക്കുകൂട്ടൽ തെറ്റിയില്ല..

ദേ രണ്ടും..
ബൾബന്റെ വെളിച്ചം കുറെശ്ശയെ അവിടെക്ക് കിട്ടുന്നുള്ളു..
അതും ഇരുണ്ട വെളിച്ചം മാത്രം..

കളി ഒന്നും തുടങ്ങിയിട്ടില്ല എന്ന് തോന്നുന്നു…
ചുമ്മാ സംസാരം മാത്രമേ ആയിട്ടുള്ളു..😇

ഞാനും ജിതിനും മതിൽക്കെട്ടിനു ഇപ്പുറം പതുങ്ങി അവർ പറയുന്നത് ശ്രദ്ധിച്ചു…

രേഷ്മ:– നീ വരുമെന്ന് ഞാൻ കരുതിയില്ല റോഷൻ.. കഴിഞ്ഞ ആഴ്ച കണ്ടപ്പോഴും നീ വരുമെന്ന് ഉറപ്പ് പറഞ്ഞില്ലല്ലോ.. കല്യാണത്തിനും നീ ഉണ്ടാകില്ല എന്നല്ലേ പറഞ്ഞെ..

റോഷൻ,:- എന്തോ എനിക്ക് നിന്നെ പെട്ടന്ന് ഒന്നു കാണണം എന്ന് തോന്നി… അത് കൊണ്ട് വന്നതാ..
അല്ലാതെ നീ കരുതും പോലെ രണ്ടു വർഷത്തെ നമ്മുടെ റിലേഷൻഷിപ്പിൽ എനിക്ക് നിന്നോട് ഇത് വരെ തോന്നാതിരുന്ന ദിവ്യപ്രണയം ഒന്നും
ഈ ഒരാഴ്ച കൊണ്ട് പൊട്ടിമുളച്ചിട്ടില്ല..

രേഷ്മ:- I know.. നിനക്ക് മറ്റ് എല്ലാ പെൺകുട്ടികളോട്ഉം തോന്നിയ പോലെ,, എന്നും വേണ്ടിയിരുന്നതു എന്റെയും ശരീരം മാത്രം അല്ലായിരുന്നോ.. നീയുമായുള്ള ബന്ധത്തിൽ ഞാൻ ആഗ്രഹിച്ചതും അത് തന്നെ…
തന്നിഷ്ടത്തോടെയുള്ള ബാംഗ്ലൂർ ലൈഫിൽ എനിക്ക് എപ്പോഴോ നിന്റെ മുൻപിൽ കൈമോശം വന്ന എന്റെ ഈ ശരീരത്തിൽ നാളെ മുതൽ വേറെ ഒരുത്തനു മാത്രം അവകാശം പറയാം.

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025