Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 2❤️

“ഏത് കള്ളവെടിയോ..?? ”

“ആടാ മൈരേ.. അത് തന്നെ.. നമ്മുക്ക് നോക്കാം..”

സ്വാഭാവികമായും നമ്മൾ മലയാളികൾക്ക് ഇത്തരം വിഷയങ്ങളിൽ ഉള്ള കൗതുകം എന്നെയും ജിതിനെയും അവര് പോയ വഴിയേ വച്ചു പിടിപ്പിച്ചു…

“എന്നാലും ഇവൾക്കൊക്കെ ഇത് എന്തിന്റെ സൂക്കേട് ആണ് അതും സ്വന്തം കല്യാണത്തലെന്നു പോലും..? ”
നടക്കുന്നതിന്റെ ഇടയിൽ ആണ് ജിതിൻ അത് ചോദിച്ചത്..

“കഴപ്പ് മൂത്താ എന്താ ചെയ്യാ..??
പൂശാൻ മുട്ടി നിൽക്കുവാകും രണ്ടും.. ”
ഞാൻ പറഞ്ഞു..

ഒരു പത്തു മിനിറ്റോളം നടന്നു പറമ്പ് കഴിഞ്ഞു ഞങ്ങൾ നേരെ എത്തിയത് പാടത്തെക്കാണ്..

“ടാ ഇവിടുന്ന് അങ്ങോട്ട് പാടം ആണ്..
ഇത് വഴി ഒരു മണിക്കൂർ നേരെ നടന്നാൽ നേരെ ഗുരുവായൂർ-കുന്നംകുളം മെയിൻ റൂട്ടിലേക്ക് ആണ് ചെന്ന് കയറുക..”
ആ പാടത്തിന്റെ ഇടത് വശം കാട് പിടിച്ചു കിടക്കുന്ന സ്ഥലം മുഴുവൻ പുറംമ്പോക്ക് ഭൂമിയാണ്.. അത് സർക്കാർ ഏതോ buliders ഗ്രൂപ്പിന് അനുവദിച്ചു കൊടുത്തു..
അതിൽ എന്തോ അഴിമതി ഉണ്ട്
എന്നൊക്ക പറഞ്ഞു കേസ് ഒക്കെ ആയി കോടതിയിലാണ് ഇപ്പോൾ…

ജിതിൻ പറഞ്ഞ ആ സംഭവം പത്രത്തിൽ വായിച്ച ഓർമ എനിക്കു വന്നു..

(ജിതിന്റെ അമ്മവീട് ഇവിടെ അടുത്താണ് എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ..
അത് കൊണ്ട് അവനിവിടത്തെ ചുറ്റ്പാട് എല്ലാം നന്നായി അറിയാം..)

“ടാ നീ അത് കണ്ടോ..?? ‘
അവൻ കൈ ചൂണ്ടിയ സ്ഥലത്തെക്ക് ഞാൻ നോക്കി…
പറമ്പിന്റെ അപ്പുറത്ത്‌ ഞങ്ങൾ നിന്നിരുന്നതിന്റെ വലത്തെ വശം ആയിരുന്നു അത്..
ജിതിൻ തുടർന്നു..

“ടാ അവിടെ ആയി ഒരു സർപ്പക്കാവ് ഉണ്ട്…
വലുത് ആണ്… ഒരു പത്തുനാല്പ്പതു സെൻറ് എങ്കിലും സ്ഥലം കാണും ആകെ കാട് പിടിച്ചു കിടക്കുന്നെ..”
ആ സ്ഥലം കാരണം ആണ് ഈ നാടിനെ “കാവുംപ്പാട്” എന്ന പേര് വന്നെ എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ…

ചെറുപ്പത്തിൽ അവധിക്ക് അമ്മവീട്ടിൽ വരുമ്പോൾ ഞാൻ അവിടെപ്പോയിട്ടുണ്ട്..”

“അല്ലടാ അപ്പോൾ ആ വഴി എങ്ങോട്ടാ..??? “”

പാടത്തിനു നടുവിലൂടെ സാധാരണ പാടവരമ്പിനേക്കാൾ വീതിയിൽ ഒരു മണ്ണിട്ട വഴി പോകുന്നതു കണ്ടു ഞാൻ ചോദിച്ചു..

“അതോ..അത് ഇവിടുത്തെ കവലയിലേക്ക് ഉള്ള ഷോർട് കട്ട്‌ ആണ്.. ഇപ്പോഴത്തെ ടാർ ഇട്ട റോഡ് ഒക്കെ വരുന്നതിനു മുൻപ് പണ്ടത്തെ ആൾക്കാർ വെട്ടിയിട്ടുള്ള വഴിയാ..””

“ഹ്മ്മ്.. ”

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല

“അല്ല നീ എന്താ ആലോചിക്കുന്നേ.. ”
എന്റെ ഭാവം കണ്ടു ജിതിൻ ചോദിച്ചു…

“അല്ലടാ കോപ്പേ നമ്മൾ ഇവിടെ സ്ഥലം വാങ്ങാൻ വന്നത് ആണോ…
നമ്മൾ നോക്കി വന്ന മൈരുകൾ എവിടെ…??”

“അത് നേരാണല്ലോ..ഇവര് ഇത് എവിടെപ്പോയി..?? ”

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025