Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 8❤️

ചന്തിപ്പന്തുകൾക്ക് നടുവിൽ കളിവീരന്റെ മുഴുപ്പ് അനുഭവപ്പെട്ടതും അവളൊന്ന് മൃദുവായി തേങ്ങി….. ചുരിദാറിന് മുകളിലൂടെ മാറിലെ മാമ്പഴങ്ങളെ ഉടച്ചു തഴുകിയ വലതു കൈ മെല്ലെ താഴേക്ക് അരിച്ചിറങ്ങി വയറിൽ ഇടതു കയ്യിനോടൊപ്പം തലോടാൻ തുടങ്ങി…..പുറകിലേക്ക് ചുരുട്ടി കെട്ടി വച്ചിരിക്കുന്ന കേശഭാരത്തിന് താഴെ തെളിഞ്ഞു കാണുന്ന ചെറു സ്വർണരോമരാജികളിൽ പറ്റിച്ചേർന്നു കിടക്കുന്ന വിയർപ്പ് കണങ്ങളെ ഞാൻ ചുണ്ടുകളാൽ ഒപ്പിയെടുത്തു….. തൊട്ടടുത്ത നിമിഷം അവളെന്റെ കൈ വിടുവിച്ചു കൊണ്ട് തിരിഞ്ഞു നിന്നു…..

 

 

“”ഛീ,,,,എന്ത് പണിയാ അനന്തേട്ടാ കാണിക്കണേ…. വിയർപ്പാ അത്….. കുളിച്ചിട്ട് കൂടിയില്ലാട്ടോ ഞാൻ….. “”

 

 

എന്നാൽ അത് വക വയ്ക്കാതെ ഞാൻ പിന്നെയും എന്റെ പെണ്ണിനെ വാരിപ്പുണർന്ന് കൊണ്ട് അവളുടെ കവിളിലും കണ്ണിലും മൂക്കിലും നെറ്റിയിലുമെല്ലാം മാറി മാറി ചുംബിച്ചു…. ഒടുക്കം ആ പവിഴാധരങ്ങളെ മതി വരുവോളം വിഴുങ്ങി ചപ്പി വലിച്ചു കൊണ്ട് പിന്മാറിയ എന്നെ നോക്കിയ പെണ്ണിന്റെ മുഖത്ത് നാണം…..

 

 

“”വഷളൻ…..മ്മ്‌ടെ വാവ കാണുന്നുണ്ടാവുംട്ടോ അച്ഛന്റെ ഈ കുറുമ്പൊക്കെ….“”

അവളുടെ അരയിൽ ചുറ്റിപ്പിടിച്ചു കൊണ്ട് നിന്നിരുന്ന എന്റെ കയ്യിൽ തലോടി കൊണ്ട് ഭദ്ര ഒരു കുസൃതി ചിരിയോടെ പറഞ്ഞു….

ഭദ്ര എനിക്കായി എടുത്തു വച്ചിരുന്ന ബ്ലൂ ഷർട്ടും ബ്ലാക്ക് ജീൻസും ഞാൻ ധരിച്ചു…..

 

“”ഒരുപാട് ദൂരം ഉണ്ടെന്ന് കരുതി സ്പീഡ് ഒന്നും വേണ്ടാട്ടോ ഏട്ടാ…പതുക്കെ ഡ്രൈവ് ചെയ്‌താൽ മതിയേ….. “”

ഷർട്ടിന്റെ ബട്ടൻസ് ഇട്ട് തരവേ എന്റെ പെണ്ണ് പിന്നെയും എന്നെ ഓർമ്മപ്പെടുത്തി…..

 

“”ഹ്മ്മ്….ശനിയാഴ്ച പോകുമ്പോൾ അമ്മയെയോ ഏട്ടത്തിയേയോ കൂടെ കൂട്ടിക്കോളു…തനിച്ച് പോണ്ടാട്ടോ….””

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025