Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

നിമിഷങ്ങൾക്കുള്ളിൽ കുളിത്തൊട്ടിയിലെ ജലത്തിന്റെ ഓളങ്ങൾ വന്യത കൈവരിച്ചു….മെല്ലെ മെല്ലെ അതിൽ നിന്നും ഒരു മനുഷ്യ ശരീരം മുകളിലേക്ക് ഉയരന്നു വന്നു….അത് ജലത്തിൽ നിന്നും വായുവിലേക്ക് ഉയർന്നു…ശേഷം മെല്ലെ അത് താഴേക്ക് വന്നു….പക്ഷെ അത് കുളിതൊട്ടിയിലെ ജലപ്രതലത്തിൽ സ്പർശിച്ചു നിശ്ചലമായി….

 

ആ മനുഷ്യ ശരീരം കണ്ടത് വിജയുടെ മിഴികൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി….അനുസരണയില്ലാതെ മിഴിനീർ കണങ്ങൾ അവന്റെ കവിളിണകളിലൂടെ താഴേക്ക് ഊർനിറങ്ങി….

 

“”””””ശ്രീക്കുട്ടി… “”””

 

അധരങ്ങൾ വിറച്ചു കൊണ്ട് അവൻ അവളെ നോക്കി മെല്ലെ വിളിച്ചു….

പക്ഷെ അവൾ അവളുടെ അച്ച്വേട്ടന്റെ വിളി കേട്ടില്ല…!

 

അവൾ മരിച്ചപ്പോൾ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് അവൾ ഇപ്പോഴും ധരിച്ചിരിക്കുന്നത്…

വീണ്ടും അയാളുടെ കൈയിൽ ഒരു സ്വർണ വെളിച്ചം രൂപപ്പെട്ടു അത് അവളുടെ ശരീരത്തെ ലക്ഷ്യമാക്കി കുതിച്ചു…

ആ വെളിച്ചം അവളുടെ ശരീരരത്തിനെ പൊതിഞ്ഞു…..ക്ഷണ നേരത്തിനുള്ള വെളിച്ചത്തിന്റെ കഠിന്യം വർദ്ധിച്ചു വന്നു….ഒടുവിൽ വെളിച്ചത്തിന്റെ തീക്ഷ്ണത താങ്ങാനാവാതെ വിജയ് തന്റെ മിഴികൾ ഇറുക്കിയടച്ചു കൊണ്ട് കൈകൾ ചേർത്ത് മുഖം പൊത്തി…

 

അൽപനേരം കഴിഞ്ഞതും വെളിച്ചം ഇല്ലാതെയായി… വിജയ് കൈകൾ മാറ്റി മിഴികൾ തുറന്നു നോക്കി…

 

നേരത്തെ പ്രിയ ധരിച്ചിരുന്ന വസ്ത്രം മാറി ഇപ്പോൾ അവളുടെ ശരീരം മറച്ചിരിക്കുന്നത് ഒരു വെള്ള തുണി കൊണ്ടാണ്.. അത് അവളുടെ മാറ് മുതൽ കാൽ മുട്ട് വരെ പൊതിഞ്ഞിട്ടുണ്ട്…

അവളുടെ ഇടതൂർന്ന കാർ കൂന്തൽ കുളിതൊട്ടിയിലെ ജലത്തിൽ മുങ്ങി കിടക്കുകയാണ്….അവളുടെ ശരീരം മുഴുവൻ നീല നിറം വ്യാപിച്ചിരിക്കുന്നു…പനിനീരിതൾപോലെ ചുവന്ന അവളുടെ അധരങ്ങൾ കറുത്ത് കരുവാളിച്ചു കിടക്കുകയാണ്….വിജയിനോട് കുറുമ്പ് കാട്ടി അവനെ ജീവന് തുല്യം സ്നേഹിച്ച പ്രിയയുടെ ശരീരം മരവിച്ചു വിജയുടെ കണ്മുന്നിൽ…അവളുടെ അവസ്ഥ കണ്ട് വിജയുടെ ഹൃദയം വിങ്ങി… അവന്റെ മിഴികളിൽ വീണ്ടും നനവ് പടർന്നു….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025