Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

പെട്ടന്ന് അടഞ്ഞു കിടന്ന വാതിൽ തുറന്നു ഒരാൾ അകത്തേക്ക് കയറി….മുറി നിറയെ ഇരുട്ട് വ്യാപിച്ചു കിടക്കുന്നത് കൊണ്ട് അയാളുടെ മുഖം വ്യക്തമാവുന്നില്ല….

 

അയാൾ വേഗത്തിൽ രക്തം നിറച്ചു വെച്ചിരിക്കുന്ന ഉരുളിക്ക് മുന്നിൽ ചമ്രം പടിഞ്ഞു വന്നിരുന്നു….ശേഷം തന്റെ വലതു കൈ നീട്ടി പിടിച്ചു…മിഴികൾ അടച്ചു ഒരു മന്ത്രം ഉരുവിട്ടതും പെട്ടന്ന് വലത് കൈ നിറയെ തീ കത്താൻ തുടങ്ങി….അയാൾ തന്റെ കൈ ആ ഉരുളിയിലെ രക്തത്തിലേക്ക് മുക്കി….

ഉരുളിയിലെ രക്തത്തിൽ ക്രമേണ ദൃശ്യങ്ങൾ തെളിഞ്ഞു… അതിൽ തെളിഞ്ഞ ചിത്രങ്ങൾ മരിച്ചു കിടക്കുന്ന പ്രിയയുടെയാണ്….

 

ആ ചിത്രങ്ങൾ കണ്ടതും അയാളുടെ ചുണ്ടിൽ വന്യമായ ഒരു ചിരി വിരഞ്ഞു…

 

“”””ഹ… ഹ….ഹ… ഹ… “”””

 

പിന്നീട് അത് ഒരു അട്ടഹാസത്തിലേക്ക് രൂപന്തരപ്പെട്ടു….

 

“”””നിന്റെ ഈശ്വരൻ നിശ്ചയിച്ച നിന്റെ ആയുസ്സ് വരെ എനിക്ക് മാറ്റി എഴുതാൻ സാധിച്ചു….എന്റെ യാത്ര തുടങ്ങിയിട്ടേയുള്ളു….!””””

 

അയാൾ അതും പറഞ്ഞു ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി….

 

“”””ഹ… ഹ….ഹ… ഹ… “”””

 

ഉരുളിയിലേക്ക് അയാൾ ചൊരിഞ്ഞ തീ അയാളുടെ കൈയിലേക്ക് തിരികെ വന്നു… ആ തീയുടെ വെളിച്ചത്തിൽ സന്യാസി അയാളുടെ മുഖം കണ്ടു…

 

പെട്ടന്ന് തന്നെ സന്യാസിയുടെ ആത്മാവ് അയാളുടെ ശരീരത്തിലേക്ക് തിരികെ എത്തി…

 

അയാൾ ചെറു ചിരിയോടെ മിഴികൾ തുറന്നു…ശേഷം വിജയിനെ അതെ ചിരിയോടെ നോക്കി…

അവൻ കാര്യം എന്തെന്ന് അറിയാതെ ചിന്തഭാരത്തോടെ അയാളെ തന്നെ ഉറ്റുനോക്കി….

 

>>>>>>>>>>>>>>>><<<<<<<<<<<<<<<

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025