“എന്തോ.”
“ഞാന്‍ പറഞ്ഞത് കേട്ടോ?”
“ഉവ്വ്, കേട്ടു.”
“എന്താ ഞാന്‍ ഇപ്പോള്‍ പറഞ്ഞത്?’
“എന്‍റെ കണ്ണുകളും ചുണ്ടുകളും മാത്രമല്ല സാര്‍ നോക്കിയതെന്ന്.”
“പിന്നെ…? പിന്നെ എവിടെയാ ഞാന്‍ നോക്കിയേ?”
“അത് ഞാന്‍ സാറിനോടല്ലേ ചോദിക്കേണ്ടത്?”
“അശ്വതി ചോദിച്ചില്ല. അതാണ്…അത് കൊണ്ടാണ് ഞാന്‍ ചോദിച്ചത്. ചോദിക്കൂ.”
“ചോദിച്ചു എന്ന് സങ്കല്‍പ്പിച്ചുകൂടെ?”
“ഒരു സ്ത്രീയുടെ ഏറ്റവും സൌന്ദര്യമുള്ള ഭാഗത്ത്. മാതൃത്വത്തിന് വേണ്ടി ഈശ്വരന്‍ അവള്‍ക്കു മാത്രമായി നല്‍കിയ ഒരു ശരീര ഭാഗത്ത്.”
മുലക്കണ്ണുകള്‍ കല്ലിച്ചു വലുതാകുന്നത് അവള്‍ അറിഞ്ഞു. രണ്ടു മുലക്കണ്ണുകള്‍ക്കു ചുറ്റും സുഖകരമായ ഒരു ചൊറിച്ചില്‍. അവള്‍ മൊബൈല്‍ ഫോണ്‍ തോളിനും ചെവിക്കുമിടയില്‍ അമര്‍ത്തിപ്പിടിച്ചിട്ട് കൈ സ്വതന്ത്രമാക്കി രണ്ടു മുലക്കണ്ണുകളും അമര്‍ത്തി ഞെരടി.
“അശ്വതിക്ക് മനസ്സിലായോ?”
“ഉവ്വ്.”
“എവിടെ?”
“സാറ് പറഞ്ഞാല്‍ മതി.”
