Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 2

ഇടയ്ക്കിടെ എന്റെ ചുമലിൽ താങ്ങിയും, തൂങ്ങിയും എന്റെ അരയിൽ ചിറ്റിപ്പിടിച്ചും അവളുടെ കൈകൾ എന്റെ ശരീരത്തിൽ എവിടെയൊക്കയോ സ്പർശിച്ചും, അള്ളിപ്പിടിച്ചും ഒക്കെ കടന്നുപോയി. അത്തരം പ്രക്രിയകൾ, അവള്ക്ക് ഒരു രസം, എനിക്കൊരു സുഖം പകർന്നു കൊണ്ടിരുന്നു. ഏതായാലും ഈ നടത്തം ഒരു ബോറിങ് ആണ്.
നേരാം വണ്ണം റോഡിൽ കൂടി പോയാൽ അത് വളഞ്ഞ വഴിയാണ് ആയതിനാൽ ഊട് വഴിക്ക്‌ ഇത്തിരി വയൽ കരയും വരമ്പും താണ്ടി വേണം പോകാൻ. അതിനിടെ അവൾ ചോദിച്ചു. ഇനിയും കുറെ ദൂരമുണ്ടോ… ?
ഉം..നടന്നത്രയും ഉണ്ട്… !
ശോ… ഈശ്വരാ…. !!
മം… ? എന്തേയ്… ? ചെരിപ്പിന്റെ വള്ളി പൊട്ടിയോ…. നടക്കാൻ വയ്യേ…?
ഒന്നുല്ല്യ….!
ഞാൻ വീണ്ടും വീണ്ടും ചോദിച്ചു…
എന്താ.. ചേച്ചി. ?
ഒന്നുല്ല്യ… ഞാൻ ചുമ്മാ ചോദിച്ചതാ…!
ഏയ്… അതല്ലല്ലോ…. എന്താ പ്രശ്നം… ? അപ്പോളാണ്, മടിച്ചു മടിച്ചു അവൾ എന്നോട് പറഞ്ഞത്‌…. എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നു എന്താ ചെയ്യാ?..
അശ്ശോ… ഇപ്പൊ എന്താ ചെയ്യാ…? ഞാൻ ചോദിച്ചു… ! ഞാനും ഒരു നിമിഷം അമ്പരന്നു…. എന്താ ചെയ്യാ…??
അത്രക്ക് എമർജൻസി ആണോ…. ?
മ്മ്…..
വീടെത്താൻ ഇനിയും ദൂരമുണ്ട്… ഇരുട്ടായത് കൊണ്ട് പ്രശ്നമില്ല. ഇവിടെ എങ്ങാനും സൈഡ് ചേർന്ന് ഇരുന്നോളൂ… എന്റെ ഐഡിയ, ഞാൻ പറഞ്ഞു.
“അയ്യേ എനിക്ക് വയ്യ.. പേടിയാ”…
പിന്നെന്തു ചെയ്യും ? എന്തിനാ പേടിക്കണത്,? ഈവഴിക്ക് ഇനി ആരും വരാനില്ല ആരും കാണാനുമില്ല. ടീ, ചേച്ചി ഈ ഓരത്ത് ഇരുന്നോളും.
മടിച്ച് മടിച്ച് അവൾ അവിടെ ഇരിക്കാൻ ഭാവിച്ചെങ്കിലും….അവൾ പറഞ്ഞു.
എനിക്ക് പേടിയാ… നീ ഇവിടെ അടുത്തു തന്നെ നിക്കണം, ടോർച്ച് ഓഫാക്കരുത്, എനിക്ക് പേടിയാകും. നീ അങ്ങോട്ട്‌ തിരിഞ്ഞ് നിൽക്ക്, ആരെങ്കിലും വരുന്നുണ്ടോന്നു നോക്കിയാ മതി…… അവൾ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025