Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 2

തുടക്കം മുതൽ ഒടുക്കം വരെ അതിന്റെ ദൈർഗ്യത രണ്ട്മൂന്ന് മിനിട്ട് എടുത്തു. രാവിന്റെ കൂട്ടുകാരായ ചീവീടുകളുടെ കരച്ചിലിനിടെ, ആ മണ്ണിലേക്ക്, അവളുടെ ശക്തമായ മൂത്രമൊഴുക്കിന്റെ സുഖകരമായ മർമ്മരം, വ്യക്തമായി ഞാൻ വേർതിരിച്ചറിഞ്ഞു. തുടക്കം മുതൽ ഒടുക്കം വരെ അവളുടെ കൈയ്യിൽ ഇരിക്കുന്ന വലിയ ടോർച് അവൾ ഇരിക്കുന്ന തൊട്ടടുത്ത പരിസരത്ത് തെളിച്ചു പിടിച്ചു നോക്കുന്നുണ്ടായിരുന്നു…. അവളുടെ ശ്രദ്ധ പുഴുവനും അവിടെ എങ്ങാനും പാമ്പ് ഇഴയുന്നുണ്ടോ എന്നായിരുന്നു… അവൾകാണാതെ,, മെല്ലെ ഞാനൊന്ന് അവളെ പാളി നോക്കി.
ആകെ പേടിച്ച്… പൊക്കിപിടിച്ച ടോപ്‌ അരയ്ക്ക് മുകളിൽ എത്തിയിരുന്നു. ആ ഭംഗിയുള്ള തുടയും അരക്കെട്ടും നേരിയ സ്വർണ നൂലരഞ്ഞാണവും ഒരു സൈഡിൽ കൂടി, ഒറ്റ നോട്ടത്തിൽ കണ്ടു ഞാൻ തൃപ്തിയടഞ്ഞു.
അല്ലാതെ, ടോർച്ചിന്റെ അരണ്ട വെട്ടത്തിൽ വേറെ എന്ത് കുന്തം കാണാൻ…?? മൂത്രമൊഴിചെഴുന്നെറ്റു, ഷഡ്ഢി വലിച്ചുകയറ്റിയിട്ടപ്പോൾ ഇലാസ്റ്റിക് “ട്ടപ്പ് ” എന്ന് ശബ്ദിച്ചു. പിന്നെ എല്ലാം കൂടി വാരിക്കെട്ടി കഴിഞ്ഞപ്പോൾ, അവൾ മെല്ലെ പിറുപിറുത്തു.
ദുഷ്ടൻ… എന്റെ ഡ്രസ്സ്‌ മുഴുവനും നനച്ചു… ഞാൻ പിന്നെയും ചിരിച്ചു.. ഒന്നും മിണ്ടിയില്ല. മിണ്ടിയാ ചിലപ്പോൾ അവളെന്നെ തല്ലിക്കളയും. അത്രക്ക് ദേഷ്യത്തിലാണവൾ. അങ്ങിനെയൊക്ക ആണെങ്കിലും ആ ദേഷ്യവും കോപവും ഒക്കെ മൂന്നു മിനിറ്റിൽ കൂടുതൽ നീണ്ടു നിൽക്കാറില്ല. അതാണ്‌ അവളുടെ സ്വഭാവ സവിശേഷത. നിശബ്തം നാം വീണ്ടും നടന്നു തുടങ്ങി..

വയൽ കരയിലെ നല്ല സുഖകരമായായ തണുപ്പും മന്ദമാരുതനും, മഴക്കാറിനിടയിൽ കൂടി എത്തിനോക്കുന്ന നേരിയ നിലാവെളിച്ചവും കൂടി ആയപ്പോൾ ഏതോ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കാണുന്ന പ്രതീതി ആയിരുന്നു. അതു അവിടെ ഒരുതരം സുഖമുള്ള കാലാവസ്ഥ സൃഷ്ടിച്ചു…..
ദൂരെ എവിടെയോ മഴക്കോളിന്റെ അടയാളമായ മിന്നൽ പിണർ കാണാൻ തുടങ്ങി. ഇടയ്ക്കിടെ ഉള്ള അവളുടെ നിഷ്കളങ്കമായ, ഉരസലും പിടുത്തവും കൂടി ആയപ്പോൾ എന്റെ വിരലുകൾക്കും അടങ്ങിയിരിക്കാൻ തോന്നിയില്ല.
അവ അവളിലും ചില കുസൃതികൾ കാട്ടി തുടങ്ങി. വലതു കൈ ഞാൻ അവളുടെ തോളത്തു കൂടിചേർത്തു പിടിക്കുന്നതോടൊപ്പം മുലയിലും ഒന്നും സ്പർശിച്ചു. അതിനു അവളിൽ നിന്ന് പ്രതികരണം ഒന്നുമുണ്ടായില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025