Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 2

ഒന്ന് കൂടി മുറുകെ അടുപ്പിച്ചു ഞാൻ വേഗത കുറച്ചു നടന്നു. അവളുടെ ഒരു കൈ എന്റെ നെഞ്ചിലെ സമൃദ്ധമായ രോമങ്ങളിൽ പതിയെ സഞ്ചരിച്ചു. എന്റെ വിരലുകൾ വീണ്ടും കുസൃതി കാട്ടി… അവ അവിടെ നിന്ന് പുറം ചേർന്ന് താഴോട്ടു ചലിച്ചു. ഒന്നുമറിയാത്ത മട്ടിൽ, വളരെ പതുക്കെ നടക്കുന്ന അവളുടെ ചന്തികളിൽ ഞാൻ മെല്ലെ സ്പർശിച്ചു….. ഉള്ളിൽ അണിഞ്ഞ പാന്റീസിൽ ഇറുകി ഒതുങ്ങിക്കൂടി കിടക്കുന്ന അവയിൽ രണ്ടിലും ചുരിദാറിന് പുറമേക്കൂടി ഒന്നു മൃദുവായി തലോടി… ഇടയ്ക്കിടെ അവളെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. എന്റെ കൈകൾ പോകുന്നിടമൊന്നും അവൾ ശ്രദ്ധിച്ചില്ല. ഒരു തമാശ എന്നോണം അവളും അതിനെ കാര്യമാക്കിയില്ല. ഞാനും ലളിതമായി അവയിൽ പെരുമാറി… എങ്കിലും എതിർപ്പിന്റെ ഒരു കണിക പോലും അവളിൽ നിന്നും ഉണ്ടായില്ലന്നു മാത്രമല്ല, അവൾ അത് അറിഞ്ഞ ഭാവമില്ല. അതിന്റെ പ്രതികരണമാവാം, ആ കുഞ്ഞു ചുണ്ടുകൾ എന്റെ നെഞ്ചിൽ പതിയെ ഒരു മുത്തം തന്നു. ചുരിദാർ ടോപ്പിന്റെ സൈഡ് ഓപ്പണിൽ കൂടി എന്റെ കൈ അകത്തേക്ക് പോയി, അവളുടെ അരക്കെട്ടിൽ സ്പർശിച്ചു. പിന്നെ ആ കൈ പതുക്കെ ചുരിദാറിന്റെ പാന്റിന്റെ ഓരത്ത്കൂടി ആ ചന്തികളുടെ മാർദ്ദവം അറിഞ്ഞു. ഷഢിയുടെ ടൈറ്റ് ഇലാസ്റ്റിക്കിന്റെ മുകളിലും അതിന്റെ പരിസരത്തും കുറച്ചു നേരം എന്റെ വിരലുകൾ, അരിച്ചു നടന്നു. സാവകാശം ആ ഇലാസ്റ്റിക്ക് വിടർത്തി എന്റെ രണ്ടു വിരലുകൾ മാത്രം സാവധാനം അൽപ്പം ഉള്ളോട്ടിറങ്ങി. ആ ചന്തി വിടവ് ആരംഭിക്കുന്നിടം അവ തത്തി കളിച്ചു. അപൂർവമായ എന്തോ ഒന്ന് അനുഭവിക്കുന്ന പ്രതീതി അവളുടെ മുഖത്തുണ്ടായി..
ഒരു തമാശ കാണിച്ച പോലെ ഞാനും അതിനെ നിസ്സാര വൽക്കരിച്ചു… എന്റെ സൈഡ് ചേർന്ന് നടക്കുന്ന അവൾ രണ്ടു കൈകൾ കൊണ്ട് എന്റെ അരക്കെട്ട് ചേർന്നു പിടിച്ചു നടന്നു. ആ നിലാവെട്ടത്തിൽ എന്തോ ഒരു രസം… അപ്പോഴും അവളുടെ മാറിടങ്ങൾ എന്നിലേക്ക്‌ കുടുതൽ ചേർന്നമർന്നു. ഒരു കൊച്ചു കുട്ടിയെ പോലെ..!!!
കല്യാണവീട്ടിൽ നിന്നിറങ്ങിയ നേരം ഒരു വാഹനം കിട്ടാത്തതിൽ ഈ “വഴി”യെ തന്നത്താൻ ശപിച്ചതാണ് ഞാൻ, ഇപ്പോൾ ഈ വഴിക്ക് ദൂരമില്ലന്നു തോന്നിപ്പോയ നിമിഷങ്ങൾ…..
ഇപ്പോൾ ഈ നിമിഷങ്ങളെ ആസ്വദിച്ചു നടന്നക്കുമ്പോൾ എന്റെ പൗരുഷത്തിൽ നേരിയ തുടിപ്പുകൾ,.. ഇടയ്ക്കിടെ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…
എന്റെ മനസ്സ് മറ്റെങ്ങോ സഞ്ചരിച്ചു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025