Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 2

അപ്പൊ എനിക്ക് ഉറങ്ങണ്ടേ ?! ഞാൻ ചോദിച്ചു…
എന്നാ പിന്നെ പോയി കിടന്നുറങ്ങ്..! ഡയലോഗടിക്കാതെ… പോ..പോ.. ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചില്ലല്ലോ… അവൾ വീണ്ടും വയലെന്റ് ആയി.
ഓ… എന്റമ്മോ… ഞാൻ ഇവിടെ തന്നെ ഇരിക്കാമേ.. പുലരും വരെ… !
വേണ്ട പൊയ്ക്കോളൂ……!!! എനിക്കാരുടേയും കൂട്ടും, സെക്യൂരിറ്റിയും ഒന്നും വേണ്ട. പൊയ്ക്യോളൂ… പോ. !!
എല്ലാവരും ഇങ്ങനെയാ പ്രശ്നം വരുമ്പം കൂടെ ആരും ഉണ്ടാവില്ല….
അവൾ ദേഷ്യവും സങ്കടവും ഒതുക്കി,കമ്പികുട്ടന്‍.നെറ്റ് തൊണ്ട ഇടറികൊണ്ട് പറഞ്ഞു.
എനിക്ക് വിഷമമായി.. രംഗം കൂടുതൽ വഷളാവുന്നതിനു മുൻപ്, ഞാൻ പോകാനൊരുങ്ങി.
ശരി…. ന്നാ, എന്റെ പോന്നു, മോള്, കിടന്നു ഉറങ്ങിക്കോ… ഞാൻ പോട്ടെ…! ഈ ദേഷ്യമൊക്കെ ആറിതണുത്തിട്ട്, നാളെ കാലത്ത് കാണാം, ok.? ഗുഡ് നൈറ്റ്… അവളുടെ നിറുകന്തലയിൽ ഒരു മുത്തം കൂടി കൊടുത്തിട്ട്, ഞാൻ പതുക്കെ അവൾ കിടന്ന തലയണയിൽ കൈകുത്തി എഴുന്നേറ്റു….
പെട്ടെന്ന് തലയിണയിൽ കുത്തിയ എന്റെ കൈവിരലുകളിൽ അവൾ
ബലമായി പിടിച്ചു വച്ചു… മിണ്ടാതെ കണ്ണുകളടച്ചു കിടന്നു. ഞാൻ അവിടെ തന്നെ ഇരിക്കണമെന്ന് അവൾ ഉള്ള് കൊണ്ട് ആശിച്ചു,, എന്നർത്ഥം.
എന്റെ വലതു കൈ അവളുടെ മുടിയിഴകളെ വീണ്ടും തലോടി ക്കൊണ്ട് ഞാൻ അവളുടെ അരികിൽ ഒട്ടിചേർന്നിരുന്നു. ഒരു കൂട്ട് ആഗ്രഹിക്കുന്ന അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു… വിടാതെ… പിന്നെ എന്നെ നോക്കിക്കൊണ്ട് അവളുടെ ചുണ്ടുകൾ എന്തോ പറയാൻ വെമ്പി…
എന്താ ചേച്ചി..? എന്തിനാ എന്നോട് ഇങ്ങനെ ദേഷ്യം…?
…..അതിനും മറുപടി ഇല്ല…!
ഞാൻ ഇവിടെ ഇരിക്കണോ…? അതോ പോണോ….. ???
എന്റെ കൈ വിട്ടാലല്ലേ എനിക്ക് പോകാനൊക്കൂ.? വിട്ടാൽ ഈ പാവം പൊയ്ക്കൊള്ളാം..
…………………………………
!.!.!……….”ഇന്ന് പോണ്ട”…! കുറെ നേരത്തെ മൗനത്തിനു ശേഷം, അവൾ ഉരിയാടി.

തുടരും……………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025