Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 2

നിന്നെ പറ്റി അമ്മയോട് ചോദിച്ചാൽ… ഡൽഹിയിലാണ്,, ബോംബെലാണ്‌ എന്നൊക്കെ മറുപടി കിട്ടും.
……….ഞാൻ നിശബ്ദനായി… എന്നിലെ കുറ്റ ബോധം എന്റെ നാവടക്കി…
ഒരു ചെറിയ നെടുവീർപ്പിനൊടുവിൽ അവൾ പറഞ്ഞു …… !!!!
എനിക്ക് ഈ ലോകത്ത് അച്ഛനുമമ്മയും കഴിഞ്ഞാൽ ആകെക്കൂടെയുള്ള ഒരു ബന്ധു നീ മാത്രമാണ്… ഇപ്പൊ അതുമില്ലാതായെന്ന് മനസ്സിലായി. അതിൽ കവിഞ്ഞു പറഞ്ഞാൽ വെറുമൊരു, അനാഥത്വമല്ലെ, എന്റെ ജന്മം. ?
ഇങ്ങനെ പോയാൽ ഞാൻ ജീവിതത്തിൽ ഒറ്റപെട്ടു എന്നല്ലാതെ പിന്നെ എന്താ പറയുക ? ഒരു തരം അനാഥത്ത്വം..
എന്തേ ഇയാള് വല്ലാതെ സെന്റിമെന്റൽ ആണല്ലേ.?
പിന്നെന്തു വേണം…..ഇതൊക്കെ ഓർത്ത് നല്ല ഹാപ്പിയാവണോ.?
പണം ആവശ്യത്തിനാണ്… പണം മാത്രം ഉള്ളത് കൊണ്ട് എന്ത് നേടാൻ…? അവൾ പറഞ്ഞു.
ഞാൻ വീണ്ടും നിശബ്ദത പാലിച്ചു.. എന്റെ വിഷമം ആരും കാണുന്നില്ല. മനസ്സിലാക്കുന്നില്ല. ആർക്കും എന്നെ ഇപ്പൊ വേണ്ടാതായി… ഇപ്പൊ നിനക്കും.. എനിക്കാരോടും പരാതിയുമില്ല. പോകുന്നിടം വരെ പോട്ടെ. ഒരു പരിധി കഴിഞ്ഞാൽ എനിക്കറിയാം എന്ത് ചെയ്യണമെന്ന്.
ഒരു ഭീഷണിയുടെ സ്വരത്തിലാണ് അവളത് പറഞ്ഞത്‌. പെട്ടെന്ന് ഞാൻ അവളുടെ വായ പൊത്തി.
എന്താ ചേച്ചി… ഇങ്ങനെയൊക്കെ പറയുന്നേ… ഇതൊക്കെ കേൾക്കുമ്പോൾ എനിക്കും സങ്കടമുണ്ട്., വിഷമോണ്ട്… എന്ന് കരുതി ഇങ്ങനെ കടുത്ത കമ്പികുട്ടന്‍.നെ റ്റ്വാക്കുകളൊന്നും പ്രയോഗിക്കരുത് കേട്ടോ.. ചേച്ചി ഓരോന്നും മനസ്സിൽ കാണുന്നതാണ്. ചേച്ചിക്ക് അതൊക്കെ വെറുതെ തോന്നുന്നതാണ്,. ആർക്കു ആരെയും വേണ്ടാതായിട്ടില്ല. ഇനി ആർക്കു വേണ്ടെങ്കിലും ഈ ചേച്ചിയേ എനിക്ക് വേണം… ഈ “അതു” ഉണ്ടാവും ഒരു വിളിപാടകലെ.
പിന്നെ,, എനിക്കു നിന്നെ സഹായിക്കുന്നതിനും ചില പരിമിതികൾ ഉണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025