Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചന്ദന നിറമുള്ള രാവുകള്‍

അവളുടെ മുഖഭാവം കണ്ടിട്ട് രവിശങ്കറിന്റെ മനസ്സലിഞ്ഞു.

“വാങ്ങിക്കോളൂ അനീ, ”

അവന്‍ പുഞ്ചിരിയോടെ അനിതയോട് പറഞ്ഞു.
മുറിയിലെത്തിക്കഴിഞ്ഞ് അനിത പെട്ടെന്ന് ഡോര്‍ അടച്ചു കുറ്റിയിട്ടു. എന്നിട്ട് രവിയെ പുണര്‍ന്നു പിടിച്ചു.

“ആ പിള്ളേര് എന്തിനാ രവിയേട്ടാ ഇടയ്ക്ക് കേറിയേ! ശ്യോ! കൊതിച്ച് , ഓടി വന്നതാ..കൊറേ ടൈം അതുങ്ങടെ അടുത്ത് സംസാരിച്ച് കളഞ്ഞു…”

ജനാലയ്ക്ക് വെളിയില്‍ മഞ്ഞും കാറ്റുമിണചേരുമ്പോള്‍, പര്‍വ്വതങ്ങള്‍ തടാകപ്പരപ്പില്‍ മുഖഭങ്ങി നോക്കുമ്പോള്‍, അനിതയുടെ മദംപൊട്ടുന്ന ദേഹമൃദുലതയില്‍ ചുണ്ടുകളും നഖപ്പാടുകളും വീഴുത്തുകയായിരുന്നു രവി. വസ്ത്രങ്ങളില്‍ നിന്നും മോചിതയായി, രവിയുടെ നഗ്നയൌവ്വനത്തിന് കീഴില്‍ അവള്‍ പൌരുഷത്തിന്റെ ലോഹതാഡനംമേറ്റ് നിര്‍വൃതികൊണ്ടു.

“അനീ…”

ഭാരമുള്ള മുലകള്‍ തഴുതി അമര്‍ത്തി അവളുടെ ചുണ്ടിന്‍റെ ചുവപ്പിനെ കടിച്ചെടുത്ത് അവന്‍ വിളിച്ചു.

“ഇതില്‍ നമുക്ക് പാല്‍ നിറയ്ക്കേണ്ടേ?”

കണ്ണുകള്‍ തുറന്ന് ലജ്ജയോടെ അവളവനെ നോക്കി.

“അതിനാദ്യം വയറു നിറയണം…”

അവന്‍ പറഞ്ഞു.

“നിറച്ചോ…”

അധരം കടിച്ചമര്‍ത്തി അവള്‍ പറഞ്ഞു.

“നിനക്ക് കുഴപ്പമില്ലേ, പെട്ടെന്ന് അമ്മയാകുന്നതില്‍?”

“ഇല്ല…പെട്ടെന്ന് എനിക്ക് ഒരു കണ്മണിയെ വേണം! രവിയേട്ടനെപ്പോലെ…”

അവന്‍റെ മുഖം അവളുടെ തുടകള്‍ക്കിടയില്‍ ഞെരിഞ്ഞു ഞെങ്ങിയമര്‍ന്നു.

“രവിയേട്ടാ…!”

സുഖകരമായി ഞരങ്ങിക്കൊണ്ട് അവള്‍ തുടകള്‍ പതിയെ അകത്തി. അപ്പോള്‍ രവിയുടെ ചുണ്ടുകള്‍ അവളുടെ യോനിയുടെ തടിപ്പില്‍ അമര്‍ന്നു. അവന്‍റെ ചുണ്ടുകള്‍ അവളുടെ യോനിപ്പിളര്‍പ്പിനെ കണ്ടുപിടിച്ചു. അവിടെ നിറഞ്ഞ കൊഴുത്തവെള്ളത്തിന്‍റെ മയക്കുന്ന ഗന്ധം അവനൊപ്പിയെടുത്ത് അവളെ നോക്കി.

“നനഞ്ഞ് കുതിര്‍ന്നല്ലോ പെണ്ണെ!”

അത് പറഞ്ഞ് അവനവിടെ ഭ്രാന്തമായി ഉമ്മവെച്ചു. യോനിപിളര്‍പ്പിലേക്ക് നാക്ക് ഇഴഞ്ഞു കയറി. ദൃഡമായി, തരിച്ചുവിരിഞ്ഞ കന്തില്‍ നിന്നും താഴേക്ക് ചന്തികള്‍ക്കിടയില്‍ സുഖകരമായി ചൊറിയുന്ന ഗുദദ്വാരം വരെ രവിയുടെ നാവ് അമര്‍ത്തിയിഴഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025