Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 6

അടുത്ത വെള്ളിയാഴ്ച്ചക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്…. അനുവിനെ എവിടെ കണ്ടാലും ചങ്കിനകത്ത് ഒരു പെടപടപ്പ്…. പ്രണയം എന്താണെന്ന് ഞാൻ അറിഞ്ഞ ദിവസങ്ങൾ ആയിരുന്നു അന്ന്….. ഇടക്ക് ഒരു ദിവസം വരാന്തയുടെ മൂലയിൽ അനുവിനെ ആളൊഴിഞ്ഞു കിട്ടി. ഞാൻ അനുവിന്റെ അടുത്തേക്ക് ചേർന്നു നിന്നു…

“ടാ ആരെങ്കിലും കാണും….!!!”

അവൾക്കൊരു ഭയം. ഞാൻ അവളോട് ഒന്ന് കൂടി ചേർന്നു നിന്നു. ഇടുപ്പിന് താഴെ വച്ചുള്ള അവളുടെ കൈവിരലുകൾക്കുള്ളിലൂടെ എന്റെ വിരലുകൾ ഇടാൻ ശ്രമിച്ചു….

“ഫൈസി വേണ്ടെടാ….. ആരേലും വരും…. “

അത് പറഞ്ഞതും അനുവിന്റെ വിരലുകൾക്കിടയിൽ കോർത്ത എന്റെ വിരലുകൾ ഞാൻ പിൻവലിച്ചു എന്റെ മുഖം കണ്ടിട്ടാവണം അനു കൈവിരലുകൾ മടക്കി വീണ്ടും കൂട്ടിപിടിച്ചു. എനിക്ക് അത്ഭുധമായി. അനു നൊടിയിടയിൽ എന്റെ ചുണ്ടിലൊരു ഉമ്മ നൽകി…. പെട്ടന്ന് അവിടെ നിന്നും പോയി….

കുറച്ചു നിമിഷങ്ങൾ എടുത്തു എന്റെ പോയ സ്വബോധം തിരിച്ചു കിട്ടാൻ…. കോളേജ് വരാന്തയിലെ ആ നിമിഷം അതാണ് എന്റെ അതുവരെയുള്ള ജീവിതത്തിൽ അന്നോളം ഞാൻ അനുഭവിച്ചിട്ടില്ലാതിരുന്ന സുഖം കൊണ്ട നിമിഷം….

അന്ന് മുസ്ഴുവൻ ഞാൻ ഒരു മായ ലോകത്തായിരുന്നു. തുടർന്നങ്ങോട്ട് ചെയ്യുന്നതെല്ലാം അനുവിന് വേണ്ടി മാത്രമായി. വെള്ളിയാഴ്‌ചക്കു വേണ്ടി ഞാൻ കാത്തിരുന്നു…. അങ്ങനെ ആ ദിവസം വന്നെത്തി. വെള്ളിയാഴ്ച…..

++++++++++++++++++

അനു – ഹിബ : തുടക്കം, ആവർത്തനം :

സ്റ്റേഷനിൽ എത്തിയതും മൈൽ ഓപ്പൺ ചെയ്തു. ഡ്രാഫ്റ്റ് ഫോൾഡറിൽ റോണി പറഞ്ഞ ഡീറ്റെയിൽസ് എല്ലാം അടങ്ങിയ ഡോക്യൂമെന്റസ് ഉണ്ട്. എല്ലാം ഡൌൺലോഡ് ചെയ്തു. പിടിപ്പത് പണിയുണ്ട്. ഉത്സവം അതാണ് ലക്ഷ്യം…. സമയം പോയത് അറിഞ്ഞതെ ഇല്ല… ഞാൻ മൊബൈൽ എടുത്തു നോക്കി സമയം 6 ആയിരിക്കുന്നു വൈകീട്ട് വീട്ടിൽ എത്തിയിട്ട് സോജോയെ കൊണ്ട് ഒന്ന് ഹോസ്പിറ്റലിൽ പോയി മുറിവ് ഒക്കെ ഡ്രസ്സ്‌ ചെയ്യേണ്ടി വന്നു. അത് കൊണ്ട് ലേറ്റ് ആയി … വാട്സ്ആപ് നോക്കി

അനുവിന്റെ രണ്ട് വോയിസ് മെസ്സേജ്!!!!!

മെസ്സേജ് 1: ഫൈസി…. ഞാൻ 6:30 ആകുമ്പോൾ ഇറങ്ങാം…. ബസ് സ്റ്റാൻഡിലേക്ക് വരണോ അതോ നീ ഹോസ്റ്റലിൽ വരോ

മെസ്സേജ് 2: എടാ പട്ടി…. എവിടെ പോയി കിടക്കുവാ….

ഞാൻ വാച്ചിൽ നോക്കി. സമയം 6:45 ആയിരിക്കുന്നു. അയ്യോ. ഞാൻ വേഗം കറക്കി അനുവിനെ വിളിച്ചു.

ഞാൻ : പൊന്നെ….. ഞാൻ സോജോയെ കൊണ്ട് ഹോസ്പിറ്റലിൽ പോയി…

അനു : എന്നാൽ പറഞ്ഞൂടെ മോനെ… എപ്പോഴാ വരുന്നത്.

ഞാൻ : അനു ഒരു 15 മിനുട്സ് ഞാൻ ഹോസ്റ്റലിനു മുന്നിൽ വരാം….

അനു : അത് വേണ്ട…. ശിവ സർ ഒക്കെ കറങ്ങി നടക്കുന്നുണ്ട്. ഞാൻ ബസ് സ്റ്റാൻഡിൽ വരാം നീ എന്നും നിൽക്കുന്ന അവിടെ നിന്നാൽ മതി. അപ്പോഴേക്കും ഞാൻ എത്താം.

ഞാൻ : ഓക്കേ മുത്തേ…..

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025