Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 5

മുറ്റത്ത്‌ ആരും ഉണ്ടായില്ല. ഞാൻ ഡോർ തുറന്നു അകത്തു കയറി. എന്നെ കണ്ടതും നന്ദുട്ടി എന്റെ അടുത്തേക്ക് ഓടി വന്നു ഞാൻ അവളെ എടുത്തു. എന്നിട്ട് നെറ്റിയിലും കവിളിലും ഉമ്മ വെച്ചു. ഞാൻ നന്ദുട്ടിക്കും മീനുവിനും ആയി മേടിച്ച ചോക്ലേറ്റ്സ്സിൽ കുറച്ച് എടുത്തു നന്ദുട്ടിക്ക്‌ കൊടുത്തു. എന്നിട്ട് അവളെ എടുത്തു റൂമിലേക്ക് നടന്നു. എന്റെ നന്ദുട്ടിക്ക് ഇപ്പോൾ 2.1/2 വയസ്സ് ആയി.

ഞാൻ മോളെ ബെഡിൽ ഇരുത്തി അവൾ മിട്ടായി കഴിക്കുന്ന തിരക്കിൽ ആണ്. ശ്രീ എവിടെ എന്ന് നോക്കാൻ എഴുന്നേറ്റപ്പോൾ ആണ് ബാത്രൂമിന്റെ ഡോർ തുറന്നു അവൾ പുറത്തേക്ക് ഇറങ്ങിയത്. എന്നെ കണ്ടത് ചിരിച്ചു കൊണ്ട് എന്നെ വന്നു കെട്ടിപിടിച്ചു.

” അഭിയേട്ടൻ എപ്പോ വന്നു “

” ഞാൻ ദേ ഇപ്പൊ എത്തിയുള്ളു “

” അല്ല വരുന്ന കാര്യം ഒന്നും ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞില്ലലോ “

” എനിക്ക് എന്റെ മോളേം ഭാര്യെയേം കാണാൻ വരാൻ നേരത്തെ അപ്പോയ്‌മെന്റ് എടുക്കണോ. “

” എന്റെ പൊന്നോ വെറുതെ ചോതിച്ചതാണെ “

ഞാൻ ശ്രീയെ കൂട്ടി ബെഡിൽ പോയി ഇരുന്നു.

” ശ്രീകുട്ടി …….. “

” എന്താ ഏട്ടാ.. “

” നമുക്ക് വീട്ടിലേക്ക് പോയാലോ “

” വീട്ടിൽ അല്ലെ ഇപ്പോ ഉള്ളത് “

” അത് അല്ല എന്റെ വീട്ടിലേക്ക് “

” അത് ഏട്ടാ… ഞാൻ എങ്ങിനെയാ…. അവിടേക്ക് “

” അത് എന്താ ശ്രീ അവിടെ എന്താ കുഴപ്പം “

” അവിടെ കുഴപ്പം ഉണ്ടായിട്ടല്ല “

” പിന്നെ “

” അല്ല ഏട്ടാ…. ഞാൻ അവിടെ വന്നാൽ ശരിയാവില്ല…. എല്ലാവരും എന്ത് വിചാരിക്കും “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025