Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 7

അതിൽ നിന്നും ഒരു പേപ്പർ കീറി ആന്റി എനിക്ക് തന്നു..

പൊതിയുന്നെന് മുന്നേ ഞാൻ ആ പേപ്പർ ഒന്ന് നോക്കി.. IPC 377നെ പറ്റിയുള്ള ഒരു പേപ്പർ ആയിരുന്നു.. ഇൻസെസ്റ്റിനെ പ്രതിപാദിക്കുന്ന ഒരു സെക്ഷൻ..

ആ പേപ്പർ വച്ച് തന്നെ എന്റെ ഭാവി അമ്മായിയമ്മയെ കളിച്ച കോണ്ടം പൊതിയുന്നത് ഒരു കാവ്യ നീതിയായി ഞാൻ മനസ്സിൽ ഓർത്തു..

 

അധികം വൈകാതെ തന്നെ ഞാൻ ആന്റിയോട്‌ യാത്ര പറഞ്ഞു.. രാത്രി കാണാം എന്നും പറഞ്ഞു അവിടുന്ന് തിരിച്ചു..

ഒരു കളി കിട്ടിയത് കൊണ്ട് അന്നെനിക്ക് വല്ലാത്ത ഉന്മേഷം ആയിരുന്നു.. ചേച്ചി മിണ്ടാത്തതിന്റെ വിഷമം ഒക്കെ കുറച്ചു കുറഞ്ഞു.. പക്ഷെ ഇന്നലത്തെ ആ പനിക്കോൾ ഇപ്പോഴും ഉണ്ട്..

എന്തായാലും രാത്രി അത്താഴം കഴിക്കാൻ അവിടെ പോണം.. അവർ മിണ്ടുന്നെങ്കിൽ മിണ്ടട്ടെ, ഞാൻ കരുതി..

എട്ടു മണിയോട് കൂടി ഞാൻ അവിടെ എത്തി..

നല്ല തലവേദന ഉള്ളത് കൊണ്ട് ഞാൻ ആന്റിയോട്‌ ഒരു ചുക്ക് കാപ്പി ഇട്ടു വച്ചിരിക്കുവാൻ പറഞ്ഞിരുന്നു.. ഞാൻ എത്തി 2 മിനുട്ട് കഴിഞ്ഞപ്പോൾ തന്നെ ചേച്ചി ചുക്ക് കാപ്പിയും കൊണ്ട് വന്നു..

എന്നെ വളരെ വിഷമിപ്പിക്കുന്നതായിരുന്നു ആ വരവ്.. ഇന്നലത്തെ പോലെ തന്നെ ഷാൾ ഒക്കെ ഇട്ട് നെഞ്ചോക്കെ മറച്ചു.. എന്റെ മുന്നിലെ ടീപ്പോയിൽ ഗ്ലാസ് വച്ചു.. വയ്ക്കാൻ കുനിഞ്ഞപ്പോളും ചേച്ചി ആ ഷാൾ വീഴാതിരിക്കാൻ ശ്രെധിച്ചു.. ഞാൻ വിഷമിച്ചു താഴേക്ക് നോക്കിയിരുന്നു..

ചേച്ചി എന്റെ മുഖത്തു പോലും നോക്കുകയോ എന്നോട് ഒരു വാക്ക് മിണ്ടുകയോ ചെയ്തില്ല.. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് അപ്പാ.. ഞാൻ ആലോചിച്ചു.. ചെറിയ എന്തോ കൺഫ്യൂഷൻ ആണ്.. പക്ഷെ പരസ്പരം സംസാരിക്കാതെ ആ കൺഫ്യൂഷൻ എങ്ങനെ മാറ്റും..

അധികം ആരോടും ഒന്നും മിണ്ടാതെ ഞാൻ അത്താഴം കഴിഞ്ഞു.. ആന്റി വൈകുന്നേരത്തിന്റെ ബാക്കി എന്നോണം, തൊട്ടുരുമ്മാൻ ഒക്കെ നോക്കുന്നുണ്ടായിരുന്നു.. നിന്ന് വട്ടം കറങ്ങാതെ ഞാൻ വീട്ടിലേക്ക് പോയി..

തല വേദന കാരണം അധിക വൈകാതെ തന്നെ ഞാൻ ഉറങ്ങി.. അല്ലെങ്കിൽ തന്നെ എന്തിനാ കാത്തിരിക്കുന്നെ.. ചേച്ചി മെസ്സേജ് ഒന്നും അയക്കില്ല..

പ്രതീക്ഷിച്ച പോലെ തന്നെ രാവിലെ എണീറ്റപ്പോലും മെസ്സേജ് ഒന്നും ഇല്ലായിരുന്നു..

പക്ഷെ അപ്രതീക്ഷിതമായി എന്റെ പനി നന്നായി കൂടി.. എണീക്കാൻ വയ്യാത്ത അവസ്ഥ.. ആകെ മനസ്സിന് സുഖമില്ല.. മിക്കവാറും ഞാൻ കിടപ്പാകും എന്ന് ഉറപ്പിച്ചു..

ഫ്രഷ് ആയി വന്നിട്ടും പനിക്ക് കുറവൊന്നും കാണുന്നില്ല.. ഞാൻ ബോസിനെ വിളിച്ചു ലീവിന് പറഞ്ഞു..

കുറച്ചൂടെ മയങ്ങാം എന്ന് കരുതി ഞാൻ കിടന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025