Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 7

പതിനൊന്ന് മണിക്ക് എണീച്ചപ്പോളും പനിക്ക് ഒരു കുറവുമില്ല..

ഞാൻ അശ്വതിയെ വിളിച്ചു.. അവളാണല്ലോ നേഴ്സ്..

“അയ്യോ ചേട്ടാ.. ഒരു ഓട്ടോ വിളിച്ചു ഇങ്ങു പോരെ.. നമുക്ക് ഡോക്ടറെ കാണിക്കാം..”

അവൾ പറഞ്ഞത് പോലെ ഞാൻ അവളുടെ ഹോസ്പിറ്റലിലേക്ക് തന്നെ വിട്ടു.. അവളും കൂടെ വന്നു ഡോക്ടറെ കാണാൻ..

സീൻ ഒന്നുമില്ല.. കുറച്ചു മരുന്നൊക്കെ കുറിച്ചു.. ഇൻജെക്ഷൻ എടുക്കണം പോലും.. ഞാൻ നഴ്സിന്റെ മുറിയിലേക്ക് ചെന്ന്.. ബട്ടക്സിലാണ് കുത്തി ഇറക്കേണ്ടെ..

“നീ പുറത്തു നിൽക്ക് അച്ചു” ഞാൻ അച്ചുവിനെ തള്ളി പുറത്താക്കി.. കട്ടിലിൽ ഇരുന്നു ഞാൻ പാന്റും ജെട്ടിയും താഴ്ത്തി കുണ്ടി കാണിച്ചു കിടന്നു.. നാണം കാരണം, നഴ്സിന്റെ മുഖം കാണണ്ടല്ലോ എന്ന് ഓർത്തു ചുവരിനെ നോക്കി സൈഡ് തിരിഞ്ഞാണ് കിടന്നത്..

അൽപം കഴിഞ്ഞു ആരോ കുണ്ടിയിൽ സ്പിരിറ്റ് വച്ച് തുടയ്ക്കുന്ന ഫീൽ കിട്ടി..

കുത്തേൽക്കാൻ ഞാൻ റെഡി ആയിരുന്നു.. പൊതുവെ എനിക്ക് ഇൻജെക്ഷൻ പേടി ആണെങ്കിലും ഒട്ടും വേദനിപ്പിക്കാതെ തന്നെ നേഴ്സ് കുത്തി വെച്ച് സിറിഞ്ജ് പുറത്തെടുത്തു.. കുണ്ടി ഫുൾ കുലുക്കി ആൾ അവിടെ പ്രസ് ചെയ്തു തന്നു..

കൈ എടുത്തതും കൈ വച്ച സ്ഥലത്തു ഒരു ചുംബനം ആണ് ഫീൽ ചെയ്തത്.. നല്ല നനവുള്ള ചുണ്ടുകൾ എന്റെ ഇൻജെക്ഷൻ വച്ച കുണ്ടിയിൽ അമർന്നു..

ഞാൻ തിരിഞ്ഞു നോക്കി.. അച്ചു ആണ് കുത്തിവെച്ചതും ഉമ്മ വെച്ചതും.!!

ഞാൻ അതിശയിച്ചു അവളെ നോക്കി..

“അഹ്.. നീയോ.. “

“പിന്നെ.. എന്റെ കുട്ടിയോന്റെ ചന്തിക്ക് പിടിക്കാൻ ഞാൻ വേറെ വല്ലോരേം വിടണോ.. ”

അവളുടെ പൊസ്സസ്സീവ്നെസ്സിൽ എനിക്ക് സന്തോഷം തോന്നി..

“പൊടി അവിടുന്ന്.. അപ്പൊ ഞാൻ പോട്ടെ..”

“ഞാൻ കൊണ്ടാക്കണോ ..”

“വേണ്ടെടി.. പരിചയക്കാൻ ഓട്ടോക്കാരനാ.. അവൻ സഹായിക്കും”

“എന്നാൽ വീട്ടിൽ പോയി അടങ്ങി ഒതുങ്ങി ഇരുന്നോണം.. ”

“ഓ.. ശെരി തംബ്രാട്ടി .. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025