Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 7

പറഞ്ഞതിന് ശേഷമാണ് അത് വേണ്ടായിരുന്നു എന്ന് തോന്നിയത്.. ചേച്ചിക്ക് എന്തായാലും കൊള്ളും അത്.. ഞാൻ പെട്ടെന്ന് തന്നെ ആ മെസ്സേജ് ഡിലീറ്റ് ഫോർ ഓൾ കൊടുത്തു..

“ഞാൻ കണ്ടു നീ അയച്ചത്..”

“സോറി ചേച്ചി.. ചോദിക്കരുതായിരുന്നു..”

“ഡാ.. നീ മാത്രമേ എന്നെ ഒരു മനുഷ്യനായി കണ്ടിട്ടുള്ളു.. ബാക്കി എല്ലാരും എന്നെ വെറും പെണ്ണായി മാത്രേ കണ്ടിട്ടുള്ളു.. നീ എനിക്ക് ഒരു ബഹുമാനം ഒക്കെ തന്നിട്ടുണ്ട്.. ട്രെയിനിൽ ആദ്യം കണ്ടപ്പോൾ തന്നെ.. അതാണ് നീ എന്നെ സഹായിച്ചപ്പോഴും നിന്നെ വിശ്വസിച്ചു കൂടെ കൂടിയത്.. ”

“സോറി ചേച്ചി.. ”

“കുഴപ്പമില്ല.. നമ്മളിപ്പോ നല്ല അടുത്തു.. പക്ഷെ ഇങ്ങനെ ഒന്നും പറയരുത്..”

“ക്ഷേമിക്ക് ചേച്ചി.. പിണങ്ങരുത്.. എനിക്ക് പനി കൂടും”

“ഹാ.. അത് വിട്”

“അപ്പൊ ഞാൻ ചേച്ചിയെ ഹെല്പ് ചെയ്തത് കൊണ്ടാണോ എന്നെ ബഹുമാനം”

“അത് മാത്രമല്ല.. അതിനു മുന്നേ.. ഞാൻ ട്രെയിനിൽ കായംകുളത്തു വച്ച് കേറിയപ്പോഴേ ഞാൻ നിന്നെ ശ്രെധിച്ചു.. നീ മാന്യനാണ് എന്ന് തോന്നി.. ”

“അതെന്താ..”

“ഇടയ്ക്കെപ്പോഴോ എന്റെ സാരി മാറി കിടന്നപ്പോൾ പോലും നീ എന്നെ വേറെ കണ്ണ് കൊണ്ട് നോക്കിയില്ല.. ആ കൂടെ ഉണ്ടായിരുന്ന തമിഴൻ ഒക്കെ എന്നെ ചൂഴ്ന്നു എടുക്കുവായിരുന്നു.. ”

ശെരി ആയിരിക്കാം.. ചേച്ചി നോക്കുമ്പോൾ ഞാൻ ചേച്ചിയെ വായിനോക്കിയിട്ടില്ല.. പക്ഷെ ചേച്ചി ഉറങ്ങിയപ്പോൾ ഞാൻ എന്തൊക്കയോ കാട്ടി കൂട്ടി എന്നേയുള്ളു ..

പക്ഷെ അന്നത്തെ ഫോട്ടോ.. ഉറങ്ങിയപ്പോൾ സാരി മാറി കിടന്നത്.. അതിനെ പറ്റി പറയണോ!! സത്യസന്ധൻ ആകണോ..

“പക്ഷെ നീയും ആൾ ശെരി അല്ല എന്ന് കുറച്ചു കഴിഞ്ഞപ്പോൾ തന്നേ എനിക്ക് മനസ്സിലായി”

അയ്യോ.. ഫോട്ടോടെ കാര്യം ചേച്ചി അറിഞ്ഞോ..

“നീ കുറെ വെള്ളം ഒക്കെ എന്റെ കാലിന്റെ ചുവട്ടിൽ ഒഴിച്ചേക്കുന്ന കണ്ടു”

“അയ്യോ.. അതാണോ.. അത് ഞാൻ അല്ല.. ആ ചായക്കാരൻ ആണ്.. ഞാൻ അത്ര തെണ്ടി അല്ല.. ”

“അയ്യോ.. അവനോ.. സോറി ഡാ.. ഞാൻ കരുതി നീ ആണെന്ന്.. ”

“അതല്ലേ അവൻ വന്നു അവൻ തുടച്ചത്”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025