Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 7

“പിന്നെങ്ങനെ പറയണം.. നിന്റെ മനസ്സിൽ നീ മാന്യൻ അല്ലെ.. ഞാൻ അല്ലെ.. നിന്റെ പുറകെ നടന്നു ഓരോ വൃത്തികേടൊക്കെ പറയുന്നേം ചോദിക്കേം ചെയ്യുന്നേ.. “

“ഞാൻ എപ്പഴെങ്കിലും അങ്ങനെ ചേച്ചിയോട് പറഞ്ഞിട്ടുണ്ടോ”

“നേരെ പറയില്ലല്ലോ.. എല്ലാം മനസ്സിൽ കാണില്ലേ.. ”

“എന്റെ മനസ്സിൽ അങ്ങനെ ഒന്നുമില്ല.. ചേച്ചി ഓരോന്ന് ആലോചിച്ചു കൂട്ടുന്നതല്ലേ”

“അല്ല.. നീ ഓരോന്ന് പറഞ്ഞു പറഞ്ഞു എന്നെ മൂഡ് കേറ്റിയിട്ട് , ഞാൻ അന്ന് നിന്റെ അതിന്റെ ഫോട്ടോ ഒക്കെ ചോദിച്ചു.. അതിനു ശേഷം നീ പെട്ടെന്ന് സോറി ഒക്കെ പറഞ്ഞു നല്ല കുട്ടിയായി.. അപ്പൊ ഞാൻ ആരായി.. നിന്റ പുറകെ നടക്കുന്നവൾ.. നീ പശ്ചാത്തപിക്കുന്ന മാന്യൻ..”

“അവിടെ ആണ് ചേച്ചിക്ക് തെറ്റിയത്.. എനിക്കും..
ഞാൻ കരുതിയത് എനിക്ക് മാത്രേ താല്പര്യമുള്ളു എന്നാണു .. ചേച്ചി ഞാൻ പറഞ്ഞത് കൊണ്ട് എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി ഓരോന്ന് ചെയ്യുന്നു എന്നാണു ഞാൻ വിചാരിച്ചത്.. ”

“മ്.. കാര്യം ശെരിയാണ്.. നീ ആണ് തുടങ്ങിയത് ഓരോന്ന് പറഞ്ഞു.. പക്ഷെ നീ വിഷമികണ്ട.. നീ അല്ല എന്നെ പിഴപ്പിച്ചത്.. ഹഹ.. ”

“പിഴപ്പിച്ചത് ഭർത്താവല്ലേ”

“ഭർത്താവ് മാത്രമാണെന്ന് ആര് പറഞ്ഞു”

“ങേ… പിന്നെ ആര്”

“അതൊക്കെ ഉണ്ട്.. ഞാൻ അന്ന് പറഞ്ഞില്ലേ.. ഒറ്റയ്ക്ക് താമസിക്കുമ്പോ ഒരുപാട് പ്രശ്നങ്ങളുണ്ട്.. പിടിച്ചു നില്ക്കാൻ പലതും കണ്ണടയ്‌ക്കേണ്ടി വരും.. ഒന്നും ഇഷ്ടം കൊണ്ടല്ല.. ”

“കുറെ കഷ്ടപ്പെട്ടല്ലേ.. ചേച്ചി..”

“മ്.. കുറച്ചു”

“കഥ പറഞ്ഞു താ.. ”

“പിന്നൊരിക്കൽ പറയാമെടാ.. ഇപ്പൊ നീ പോയി ഉറങ്ങ്.. ”

“ഉറക്കം ഒക്കെ പോയി ചേച്ചി.. ചേച്ചി പറ.. ”

“അയ്യോ.. അത് ഒരുപാട് ടൈപ്പ് ചെയ്യണം.. നേരിട്ട് പറയാം”

“എത്ര ആൾകാർ ചെയ്തിട്ടുണ്ടെന്നു പറ.. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025