Kambikuttan Malayalam

Sex stories Kambikuttan kambikathakal

എത്തിക്സുള്ള കളിക്കാരൻ 7

“പോടാ അവിടുന്ന്.. കളിയാക്കല്ലേ..”

“എന്റെ ചേച്ചി.. ചേച്ചിക്ക് ഒരുപാട് ഫാൻസുണ്ട്.. അന്ന് ഡ്രസ്സ് എടുക്കാൻ പോയപ്പോൾ ഞാൻ കണ്ടതല്ലേ”

“ആണോ.. ”

“പിന്നല്ലേ.. ആൾക്കാർക്ക് എന്നോട് അസൂയ ആയിരിക്കും.. ”

“ദേ.. കളിക്കല്ലേ.. ”

“സത്യം ചേച്ചി.. ഞാൻ എന്തിനാ കള്ളം പറയുന്നേ.. ഓരോരുത്തന്മാരുടെ നോട്ടം.. ഓഹ്.. ”

“മ്..
നിന്നേം നോക്കുന്നുണ്ടായിരുന്നു.. അവിടുത്തെ സെയ്ൽസ് ഗേൾസ്‌ .. ”

“ഞാൻ പിന്നെ സുന്ദരൻ അല്ലെ.. അതാ..”

“ഓ.. അഹങ്കാരി.. കാണാൻ കൊള്ളാവുന്നതിന്റെ അഹങ്കാരം.. ”

“ചേച്ചിക്ക് എന്നെ ഇഷ്ടപ്പെട്ടോ.. ”

“മ്.. ഒരു പൊടിക്ക് ലുക്ക് ഒക്കെ ഉണ്ട്”

ഞാൻ നാണിക്കുന്ന ഒരു സ്മൈലി അയച്ചു..

ചേച്ചി നല്ല ഫ്രീയായി സംസാരിക്കുന്നെങ്കിലും അടുത്ത ലെവെലിലേക്ക് കൊണ്ട് പോകാൻ ഇതൊന്നും പോരാ.. വേറെ റൂട്ടിലേക്ക് കാര്യങ്ങൾ കൊണ്ട് പോണം.. ചേച്ചിക്ക് ആഗ്രഹം കാണും.. ഇടയ്ക്കിടയ്ക്ക് ക്ലൂ തരുന്നുമുണ്ട്.. ഞാൻ തന്നെ മുൻ കൈ എടുക്കണം.. പയ്യെ പയ്യെ കളികൾ തുടങ്ങണം.. ഞാൻ ആലോചിച്ചു ..

“ഇങ്ങനെ ഒക്കെ സംസാരിക്കുന്നതിൽ ചേച്ചിക്ക് പ്രശനം ഒന്നുമില്ലല്ലോ അല്ലെ”

“ദേ.. വീണ്ടും തുടങ്ങല്ലേ കൃഷ്ണാ..”

“ഓ.. സോറി സോറി”

“നിനക്ക് സമാധാനം ആകുമെങ്കിൽ ഞാൻ ഒരു കാര്യം പറയാം.. ഈ മെസ്സേജ് അയക്കുന്നെന് മുന്നേ തന്നെ ഞാൻ നിന്നെ ശ്രദ്ധിച്ചിട്ടുണ്ട്.. ”

“എപ്പോ”

“ഓ.. ഇന്നാളു ഞാൻ പറഞ്ഞില്ലേ.. ആദ്യ ദിവസം.. ഷാൾ ഒക്കെ ഇട്ട്.. ”

“മ്..”

“ആ അന്ന് തുണി വിരിച്ചപ്പോ എന്റെ ഷാൾ തറയിൽ വീണില്ല.. അന്ന് നീ എന്റെ പലേടത്തും എന്ത് നോട്ടം ആയിരുന്നു..”

“ഈ.. ചേച്ചി കണ്ടല്ലേ..”

“ആ പെണ്ണുങ്ങൾ എല്ലാം കാണും.. നിന്റെ കുട്ടൻ പൊങ്ങിയതും ഞാൻ കണ്ടു.. അതാ ഞാൻ പെട്ടെന്ന് അകത്തേക്ക് കേറിയത്.. അവിടെ നിന്നാൽ ശെരി ആകില്ല..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025