Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

പോയ കുണ്ണ തൊലിച്ചു കഴുകി. ഞങ്ങൾ തിരികെ വന്നു കട്ടിലിലേക്ക് വീണു. കെട്ടിപിടിച്ചു കിടന്ന ഞങ്ങൾ അങ്ങനെ ഉറക്കത്തിലേക്ക് വീണു.

ദിവസങ്ങൾ കടന്നു പോയി. കല്യാണം പ്രമാണിച്ചു ഞാൻ അവധി എടുത്തിരുന്ന ദിവസങ്ങളിൽ ഞങ്ങൾ വിരുന്നിന് ഒക്കെ പോയി. നയന എന്റെ അമ്മയോടും സ്വതിയോടും വളരെ അടുത്തു. സ്വാതിയും നയനയും ഏകദേശം ഒരേ ചിന്താഗതി ഉള്ളവർ ആയിരുന്നു. അതുകൊണ്ട് അവർ തമ്മിൽ വളരെ പെട്ടെന്ന് കൂട്ടായി. എന്റെ അമ്മ പൊതുവെ ഒരു പാവം ആയിരുന്നു അതിനാൽ തന്നെ അമ്മായിയമ്മ പോര് നാത്തൂൻ പോര് ഒന്നും വീട്ടിൽ ഉണ്ടായില്ല. എനിക്ക് വേണ്ടി പാചകം ചെയ്യില്ല എന്ന് പറഞ്ഞിരുന്ന നയന പക്ഷെ ഇപ്പൊ എന്റെ എല്ലാ കാര്യങ്ങളും നോക്കും. മാത്രമല്ല സ്കൂളിൽ പോകുന്ന സ്വാതിക്ക് വരെ ചോറ് പൊതിഞ്ഞു കൊടുക്കുന്നത് അവളാണ്. സ്വാതി +2 ആയത് കൊണ്ട് അവളെ പഠിക്കാനും നയന സഹായിക്കും. എന്റെ അച്ഛനോടും അവൾക്ക് വലിയ ബഹുമാനം ആയിരുന്നു.

കിടപ്പറയിൽ അവൾ വളരെ സഹകരണം ആയിരുന്നു. എന്റെ ഇഷ്ടങ്ങൾ ഒക്കെ അവൾ തീർത്തു തരും.

അങ്ങനെ ഇരിക്കെ ഒരു ദിവസം അവൾ കിടക്കാൻ നേരം എന്റെ അടുത്ത് കൊഞ്ചി കുഴഞ്ഞു.

നയന : ” ഏട്ടാ എന്റെ കാൽ ഒന്ന് തിരുമ്മി താ ”

എനിക്ക് കാര്യം മനസ്സിലായി. ഇത് ഇവൾ എന്നെ ടെസ്റ്റ്‌ ചെയ്യുന്നത് തന്നെ. ഭാര്യയുടെ കാലു തടവി കൊടുക്കുന്നതിൽ എനിക്ക് കുറച്ചിലോ ഈഗോയോ ഉണ്ടോന്ന് അറിയാൻ ആണ് അവളുടെ ശ്രമം. ഈ പെണ്ണിന് ഇത്രയും ആയിട്ടും എന്നെ മനസിലായില്ല. ഞാനും ഒന്ന് കളിക്കാൻ തീരുമാനിച്ചു.

ഞാൻ : ” പിന്നെ നിന്റെ കാൽ തിരുമ്മാൻ. ഒന്ന് പോടീ പെണ്ണെ ”

നയന : ” ഏട്ടാ ഒന്ന് തിരുമ്മു പ്ലീസ് ”

ഞാൻ : ” അയ്യേ ഭാര്യയുടെ കാൽ തിരുമ്മാനൊ. വേറെ ആളെ നോക്ക്. എനിക്കെങ്ങും വയ്യ ”

നയന : ” എന്തുവാ ഏട്ടാ എന്റെ കാൽ അല്ലെ ”

ഞാൻ : ” പോടീ അവിടുന്ന് ”

ഇതും പറഞ്ഞു ഞാൻ പുതച്ച് മൂടി ഒറ്റ കിടത്തം. അവളുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു. എന്നെ കെട്ടിപിടിക്കാതെ അവൾ ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു. ഞാൻ ഉള്ളിൽ ചിരിച്ചു. ഈ പെണ്ണിന്റെ ഒരു കാര്യം. എന്നെ വീണ്ടും ടെസ്റ്റ് ചെയ്ത് മണ്ടൻ ആക്കാനല്ലേ. വേല കയ്യിലിരിക്കട്ടെ പെണ്ണെ. എന്തായാലും ഇന്ന് ഇവൾ പിണങ്ങി കിടക്കട്ടെ അല്ല പിന്നെ. പതിയെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

” അയ്യോ ആാാ ആാാ “. നയനയുടെ ഉറക്കെ ഉള്ള നിലവിളി കേട്ടു ഞാൻ ഞെട്ടി എണീറ്റു. സത്യത്തിൽ എന്താണ് നടക്കുന്നത് എന്ന് തിരിച്ചറിയാൻ ഞാൻ ഒരു നിമിഷം എടുത്തു. കട്ടിലിൽ എണീറ്റ് ഇരുന്ന് പുളയുകയാണ് നയന. ഞാൻ

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025