Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

കെട്ടിപിടിച്ചു കിടന്ന് ഉറങ്ങിയേക്കാം എന്ന് കരുതി ഞാൻ കയ്യെത്തിച്ച് ലൈറ്റ് ഓഫ്‌ ചെയ്തു. ഉറങ്ങിയേക്കാം എന്ന് കരുതി ഞാൻ കണ്ണടച്ച് കിടന്നു. എന്നാൽ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടക്കുന്ന നയന കിടന്ന് കുലുങ്ങുന്നത് പോലെ തോന്നി. ഇനി ഇവൾ കരയുകയാണോ. എനിക്ക് സംശയം ആയി. ഞാൻ കയ്യെത്തിച്ച് ലൈറ്റ് ഇട്ടു. എന്നിട്ട് അവളെ എന്റെ നെഞ്ചിൽ നിന്നും എടുത്ത് മാറ്റി. അപ്പോൾ ഞാൻ കണ്ട കാഴ്ച്ച അവൾ കിടന്നു കുലുങ്ങി ചിരിക്കുന്നു. ഇതെന്ത് കൂത്ത്. ഇവൾക്ക് ഇനി വട്ടുണ്ടോ.

ഞാൻ : ” എന്താടി കിടന്ന് കിണിക്കുന്നേ ”

അവൾ ചിരി നിർത്തി എന്നെ നോക്കി എന്നിട്ട് പെട്ടെന്ന് എന്റെ കവിളുകളിൽ പിടിച്ച് എന്റെ ചുണ്ടിൽ ഒരുമ്മ തന്നു. ഞാൻ പെട്ടെന്ന് ഒന്ന് പതറി.

നയന : ” എനിക്ക് സന്തോഷം വന്നിട്ട് ”

ഞാൻ : ” എന്താണാവോ ഇത്ര സന്തോഷം ആദ്യ രാത്രിയിൽ എന്നെ പട്ടിണിക്കിടുന്നതാണോ ”

നയന : ” ങ്ങുഹും” അവൾ നിഷേധാർത്ഥത്തിൽ പറഞ്ഞു.

ഞാൻ : ” പിന്നെ? ”

നയന : ” എന്റെ കെട്ടിയോൻ ഒരു മാന്യൻ ആണെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് ”

ഞാൻ : ” നീ എന്തൊക്കെയാ പറയുന്നേ ”

നയന : ” ഞാൻ ഏട്ടനെ ഒന്ന് ടെസ്റ്റ്‌ ചെയ്തതാ ”

ഞാൻ : ” മനസിലായില്ല ”

നയന : ” എടാ ഏട്ടാ ബുദ്ദുസ് ഇതൊക്കെ എന്റെ ഒരു നമ്പർ അല്ലെ. ഞാൻ മനഃപൂർവം ഈ കുട്ടിനിക്കറും കുഞ്ഞുടുപ്പും ഇട്ടു വന്നത് ഏട്ടന്റെ കണ്ട്രോൾ കളയാൻ വേണ്ടി തന്നെയാ. എന്നിട്ട് ഏട്ടനെ സെക്സ് തരാതിരിക്കും അപ്പൊ ഏട്ടൻ ഒരുമാതിരി ആണുങ്ങളുടെ ഈഗോ വച്ച് എന്നെ ബലം പ്രയോഗിച്ചു ചെയ്യുമോ എന്ന് ഞാൻ നോക്കിയതാ. ബട്ട് യൂ ആർ റിയലി എ ജന്റിൽമാൻ. എന്നെ ഒന്ന് വേദനിപ്പിച്ചു കൂടിയില്ല. ഇപ്പോൾ ആണ് എനിക്ക് ഏട്ടനെ കൂടുതൽ ഇഷ്ടമായെ ”

ഞാൻ : ” അപ്പൊ ഞാൻ ബലമായി ചെയ്തിരുന്നെങ്കിൽ ”

നയന : ” സ്വന്തം കെട്ടിയോൻ അല്ലെ പോട്ടെന്നു വയ്ക്കും പക്ഷെ ഇപ്പോൾ തോന്നുന്ന ഇഷ്ടം തോന്നില്ല ”

ഞാൻ : ” അപ്പൊ കരാട്ടെ അറിയാമെന്നു പറഞ്ഞത് ”

നയന : ” അത് ഞാൻ ചുമ്മാ തള്ളിയതല്ലേ. മണ്ടച്ചാർ വിശ്വസിച്ചോ? ”

ഞാൻ : ” അപ്പൊ നീ കാൽ ഒക്കെ പൊക്കി എന്റെ മൂക്കിൽ തൊട്ടത്? ”

നയന : ” അതോ ഞാൻ നല്ല ഡാൻസർ ആണ്. കുറെ നാൾ പഠിച്ചതാ. ക്ലാസിക്കലും അതുപോലെ വെസ്റ്റണും. കുറെ അക്രോബാറ്റിക് സ്‌റ്റെപ്സ് ഒക്കെ ചെയ്ത് നല്ല ഫ്ലെക്സിബിലിറ്റി ഉണ്ട് അത്രേ ഉള്ളു ”

ഞാൻ : ” എടി നീ എന്നെ നന്നായിട്ട് പറ്റിച്ചല്ലേ ”

നയന : ” യെസ് ഡിയർ എന്ത് ചെയ്യാം ഏട്ടന് എന്നെപോലെ ബുദ്ധി ഇല്ലല്ലോ ”

ഞാൻ : ” നിന്നെ ശെരിയാക്കി തരാമെഡി ”

ഞാൻ അവളെ ചുറ്റിപ്പിടിച്ച് വയറ്റിൽ ഒക്കെ ഇക്കിളി ഇടാൻ തുടങ്ങി. അവൾ ആകട്ടെ കുതറി മാറാൻ നോക്കി എങ്കിലും അപ്പോളേക്കും എന്റെ കൈപ്പിടിയിൽ ഒതുങ്ങി. എന്റെ ഇക്കിളി ഇടൽ സഹിക്കാൻ പറ്റാതെ പെണ്ണ് കിടന്നു ചിരിക്കാൻ തുടങ്ങി. ” ഹിഹിഹി ഹൂ ഹൂൂൂ അയ്യയോ പ്ലീസ് പ്ലീസ് ആാാ ആ വിട്ടേക്ക് അയ്യേ ” അവൾ പലതരം ശബ്ദം ഉണ്ടാക്കി. ഇടയ്ക്ക് പെണ്ണ് കൂവാനും തുടങ്ങി. കുറച്ചു നേരം അവളെ ചിരിപ്പിച്ചിട്ട് ഞാൻ അവളെ വിട്ടു. അപ്പോളേക്കും ചിരിച്ചു ചിരിച്ചു വയ്യാതായ പെണ്ണ് ഇരുന്ന് കിതയ്ക്കാൻ തുടങ്ങി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025