Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

നോക്കുമ്പോൾ അവളുടെ ഇടത് കാലിന്റെ കാഫിൽ മസിൽ പിടിച്ചിരിക്കുന്നു. രാത്രിയിൽ ഉറക്കത്തിൽ കാൽ നിവർത്തിയാൽ ചിലപ്പോ ഇങ്ങനെ കേറി പിടിക്കും. ഞാൻ പെട്ടെന്ന് തന്നെ അവളുടെ ഇടത് കാൽ എടുത്തു പിടിച്ചു. നോക്കുമ്പോൾ ഒരു ഷോട്പുട്ട് കണക്ക് മസിൽ ഉരുണ്ടു കൂടി ഇരിക്കുന്നു. എനിക്ക് കാൽ പിടിച്ചു വയ്ക്കാൻ പോലും പറ്റാതെ അവൾ പുളയുകയാണ്. ഞാൻ അവളുടെ കാൽ പിടിച്ചു വച്ച് ആ മസിൽ തിരുമ്മി ഉടച്ചു. അൽപനേരം തിരുമ്മിയപ്പോ അവൾക്ക് ആശ്വാസം ആയി.

ഞാൻ കുറച്ച് നേരം കൂടി അവിടെ തിരുമ്മി കൊണ്ടിരുന്നു. അവളുടെ കാഫ് നല്ലത് പോലെ തിരുമ്മി ഉടച്ചു ഞാൻ. അവൾ അപ്പോളേക്കും എന്നെ നോക്കി ചിരിക്കുകയായിരുന്നു.

നയന : ” ഓ എന്തായിരുന്നു പ്രകടനം ഭാര്യയുടെ കാൽ തിരുമ്മാൻ വേറെ ആളെ നോക്കാൻ ഒക്കെ പറഞ്ഞിട്ട് ഇപ്പൊ ആരാ തിരുമ്മുന്നേ ”

ഞാൻ : ” അത് പിന്നെ മസിൽ പിടിച്ചത് കൊണ്ടാ ” ഞാൻ വളിച്ച ഒരു ചിരി ചിരിച്ചു.

നയന : ” ഓ പിന്നെ കള്ളം പറയാതെടാ നിന്നെ എനിക്ക് അറിയതില്ലേടാ സച്ചേട്ടാ. ”

അതുംപറഞ്ഞ അവൾ എന്റെ മേലേക്ക് പടർന്നു കയറി. രാത്രിയിൽ എത്രയോ നേരം വരെ ഞങ്ങൾ രതിയിൽ ആറാടി.

അങ്ങനെ ജീവിതം സുഖമായി പൊയ്ക്കൊണ്ടിരുന്നു. സ്വാതി +2 നല്ല മാർക്കോടെ പാസ്സ് ആയി. അവൾക്ക് bcom വേണം എന്നാണ്. അപ്പൊ നയനയ്ക്ക് mcom കൂടി രണ്ടിനെയും ഒരേ കോളേജിൽ ചേർത്താലോ എന്ന് ഞാൻ ആലോചിച്ചു. എന്റെയും അവരുടെയും ഭാഗ്യത്തിന് രണ്ട് പേർക്കും ഒരേ കോളേജിൽ അഡ്മിഷൻ കിട്ടി. അത് സർക്കാർ കോളേജ് ആയിരുന്നത് കൊണ്ട് വലിയ ഫീസും ഇല്ല.

ഇനിയിപ്പോ അധികം വൈകാതെ അവളും കോളേജിൽ പോകും അതോടെ പഠിത്തം ആയാൽ പിന്നെ അവളെ എന്നും എടുത്ത് പണിയാൻ പറ്റില്ലല്ലോ. ഞാൻ അവളെ ഈ ദിവസങ്ങളിൽ നല്ലോണം പണിഞ്ഞു. പെണ്ണിന് അത് ഭയങ്കര ഇഷ്ടവും ആണ്.

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ നോക്കുമ്പോൾ സ്വാതിയുടെ മൊബൈൽ കട്ടിലിൽ കിടക്കുന്നു. ഞാൻ നോക്കിയപ്പോൾ എന്തോ മെസ്സേജ് വന്നു. വെറുതേ ഒന്ന് തോണ്ടിയപ്പോൾ അത് ഓപ്പൺ ആയി. അവളുടെ ചേച്ചിയാണ് മെസ്സേജ് അയച്ചത്. ഞാൻ വെറുതേ നോക്കി. അവളുടെ ചേച്ചി അയച്ച മെസ്സേജ് കണ്ട് ഞാൻ ഒന്ന് ഞെട്ടി.

‘ എടി പെണ്ണെ നീയൊരു മണ്ടിയാ ഒരു അടിമയെപ്പോലെ നീ അവന് എല്ലാം ചെയ്ത് കൊടുത്തു. ഇനി നീ കോളേജിൽ പോയാലും നിന്നെ കൊണ്ട് അവൻ വീട്ടുവേല ചെയ്യിക്കും ‘

ഞാൻ ഞെട്ടിപ്പോയി. ഈ ചേച്ചിക്ക് എന്തിന്റെ കടിയാണ്. ഞാൻ മുകളിലേക്ക് മെസ്സേജ് ഒക്കെ നോക്കി. എല്ലാം ഇത്തരം കുരുട്ട് മെസ്സേജ് ആണ്. പെട്ടെന്ന് അടുത്ത മെസ്സേജ് വന്നു ‘ നിനക്ക് ചേച്ചിയുടെ അവസ്ഥ വരേണ്ടെങ്കിൽ നീ ചേച്ചി പറയുന്നത് കേൾക്ക്. നീ അവന് ഒന്നും ചെയ്ത് കൊടുക്കരുത്. ഈ ആണുങ്ങൾക്ക് ഇതൊക്കെ ചെയ്ത് കൊടുത്ത് ശീലിപ്പിച്ചാൽ പിന്നെ പണി ആകും ‘

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025