Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

നയന : ” മറ്റുള്ളവരുടെ മൊബൈൽ നോക്കുന്നത് അത്ര നല്ല സ്വഭാവം അല്ല കേട്ടോ ”

ഞാൻ : ” ആഹാ ഒറ്റ കുത്ത് വച്ചു തന്നാലണ്ടല്ലോ ”

ഞാൻ അവളെ ഒന്ന് കുത്തി.

നയന : ” അയ്യോ എന്റെ വയറു. എടാ ദുഷ്ട കൊല്ലും ഞാൻ ”

സ്വാതി : ” കൊടുക്ക് ചേച്ചി നല്ലപോലെ കൊടുക്ക് ”

നയന എന്നെ നോക്കി ചിരിച്ചു. ” ഏട്ടാ ഞാൻ അലക്കാം ഏട്ടൻ പൊക്കോ പ്ലീസ് ”

ഞാൻ : ” എന്തായാലും ഇന്ന് ഞാൻ അലക്കാം. ഇനിയും തുണി മുഷിഞ്ഞു കിടന്നാൽ ഞാൻ അലക്കും എന്റെ ആയാലും നിന്റെ ആയാലും. ”

നയനെ എന്റെ കയ്യിൽ തൂങ്ങി നിന്ന് സ്വാതിയോ അമ്മയോ കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി എനിക്ക് ഒരുമ്മ തന്നു

*******************************************************************

സ്വാതി പറഞ്ഞത് പോലെ ഒരു സ്കൂട്ടി ഞാൻ വാങ്ങി. ഇപ്പൊ രണ്ട് പേരും ഒരുമിച്ചാണ് കോളേജിൽ പോക്ക്. എല്ലാ ആണുങ്ങളും അവളുടെ ചേച്ചിയുടെ ഭർത്താവിനെ പോലെ അല്ലെന്ന് നയനയ്ക്ക് മനസിലായി. ഇപ്പൊ ആർക്കാണോ സൗകര്യപ്പെടുന്നത് അവര് വീട്ടുജോലി ചെയ്യും ആൺപെൺ വ്യത്യാസം ഇല്ലാതെ.

അവസാനിച്ചു

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025