Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയേട്ടത്തി 1

അങ്ങനെ ഞങ്ങൾ തിരിച്ച് നടന്നു……
***

 

“”””ഡാ കാശി……ഡാ പൊട്ടാ എഴുന്നേക്ക്……. ഡാ………””””
ഏത് മൈരാ ഇത്…. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല…. ഹോ…

 

“””ഉണ്ണി….. നീയെന്താടി രാവിലെ തന്നെ…..”””
കണ്ണ് തിരുമ്മി തുറന്നതും മുന്നിൽ ഉണ്ണിയെ കണ്ട് ഞാൻ ചോദിച്ചു….

 

“””എടാ പൊട്ടാ….. ഇത് എന്റെ വീടാ… നീയെന്താ ഇവിടെ??””””

 

“””ഏഹ്….”””
ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു…. ശരിയാണ് ഇത് അവളെ വീടാണ്…. അവളെ വീടിന്റെ വശത്തുള്ള നായ്കൂട്ടിൽ ചാരി കിടക്കുകയാണ് ഞാൻ…… കൂട്ടിനകത്ത് എന്റെ ആജന്മശത്രു കുമാരനുമുണ്ട്…. നായിന്റെ മോൻ പാവമായി അഭിനയിച്ച് അടങ്ങി കിടക്കാ….
അല്ല ഞാൻ എങ്ങനെ ഇവിടെ വന്നു??
ഇന്നലെ വേലുപാറേന്ന് തിരിച്ച് നടന്നത് വരെ ഓർമ്മയുണ്ട്, പിന്നെ ഞാൻ എങ്ങനെ ഇവിടെ എത്തി?? ആവോ…..
തലയ്ക്ക് നല്ല പിടുത്തമുണ്ട്, ഇനി ഇല്ല….. ഇന്നത്തോടെ അടി നിർത്തി…… വയ്യ……

 

“””അടിച്ച് ലക്കും ലഗാനും ഇല്ലാണ്ടെ വന്ന് വീണതാല്ലേ മോനേ…… ഹഹഹഹ……. എവിടെ ചെങ്ങായി?? അത് ഇനി ഏത് കാട്ടിലാണോ പോയി വീണത്??””””
ഞാൻ ഇന്നലെ രാത്രിയിലെ അവസ്ഥ ഓർത്തെടുക്കാൻ ശ്രമിക്കുന്നത് കണ്ട് ഉണ്ണി പറഞ്ഞു….

 

“”””ബൗ ബൗ……ബൗബൗബൗ……….””””
ഞാൻ എഴുന്നേറ്റത്തും കുമാരൻ കുര തുടങ്ങി…..

 

“””കുമാരാ…..മൈരേ…… പോയിട്ട് വരാ”””

 

“””ഡാ പട്ടി…..ന്റെ മോനേ തെറി വിളിച്ചാ ണ്ടല്ലോ…””””

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025