Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതയും ഞാനും

 

“എന്താളാ, അല്ലേടാ” ഗീത ചോദിച്ചു. കുട്ടികളുടെ പിന്നാലെ മെല്ലെ നടന്നുകൊണ്ടിരുന്ന എന്നെ അവള്‍ ഇടയ്ക്കിടെ മുട്ടി ഉരുമ്മുന്നുണ്ടായിരുന്നു. ഗീതയുടെ മേല്‍ പതിയുന്ന ആര്‍ത്തിപെരുത്ത കണ്ണുകള്‍ എനിക്ക് ഹരം പകര്‍ന്നു. ഈ ഉരുപ്പടിയുടെ ആനക്കാരന്‍ തല്‍ക്കാലം ഞാനാണ്. കണ്ട് കൊതിക്കെടാ എല്ലാവനും എന്ന് എന്റെ അഹങ്കാരം വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു.

 

“നമുക്ക് അവിടെ നിന്നാലോ”

 

അല്‍പ്പം മാറി മതിലിനോട് ചേര്‍ന്ന് ഒരു സ്ഥലം ചൂണ്ടി ഗീത ചോദിച്ചു. അവിടെ കൂടുതലും പെണ്ണുങ്ങളും കുട്ടികളുമായിരുന്നു. ഞങ്ങള്‍ അങ്ങോട്ട്‌ ചെന്നു. തിക്കിത്തിരക്കി മതിലിന്റെ മുമ്പിലായി ഞങ്ങള്‍ ഇടം കണ്ടെത്തി. കുട്ടികള്‍ നാലുപേരെയും മുന്നില്‍ നിര്‍ത്തി ഞാനും ഗീതയും മതിലിനോട് ചാരി നിന്നു. ഗാനമേളയുടെ സമയമായതിനാല്‍ കൂടുതല്‍ ആളുകള്‍ എത്തി തിരക്ക് കൂടിക്കൊണ്ടിരുന്നു. ഗീത നിന്നിരുന്നതിന്റെ അടുത്ത് ഒരു ഭര്‍ത്താവും ഭാര്യയും കൈക്കുഞ്ഞും എത്തി. ആ സ്ത്രീയ്ക്ക് കുട്ടിയുമായി ചാരി നില്‍ക്കാന്‍ വേണ്ടി ഗീത എന്റെ മുമ്പിലേക്ക് മാറി. സ്ഥലപരിമിതി മൂലം ചന്തികള്‍ എന്റെ മേല്‍ ഉരുമ്മി അവള്‍ നിലയുറപ്പിച്ചു. വൈകിട്ട് കുളിച്ച ശേഷം ഈറനോടെ വിടര്‍ത്തിയിട്ടിരുന്ന അവളുടെ മുടി എന്റെ മുഖത്ത് ഇടയ്ക്കിടെ സ്പര്‍ശിക്കുന്നുണ്ടായിരുന്നു. എന്നെക്കാള്‍ കഷ്ടി രണ്ടിഞ്ച് ഉയരക്കുറവ് മാത്രമേ ഉള്ളൂ അവള്‍ക്ക്.

 

ഗാനമേള തുടങ്ങിയതോടെ തിരക്ക് വീണ്ടും കൂടി. കുട്ടികള്‍ സ്ഥലമില്ലാതെ പിന്നിലേക്ക് മാറിയപ്പോള്‍ ഗീതയും എന്റെ ദേഹത്തേക്ക് നന്നായി മുട്ടിയമര്‍ന്നു.

 

“തിരക്ക് കൂടുതലാ” ചന്തികള്‍ എന്റെ മൂത്തുമുഴുത്ത അണ്ടിയില്‍ അമര്‍ത്തി അവള്‍ പറഞ്ഞു.

 

“സാരമില്ല, നീ കുറേക്കൂടി പുറകോട്ടു മാറിക്കോ”

 

ഗീത തിരിഞ്ഞെന്നെ ഒന്ന് നോക്കിയിട്ട് എന്റെ നെഞ്ചിലേക്ക് ചാരി. സ്വര്‍ഗ്ഗം കണ്ടുപോയി ഞാന്‍! അവളുടെ തല എന്റെ ഇടതു തോളിലും, ചന്തികള്‍ എന്റെ മൂത്തുമുഴുത്ത ലിംഗത്തിലും ആയിരുന്നു. താഴേക്കിട്ടിരുന്ന അവളുടെ കൊഴുത്ത വലതുകൈ എന്റെ തുടയില്‍ സ്പര്‍ശിക്കുന്നുണ്ടായിരുന്നു. എനിക്കവളെ എവിടെയും പിടിക്കാമായിരുന്നു എങ്കിലും ഞാന്‍ എന്റെ കൈകള്‍ അനക്കിയില്ല.

 

“ഞാന്‍ പാട്ടൊന്നും കേട്ടതേയില്ല”

 

കുട്ടികളുടെ ഒപ്പം തിരികെ പോകുമ്പോള്‍ ഗീത പറഞ്ഞു. എന്റെ അവസ്ഥയും അതുതന്നെ ആയിരുന്നു. ഗീത എന്നെ ചാരി നിന്നപ്പോള്‍, ഞാന്‍ ഈ ലോകത്തിലേ ആയിരുന്നില്ല. വല്ലാത്തൊരു സുഖാനുഭൂതി ആയിരുന്നു അത്. ചുമ്മാ അവളുടെ ശരീരത്തിന്റെ കൊഴുപ്പും മൃദുത്വവും സുഗന്ധവും ആസ്വദിച്ച് അങ്ങനെ നില്‍ക്കുക. രാവിലെ വരെ വേണമെങ്കില്‍ അങ്ങനെ എനിക്ക് നില്‍ക്കാന്‍ സാധിക്കുമായിരുന്നു. എങ്കിലും, അത്രയ്ക്ക് എന്നെ മുട്ടിയുരുമ്മി നിന്നിട്ടും, അവളെ ഞാന്‍ കൈവയ്ക്കാഞ്ഞത് ഞാനൊരു ഞരമ്പുരോഗി അല്ല എന്നവള്‍ അറിഞ്ഞോട്ടെ എന്ന് കരുതിയായിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025