Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 12

“…കൊളുത്തിട്ടേ വാവക്കുട്ടീ…. “ഗിരിജ ചേച്ചിയാ ബ്രെയ്സറിന്റെ രണ്ടറ്റവും പുറത്തേക്ക് അടുപ്പിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു.

“…..ഇനി വിട്ടോ ചേച്ചീ……….. ഞാനിട്ടോളാം….. ”

ഗിരിജ ചേച്ചി പുറകിലേയ്ക്ക് എത്തിച്ചു തന്ന ബ്രയ്‌സറിന്റെ രണ്ടറ്റങ്ങളും ഞാൻ അടുപ്പിച്ച് പിടിച്ച് അതിലെ കൊളുത്തുകൾ തമ്മിൽ ശ്രദ്ധയോടെ ബന്ധിപ്പിച്ചു.

“…….ഇട്ട് ചേച്ചീ…. ”

ഗിരിജ ചേച്ചിയുടെ ബ്രെയ്സറിന്റെ കൊളുത്തുകളിട്ടുകൊടുത്തിട്ട് ഞാനാ പുറത്തൊരു ഉമ്മയും കൊടുത്തിട്ട് പറഞ്ഞു. ഗിരിജ ചേച്ചിയാ ബ്രെയ്സറിന്റെ വള്ളികൾ ഒന്നുകൂടി ശെരിയാക്കിയിട്ടിട്ട് എന്റെ നേരെ തിരിഞ്ഞു നിന്നു. ബ്രെയ്സറിട്ടിട്ടും ഗിരിജ ചേച്ചിയുടെ മുലക്കുടങ്ങളൊട്ടും തന്നെ അനുസരണയില്ലാത്തപോലെ മുന്നോട്ടുന്തി നിൽക്കുകയാണ് ചിലപ്പോ അതിന്റെ വലുപ്പം കൊണ്ടെനിക്ക് തോന്നുന്നതാവാം. ഗിരിജ ചേച്ചിയാ കഴുത്തിൽ കിടക്കുന്ന തടിയൻ സ്വർണ്ണ താലിമാല ബ്രെയ്സറിൽ പൊതിഞ്ഞിരിക്കുന്ന മുലകൾക്ക് മുകളിലൂടെ താഴേക്കിറക്കിട്ടു. എന്റെ നോട്ടം മുഴുവൻ ആ മുലകളിലേക്കാണെന്നു മനസ്സിലായതോടെ ഗിരിജ ചേച്ചിയാ ബ്രെയ്സറിന്റെ കുമ്പിള് പോലെയുള്ള ഭാഗങ്ങളൊന്നു കൂടി മുലകളിലേക്ക് ചേർത്തിട്ടു.

“……ഹിഹിഹിഹി…….. .ചേച്ചീടെ പാപ്പം കുടിച്ചിട്ടിതുവരെ കൊതി തീർന്നില്ലേ വാവക്കുട്ടീ…. ”

ഗിരിജ ചേച്ചിയെന്റെ നോട്ടം കണ്ട് കുണുങ്ങി ചിരിച്ചുകൊണ്ട് ചോദിച്ചു.

“….അതൊരിക്കലും തീരാൻ പോണില്ല ചേച്ചീ…… ”

ഞാനതും പറഞ്ഞ് ഗിരിജ ചേച്ചിയുടെ ബ്രെയ്സറിനു മുകളിലൂടെ ആ രണ്ട് പാലക്കുടങ്ങളിലും മാറി മാറി ചുംബിച്ചു അത്‌ കഴിഞ്ഞ് ഗിരിജ ചേച്ചിയുടെ മാലയുടെ ലോക്കറ്റിലും ഞാനുമ്മ വെച്ചു.

“…പൊന്നൂസേ ചേച്ചീടെ പാവാടയെടുത്ത് താ…. ”

“…മ്മ്… ”

ഞാനാ സ്ലാബിലിരുന്ന പാവാടയെടുത്ത് ഗിരിജ ചേച്ചിക്ക് കൊടുത്തു. ഗിരിജ ചേച്ചിയാ പാവാട നിവർത്തിപ്പിടിച്ച് കാലുകൾ ഓരോന്നായി കടത്തി അരയിലേക്ക് കയറ്റി അതിലെ ചരടുകൊണ്ട് കെട്ടിവെച്ചു. ഗിരിജ ചേച്ചി അരഞ്ഞാണത്തിന്റെ മുകളിലൂടെയാണ് പാവാട അരയിൽ കെട്ടി വെച്ചത് എനിക്കതിലും ഇഷ്ടം അത്‌ പുറത്തു കിടക്കുന്നത് കാണാനാണ്.

“…..അരഞ്ഞാണമെടുത്ത് പുറത്തിട് ഗിരിജാമ്മേ…… അതല്ലേ കാണാൻ രസം….. ”

ഞാനാ പാവാടയുടെ മുകളിലൂടെ അരഞ്ഞാണത്തിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

“……അങ്ങനെയിട്ടാ പാവാടേം കൂടെയൊള്ളത്കൊണ്ട് അരഞ്ഞാണം മുറുകിക്കെടക്കും പൊന്നൂ…….. അല്ലേലും നൈറ്റീം കൂടെയിടുമ്പോ പിന്നെ എങ്ങനെയാ അരഞ്ഞാണം കാണുന്നേ…… ”

“….മ്മ്…. എന്നാ ചേച്ചീ അതിന്റെ മണി തൂക്കിയിട്ടേക്കുന്ന നീളമുള്ള അറ്റവില്ലേ ……അത്‌ മാത്രം പുറത്തേക്കിട്ടാ മതി….. അതാകുമ്പോ കിടന്ന് കിലുങ്ങിക്കോളും….. ”

“……ചേച്ചിയെന്നാ അങ്ങനെയിടാം കേട്ടോ വാവേ …….. ”

“……ഇതിലേക്കൂടെ താഴേക്കിട്ടാ മതി ഗിരിജാമ്മേ….. ”

ഞാൻ ഗിരിജ ചേച്ചിയുടെ പാവാടച്ചരട് തമ്മിൽ കെട്ടിയിരിക്കുന്ന ഭാഗത്തെ അൽപം താഴോട്ട് കീറിയിട്ടിരിക്കുന്ന വെട്ട് കാണിച്ചുകൊണ്ട് പറഞ്ഞു. ഗിരിജ ചേച്ചി ആ പാവാടച്ചരട് ഒന്നഴിച്ചിട്ട് അരഞ്ഞാണത്തിന്റെ മണി തൂങ്ങി കിടക്കുന്ന നീളമുള്ള അറ്റം അവിടെയുള്ള പാവാടയുടെ വെട്ടിലൂടെ താഴേക്ക് തൂക്കിയിട്ടു.

“…..ഇങ്ങനെയല്ലേ കണ്ണാ….. ”

ഗിരിജ ചേച്ചിയാ അരഞ്ഞാണം പാവാടയുടെ വെട്ടിലൂടെ തൂങ്ങി കിടക്കുന്നത് എന്നെ കാണിച്ചു കൊണ്ട് പറഞ്ഞു.

“….മ്മ്…. ഇതാ ഗിരിജാമ്മേ കാണാൻ അടിപൊളി……. പിന്നെ ഗിരിജാമ്മ നടക്കുമ്പോ കുലുങ്ങിക്കോളുകേം ചെയ്യും…… ഇനി ഗിരിജാമ്മ പാവാടയിടുമ്പോ അരഞ്ഞാണം ഇങ്ങനെയിട്ടാ മതി കേട്ടോ…. ”

“….മ്മ്…. ഇനി ചേച്ചിയങ്ങനെയിട്ടേക്കാം …. ”

ഗിരിജ ചേച്ചിയാ ആരാഞ്ഞതിന്റെ അറ്റം പാവാടയുടെ വെട്ടിലൂടെ താഴേക്ക് തൂക്കിയിട്ടിട്ട് പാവാടച്ചരട് വീണ്ടും അരയിൽ കെട്ടിവെച്ചു.

“….. ചേച്ചീടെ നൈറ്റീം കൂടെയിങ്ങെടുത്തേ കണ്ണാ… ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025