Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 12

“….ഞാനെടുത്ത് ഗിരിജാമ്മേ……….. കൊറച്ചു ദിവസം കഴിഞ്ഞിട്ട് കൊണ്ടുവന്നേക്കാം….. ”

“…മ്മ്…….. മതി മതി….. പൊന്നൂനിനി വെല്ലോം എടുക്കാനൊണ്ടോ……. ഫോണൊക്കെ എടുത്തോ….. ”

“……അയ്യോ ഗിരിജാമ്മ ഓർമിപ്പിച്ചത് നന്നായി……. ഇല്ലേൽ ഞാൻ ഫോണിന്റെ കാര്യം മറന്നു പോയേനെ…. ”

“…..മറന്നാലിപ്പോ എന്നാ……. ചേച്ചി വരുമ്പോ ഫോണെടുത്തു തന്നാ പോരേ….. ”

“……അതല്ല ഗിരിജാമ്മേ… … ആരേലും വിളിച്ചുകഴിഞ്ഞാൽ കുണു കുണാന്ന് ഇവിടെ കെടന്ന് അടിച്ചോണ്ടിരിക്കും….. ”

“…ഓ… അത്‌ സാരവില്ല കണ്ണാ…. ”

ഞാനാ അടുക്കളയുടെ സ്ലാബിലിരുന്ന ഫോണെടുത്തു പോക്കറ്റിൽ ഇടാൻ തുടങ്ങിയപ്പോഴാണ് ഗിരിജ ചേച്ചി സ്വർണ്ണ പാദസരമിട്ടു നിക്കുന്ന കുറച്ചു ഫോട്ടോയെടുത്താലോ എന്നാലോചിച്ചത്. ഒത്തിരി നാള് കൂടിയിന്നാണ് ഗിരിജ ചേച്ചിയെ ഞാൻ സ്വർണ്ണപ്പാദസരം ഇട്ടു കാണുന്നത് അതും ഞാൻ തന്നെയാണ് ആ കാലുകളിൽ ഇട്ടു കൊടുത്തതും. ഗിരിജ ചേച്ചിയുടെ പൂറും കൂതിയും തുടച്ച ഷഡ്ഢിയുടെ കൂടെ സ്വർണ്ണ പാദസരമിട്ടു നിക്കുന്ന ഫോട്ടോകളും കൂടിയുണ്ടെങ്കിൽ ഇന്നത്തെ രാത്രി വാണം ഉഷാറാകും.

“…….ഗിരിജാമ്മേ………….. ഞാൻ ഗിരിജാമ്മേടെ കുറച്ച് ഫോട്ടോയെടുത്തോട്ടെ……. സ്വർണ്ണ പാദസരമൊക്കെ ഇട്ട് നിക്കുന്ന…..എനിക്കിന്ന് വീട്ടീ പോയി വാണം വിടാനാ….. ”

“…. ഇനീം പാല് കളയാൻ പോകുവാണോ പൊന്നൂട്ടാ….. ”

“….ഇപ്പൊ ഇല്ല ഗിരിജാമ്മേ ….. രാത്രിക്ക് കെടക്കാൻ നേരത്തേ ഒള്ളൂ………. ഇന്നെന്നായാലും എനിക്ക് വാണപ്പാല് ചീറ്റിച്ചൊഴിക്കാൻ ഗിരിജാമ്മേടെ ഷഡ്ഢി ഒണ്ടല്ലോ അക്കൂടെ ഗിരിജാമ്മ സ്വർണ്ണ പാദസരം കാണിച്ചോണ്ട് നിക്കുന്ന ഫോട്ടോ കൂടെയൊണ്ടെങ്കിൽ എനിക്കിന്ന് ഓണവാ….. എന്റെ ഗിരിജാമ്മ സ്വർണ്ണ പാദസരമിട്ട ദിവസം എനിക്ക് വാണപ്പാല് ചീറ്റിച്ചാഘോഷിക്കണം…… ”

“….ഹഹഹഹ….. ഇങ്ങനെയൊണ്ടോ ഓരോ പൂതികള്…… ”

ഗിരിജ ചേച്ചിയെന്നെ നോക്കി കൊഞ്ചി ചിരിച്ചുകൊണ്ട് പറഞ്ഞു .

“……..ഗിരിജാമ്മയെന്റെ സുന്ദരി മോളല്ലേ…… ”

ഞാൻ ഗിരിജ ചേച്ചിയെ കെട്ടിപ്പിടിച്ച് ആ കവിളിൽ സ്നേഹത്തോടെ ചുംബിച്ചുകൊണ്ട് പറഞ്ഞു.

“……..കണ്ണാ ഫോട്ടോയെടുക്കുവാണേൽ പെട്ടെന്നെടുക്ക്……… ചേച്ചിക്ക് പോണം…..”

“….മ്മ്…… ഇപ്പൊ എടുക്കാം ഗിരിജാമ്മേ.. …. ”

ഞാൻ ഗിരിജ ചേച്ചിയുടെ ദേഹത്തെ പിടി വിട്ടിട്ട് ഫോണെടുത്തു ക്യാമറ ഓണാക്കി.

“……ഇന്നാള് പൊന്നു ഫോട്ടോയെടുത്തപ്പോ നിന്നപോലെ നിന്നാ മതിയോ….. ”

“…..മ്മ്…. മതി ചേച്ചീ….. ”

ഞാൻ ഗിരിജ ചേച്ചിയുടെ അടുത്ത് നിന്നും അൽപം പുറകോട്ട് മാറി ഗിരിജ ചേച്ചിയെ മുഴുവനായി ഫോണിൽ കിട്ടുന്ന രീതിയിൽ നിന്നു. പക്ഷെ അടുക്കളയിൽ വെളിച്ചം കുറവായതുകൊണ്ട് ഫോട്ടോ അത്ര ക്ലിയറല്ല.

“….ഇവടെ വെളിച്ചം കൊറവാ ഗിരിജാമ്മേ…… ശെരിക്ക് കിട്ടുന്നില്ല… ”

“…..ലൈറ്റ് ഇടാതെ ഫോട്ടോയെടുത്താ പിന്നെ കിട്ടുവൊ കണ്ണാ…. ”

“….ലൈറ്റും വെട്ടത്തിൽ ഫോട്ടോയെടുത്താ കാണാനൊരു രസവില്ല ഗിരിജാമ്മേ………. ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025