Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 12

“……..ഹഹഹഹ…….. ..ഇത്ര പെട്ടെന്ന് തീർത്തോ കണ്ണാ………. ”

ഞാനാ ചായ മുഴുവൻ ഒറ്റയടിക്ക് കുടിച്ച് തീർത്തിട്ട് ചുണ്ടുകളും കൂടി നാക്കുകൊണ്ട് നക്കി വടിക്കുന്നത് കണ്ടപ്പോൾ ഗിരിജ ചേച്ചി കുലുങ്ങി ചിരിച്ചു.

“….മ്മ്…. ഗിരിജാമ്മ കുടിച്ച ചായയായകൊണ്ട് നല്ല രുചിയാരുന്നു…….. ”

ഞാനാ ഒഴിഞ്ഞ ഗ്ലാസ്സെടുത്ത് അടുക്കളയുടെ സ്ലാബിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.

“……ഞാനും കുടിക്കുവാ എന്റെ പൊന്നൂട്ടന്റെ ബാക്കി….. ”

ഞാൻ കുടിച്ചതിന്റെ മിച്ചമുള്ള ഗ്ലാസും ഗിരിജ ചേച്ചിയാ ചുണ്ടുകളിലേക്ക് ചേർത്ത് കുടിക്കാൻ തുടങ്ങി . ഒറ്റ വലിക്കല്ലെങ്കിലും ഗിരിജ ചേച്ചിയാ ഗ്ലാസ്സ് ചുണ്ടിൽ നിന്നെടുക്കാതെ ഞാൻ കുടിച്ചതിന്റെ ബാക്കി പതിയെ പതിയെ ഗിരിജ ചേച്ചി കുടിച്ചിറക്കി എന്നിട്ട് ഞാൻ കാണിച്ചത് പോലെ തന്നെ നാക്ക് കൊണ്ട് മേൽച്ചുണ്ടിലും കീഴ്ച്ചുണ്ടിലും മാറി മാറി നക്കി.

“…….എങ്ങനെയൊണ്ട് ഗിരിജാമ്മേ…… ”

“….മ്മ്…. എന്റെ പൊന്നൂട്ടൻ കുടിച്ചതിനും നല്ല രുചിയാ…………. ചായക്ക് മധുരം പിന്നേം കൂടിയല്ലോ……. പൊന്നൂട്ടന് പഞ്ചാര ഇച്ചിരി കൂടുതലാണല്ലോ…… ഹഹഹഹ…… ”

ഗിരിജ ചേച്ചി കുടിച്ചു തീർത്ത ഗ്ലാസ്സെടുത്ത് ആ സ്ലാബിലേക്ക് വെച്ചിട്ട് എന്റെ കവിളിലൊരു കിഴുക്ക് തന്നിട്ട് ചിരിയോട് കൂടി പറഞ്ഞു.

“..ഞാനല്ലേ ഗിരിജാമ്മേടെ പഞ്ചാരക്കുട്ടൻ…… അതുകൊണ്ടാ…. ”

ഞാൻ ഗിരിജ ചേച്ചിയുടെ മൂക്കിലും ഒരു കടി വെച്ചുകൊടുത്തിട്ട് പറഞ്ഞു.

“…പൊന്നൂട്ടാ സമയമെത്രയായെന്ന് ഫോണെടുത്തൊന്ന് നോക്കിക്കേ ……”

“…മ്മ്…. ഇപ്പം നോക്കാം ചേച്ചീ…. ”

ഞാനാ അടുക്കളയുടെ സ്ലാബിൽ വെച്ചിരുന്ന ഫോണെടുത്ത് നോക്കി.

“…നാലാകാറായി ഗിരിജാമ്മേ….. ”

“….. ഉയ്യോ അത്രേവായോ……..കൊച്ചിപ്പോ വരാറായിക്കാണും ………. പൊന്നൂട്ടാ വേഗം ഉടുപ്പും നിക്കറുവൊക്കെ എടുത്തിട്…… ”

“….മ്മ്…. ”

ഞാൻ വേഗം അടുക്കളയിലെ സ്ലാബിലിട്ടിരുന്ന എന്റെ ടീ ഷർട്ടും നിക്കറും എടുത്തിട്ടു. ഗിരിജ ചേച്ചിയപ്പോളേക്കും ചായ കുടിച്ച ഗ്ലാസ്സൊക്കെ കഴുകി വെച്ചിട്ട് അടുക്കളയിൽ കിടന്ന പായും ബെഡ്ഷീറ്റുമൊക്കെ മുറിയിൽ കൊണ്ടുപോയി വെച്ചിട്ടു അടുക്കളയിലേക്ക് വന്നു.

“….ഗിരിജാമ്മേ…….. ഇന്നാ വെള്ളിപ്പാദസരം………. ഇതെടുത്തില്ലാരുന്നോ…..”

ഞാനാ അടുക്കളയുടെ സ്ലാബിലെടുത്തു വെച്ചിരുന്ന വെള്ളിപ്പാദസരം ഇട്ടിരുന്ന ഡെപ്പിയെടുത്ത് ഗിരിജ ചേച്ചിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു.

“…..ഞാനിതിന്റെ കാര്യം മറന്നു പോയി…………… ചേച്ചിയിതെന്നാ കൊണ്ടെ വെച്ചിട്ടു വരാം….. ”

ഗിരിജ ചേച്ചിയാ വെള്ളിപ്പാദസരം ഇട്ടു വെച്ചിരുന്ന ഡെപ്പിയും വാങ്ങി ഗിരിജ ചേച്ചിയുടെ മുറിയിലേക്ക് പോയി എന്നിട്ട് പെട്ടെന്ന് തന്നെ വീണ്ടും തിരിച്ചു വന്നു.

“….ഗിരിജാമ്മേ…… ഞാനീ ഷഡ്ഢി വീട്ടീ കൊണ്ടുപോകുവാണേ….. ”

ഞാനാ അടുക്കളയിലെ കസേരയിൽ കിടന്ന ഷഡ്ഢിയെടുത്ത് ചുരുട്ടി നിക്കറിന്റെ പോക്കറ്റിൽ തിരുകിക്കൊണ്ട് പറഞ്ഞു.

“…….മമ്……. പൊന്നൂന് കൊണ്ടുപോകാൻ വേണ്ടീട്ടാ ചേച്ചിയതവടെ വെച്ചേക്കുന്നേ…. ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025