Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 12

“….ഗിരിജാമ്മേ……. കാലിങ്ങനെ പിടിച്ചേ…. ”

ഞാൻ ഗിരിജ ചേച്ചിയുടെ കാലിന്റെ അടി കാണാൻ പറ്റുന്ന പോലെ ആ വലത്തേ കാൽപാദം പൊക്കിവെച്ചിട്ടു പറഞ്ഞു. ഗിരിജ ചേച്ചിയാ കാൽപാദം കാൽ വിരലുകളിലൂന്നിക്കൊണ്ട് പുറകോട്ട് പൊക്കി പിടിച്ചു.

“…തീർന്നില്ലേ കണ്ണാ.. ”

“….തീർന്ന് ചേച്ചീ…. ഇതും കൂടിയേ ഒള്ളൂ…. ”

ഞാൻ വേഗം ഗിരിജ ചേച്ചിയുടെ വലത്തേ കാൽ വെള്ളയുടെ കുറച്ചു ഫോട്ടോകളെടുത്തു അതുകഴിഞ്ഞിട്ട് ഞാനാ ഉപ്പൂറ്റിയുടെ പിൻഭാഗത്തിന്റെയും കൂടി ഫോട്ടോ എന്റെ ഫോണിലെടുത്തു. ഗിരിജ ചേച്ചിയാ കാൽ വിരലുകൾ മാത്രം തറയിൽ കുത്തി കാൽപാദം പൊക്കി പിടിച്ചിരിക്കുന്നത് കൊണ്ട് ആ ഉപ്പൂറ്റിയുടെ പിൻഭാഗത്തെ വരകളോട് കൂടിയ ചുളിവുകൾ നന്നായി തെളിഞ്ഞു കാണാം അതാണ് ഗിരിജ ചേച്ചിയുടെ ഉപ്പൂറ്റിക്ക് അഴക് വർധിപ്പിക്കുന്നതും.

“……ഇനിയീ കാല് കാണിച്ചേ ഗിരിജാമ്മേ……… ”

ഞാൻ ഗിരിജ ചേച്ചിയുടെ ഇടത്തെ കാൽപ്പാദത്തിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

“…മ്മ്… പെട്ടന്നാട്ടെ പൊന്നൂ….. ”

ഗിരിജ ചേച്ചി വലത്തേ കാൽപാദം തറയിൽ ചവിട്ടിയിട്ട് ഇടത്തെ കാൽപാദവും അതുപോലെ വെച്ചു. ഞാൻ പെട്ടെന്ന് തന്നെ ഗിരിജ ചേച്ചിയുടെ ഇടത്തെ കാൽ വെള്ളയുടെയും ഉപ്പൂറ്റിയുടെ പിൻഭാഗത്തിന്റെയുമൊക്കെ ഫോട്ടോകളെടുത്തു.

“…… മ്മ്… കഴിഞ്ഞ് ഗിരിജാമ്മേ ….. ”

ഞാൻ ഫോട്ടോയൊക്കെ എടുത്തിട്ട് ഗിരിജ ചേച്ചിയുടെ കാൽച്ചുവട്ടിൽ നിന്നെഴുന്നേറ്റിട്ട് പറഞ്ഞു.

“….എന്നാ വാ പൊന്നൂട്ടാ….. ചേച്ചി അടുക്കള വശത്തെ കതക് തൊറന്ന് തരാം…… ”

“…മ്മ്…. ”

ഗിരിജ ചേച്ചി പെട്ടെന്നാ മുറിയിലെ അലമാരയുടെ കണ്ണാടിയിൽ പോയി മുഖമൊക്കെയൊന്ന് നോക്കിയിട്ട് നൈറ്റിയൊക്കെ നേരെയാക്കിയിട്ടു.

“….ഗിരിജാമ്മ സുന്ദരിയാ….. ”

ഞാൻ ഗിരിജ ചേച്ചിയുടെ അടുത്ത് ചെന്ന് പുറകിൽ കെട്ടി വെച്ചിരിക്കുന്ന മുടി പൊക്കിപ്പിടിച്ച് ആ കഴുത്തിൽ ഉമ്മ വെച്ചിട്ട് പറഞ്ഞു.

“…..മ്മ്……നിന്ന് പഞ്ചാരയടിക്കാതെ വാ പൊന്നൂട്ടാ…….. സമയം പോയി …..”

ഗിരിജ ചേച്ചി വലത്തേ കൈ പിന്നിലേക്കിട്ട് എന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.

“……പോയേക്കാം ഗിരിജാമ്മേ…. ”

ഗിരിജ ചേച്ചിയാ മുറിയിലെ മേശയിലിരുന്ന ഫോണുമെടുത്ത് മുറിക്ക് പുറത്തേക്കിറങ്ങി അതിന് പുറകെ ഞാനും. ഞങ്ങള് വേഗം അടുക്കളയിലേക്ക് നടന്നു അവിടെയെത്തിയപ്പോഴാണ് ഞാനാ ഡൈനിങ്ങ് ടേബിളിൽ നിന്നെടുത്ത കസേരയുടെ കാര്യം ഓർത്തത്.

“……ഗിരിജാമ്മേ കസേരയെടുത്തിട്ടില്ലലോ……… ഞാൻ ഡൈനിങ്ങ് ടേബിളിൽ നിന്നെടുത്തതാ….. ”

“…അതൊക്കെ ഞാനെടുത്തിട്ടോളം…. പൊന്നൂട്ടൻ പൊക്കോ…. ”

“…മ്മ്…. ”

ഗിരിജ ചേച്ചി വേഗം അടുക്കളയുടെ കതകിന്റെയടുത്ത് ചെന്നിട്ട് കുറ്റിയൊക്കെ എടുത്തു.

“….പൊന്നൂട്ടാ ചേച്ചി പറഞ്ഞിട്ട് ഇറങ്ങിയാ മതി കേട്ടോ…. ”

ഗിരിജ ചേച്ചിയെന്നോട് പതുക്കെ പറഞ്ഞു.

“…മ്മ്… ”

ഞാൻ തലയാട്ടി. ഗിരിജ ചേച്ചി കതകിന്റെ കുറ്റിയൊക്കെയെടുത്തിട്ട് ഒരു കള്ളിയെ പോലെ തക്കും പുക്കും നോക്കിക്കൊണ്ട് പുറത്തേക്കിറങ്ങി. ഞാനപ്പോഴേക്കും അടുക്കളയുടെ കതകിന്റെ അടുത്തായി ഊരിയിട്ടിരുന്ന ചെരുപ്പൊക്കെ എടുത്തിട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025