Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി – തുടക്കം

ബ്രായും ഊരി പാന്റിയും ഊരിയ അനിതയോന്നു പതറി … അടിയില്‍ നനഞ്ഞിരിക്കുന്നു ..ഇതിപ്പോ എങ്ങനെ ? പഴയ കഥകള്‍ ഓര്‍ത്തിട്ടോ അതോ ജോക്കുട്ടന്റെ സാമീപ്യവും നോട്ടവും കൊണ്ടോ ?

അത്താഴം കഴിഞ്ഞു അനിത ബെഡിലെക്ക് കിടക്കവേ സത്യന്‍ പറഞ്ഞു

” അത് തന്നെ വേണ്ടി വരുമെന്നാ തോന്നുന്നേടി…”

” എന്താ സത്യേട്ടാ ?” മുടി ഉച്ചിയില്‍ കെട്ടി വെച്ച് അയാളുടെ അരികില്‍ കിടന്നു അനിത ചോദിച്ചു

“ഞാന്‍ വിചാരിച്ചിട്ട് രണ്ടു പേരും കൂടി അധ്വാനിച്ചാലെ മുന്നോട്ടു പോകാന്‍ പറ്റൂ ..”ആകെ മിച്ചം എന്ന് പറയാനുള്ളത് ഇന്ന് നൂറ്റന്‍പത് രൂപയാ …

” ഞാന്‍ ഇനി എന്ത് ജോലിക്ക് പോകാനാ സത്യേട്ടാ ..വയസ് നാല്പതായി .. വല്ല തുണിക്കടയിലോ മറ്റോ സെയില്‍സ് ഗേളായി കിട്ടിയാല്‍ ആയി ..ഇപ്പൊ ചെറുപ്പക്കാരികള്‍ സുന്ദരികളെ അല്ലെ എടുക്കുന്നെ …നേരത്തെ ജോലിക്ക് പോകാമെന്ന് പറഞ്ഞപ്പോള്‍ വീട്ടിലിരുന്നാല്‍ മതി …ഞാന്‍ ഉണ്ടാക്കിക്കൊള്ളാം എന്നൊക്കെ ”

” നീയിപ്പോളും സുന്ദരി അല്ലേടി അനി…പക്ഷെ തുണിക്കടയിലോന്നും വേണ്ട …”

” ഓ ..ആത്മാഭിമാനം തുടങ്ങി ”

” അതല്ലടി ….രാവിലെ മുതല്‍ ഏഴെട്ടു മണി വരെ നില്‍ക്കണം …ശമ്പളവും കുറവ് ”

” പിന്നെ എന്ത് ചെയ്യാനാ സത്യേട്ടാ ?” അനിത അയാളുടെ നെഞ്ചിലേക്ക് തല കയറ്റി വെച്ച് മുഖത്തേക്ക് നോക്കി

” നീ ജെസിയോടോന്നു സംസാരിച്ചു നോക്ക് …അവളുടെ ബാങ്കില്‍ എങ്ങാനും ഒഴിവുണ്ടോ എന്ന് ?”

” കാണുമോ എന്തോ ….കിട്ടിയാരുന്നേല്‍ മതിയാരുന്നു ” അനിതയുടെ കണ്ണുകള്‍ ഒന്ന് തിളങ്ങി …

പിറ്റേന്ന് രാവിലെ സത്യന്‍ കടയില്‍ പത്രം വായിച്ചു കൊണ്ടിരുന്നപ്പോള്‍ ജെസിയുടെ കാര്‍ കൊണ്ട് വന്നു നിര്‍ത്തി . സത്യന്‍ നോക്കിയപ്പോള്‍ ഡോര്‍ തുറന്നു ജെസിയും അനിതയും ഇറങ്ങി കടയിലേക്ക് വന്നു

” ഞാനും അതാലോചിച്ചില്ലല്ലോ സത്യേട്ടാ … ഇന്ന് തന്നെ പറഞ്ഞത് നന്നായി ….. വേറൊരു ബ്രാഞ്ചിലേക്ക് ഇന്ന് സ്ടാഫിനെ എടുക്കുന്നുണ്ട് …. GM ഒക്കെയുണ്ട് …ഞാനും അങ്ങോട്ടാ … ശുപാര്‍ശയൊന്നും നടക്കില്ല സത്യേട്ടാ …എന്നാലും എന്നെ കൊണ്ടാവുന്നത് ചെയ്തേക്കാം “

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025